Posts in category: Bhavana
കണ്ണും കണ്ണും നോക്കി പ്രണയം കൈമാറി ഭാവനയും നവീനും

വാലന്റൈന്‍സ് ദിനത്തിൽ പ്രിയതമന് ആശംസകൾ നേർന്ന് ഭാവന. നവീന്റെ കണ്ണുകളിലേക്ക് നോക്കി നിൽക്കുന്ന ഭാവനയുടെ ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ് “2011ൽ ഞാൻ ആദ്യമായി നിങ്ങളെ കാണുമ്പോൾ ഒരിക്കലും എനിക്കറിയില്ലായിരുന്നു, നിങ്ങളാണ് ആ ആൾ എന്ന്. ഒരു നിർമ്മാതാവും അഭിനേതാവും തമ്മിലുള്ള വളരെ പ്രൊഫഷണലായ ബന്ധത്തിൽ നിന്നും വേഗം നമ്മൾ യഥാർത്ഥ സുഹൃത്തുക്കളായി മാറി. അവർ പറയുന്നതുപോലെ, മികച്ച ബന്ധങ്ങൾ ആദ്യം ആരംഭിക്കുന്നത് സൗഹൃദങ്ങളായിട്ടാണ്. നമ്മൾ പ്രണയത്തിലായിട്ട് 9 വർഷങ്ങളാവുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെ […]

‘എന്റെ വികാരം തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം എനിക്ക് മാത്രമാണ്’ ഭാവനയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

എന്റെ വികാരം തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം എനിക്ക് മാത്രമാണ്. ഇന്നത്തെ ദിവസത്തിനായി ഞാന്‍ തിരഞ്ഞെടുക്കുന്നത് സന്തോഷമാണെന്ന് നടി ഭാവന. ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി പങ്കുവെച്ച ചിത്രത്തിന് നൽകിയ അടികുറിപ്പാണിത്. ഇതിനോടകം തന്നെ ചിത്രവും അടിക്കുറിപ്പും ശ്രദ്ധ നേടിയിരിക്കുകയാണ് വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാവന. തന്റെ ഓരോ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഷൂട്ടിങ്ങിനിടയിൽ നിന്ന് മാറി ഇടവേള ആസ്വദിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രങ്ങളാണിത് actress bhavana The post ‘എന്റെ വികാരം തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം എനിക്ക് മാത്രമാണ്’ […]

മനോഹരമായ പരിവർത്തനത്തിന്റെ ചിറകുകൾ;ശലഭത്തെ പോലെ ഉയരങ്ങളിലേക്ക് പാറിപ്പറന്ന് ഭാവന!

മലയാള സിനിമയുടെ ഇഷ്ട്ട നായികയാണ് ഭാവന,ഈ താരത്തിന് ഇന്നും മലയാളി പ്രേക്ഷകർ നൽകുന്ന പിന്തുണ ചെറുതൊന്നുമല്ല, ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്,മാത്രമല്ല “ഒരു ജീവിയുടെ പരിണാമത്തിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമാണ് ചിത്രശലഭം.കൂടാതെ ഒരു പ്യൂപ്പയിൽ നിന്നും അതിമനോഹരമായി പറന്നുയർന്ന് പോകുന്ന കാഴ്ച എത്ര മനോഹരമാണ്.അങ്ങനെയാണ് ചില മനുഷ്യരും,അതുപോലെ ചിത്രശലഭത്തെ പോലെ ചിറകു വിടർത്തി പറക്കുകയാണ് മലയാളികളുടെ പ്രിയ താരം ഭാവനയും.ഇപ്പോഴിതാ മനോഹരമായ പരിവർത്തനത്തിന്റെ ചിറകുകൾ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ ഭാവന പങ്കുവച്ച […]

‘എന്നും ഇങ്ങനെ ചേർത്തുപിടിക്കണം’; തന്റെ പ്രണയത്തിന് വിവാഹ വാർഷിക ആശംസകൾ നേർന്ന് ഭാവന!

മലയാളികൾ എന്നുമെന്നും ഹൃദയത്തോട് ചേർത്തുനിർത്തുന്ന നടിയാണ് ഭാവന. നിഷ്കളങ്കമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരം മലയാളി പ്രേക്ഷകരെ നിരവധി ചിത്രങ്ങളിലൂടെ ചിരിപ്പിക്കുകയും കണ്ണീരണിയിപ്പിക്കുകയും ചെയ്‌തു. മലയാളത്തിന് പുറമെ തമിഴിലേക്കും തെലുങ്കിലേക്കും അധികം വൈകാതെ തന്നെ താരം ചേക്കേറുകയും പിന്നീട് തമിഴകത്തിന്റെ ഇഷ്ട്ട നടിയായ മാറുകയും ചെയ്തു. സിനിമയിൽ ഏറ്റവുമധികം സൗഹൃദമുള്ളതും സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയുന്ന നടിയാണ്ഭാവന. മിക്കവാറും താരങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഭാവന പ്രധാനിയാണ്. സഹനടിയായാണ് ഭാവന സിനിമയിൽ  തുടക്കം കുറിച്ചത്. എന്നാല്‍ പിന്നീട് […]

അതോർക്കുമ്പോൾ എനിക്ക് അത്ഭുതമാണ് തോന്നുന്നത്;ഭാവന പറയുന്നു!

മലയാളികളുടെ ഇഷ്ട്ട നടിയാണ് ഭാവന.വിവാഹത്തിന് ശേഷം സിനിമയിൽ സജീവഅല്ലെങ്കിലും സോഷ്യൽ മീഡിയയിലും മറ്റ് പരിപാടികളിലും താരം പങ്കെടുക്കാൻ എത്തുന്നത് വാർത്തയാകാറുണ്ട് ഇപ്പോഴിതാ നടി ഭാവനയുടെ ഏറ്റവും അടുത്ത കൂട്ടുകാരികളായ രമ്യ നമ്ബീശന്റെയും ശില്‍പ്പ ബാലയുടെയും ഷഫ്നയുടെയും സയനോരയുടെയും മൃദുല മുരളിയുടെയും സൗഹൃദത്തെ കുറിച്ച് പറയുകയാണ് താരം.ഭാവന- നവീന്‍ വിവാഹം വലിയൊരു ആഘോഷമാക്കി മാറ്റിയതില്‍ഇവരുടെ പങ്കാളിത്തം ചെറുതൊന്നുമല്ല. ശില്‍പ്പയ്ക്കും രമ്യയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ആ സൗഹൃദത്തെക്കുറിച്ച്‌ അത്ഭുതപ്പെടുകയാണ് ഭാവന. “ഈ മുഴുവന്‍ പ്രപഞ്ചത്തില്‍ ആളുകള്‍ എങ്ങനെ […]

നടി ഭാവനയ്ക്ക് അജ്ഞാതന്റെ വധഭീഷണി!

സോഷ്യല്‍ മീഡിയയിലൂടെ അജ്ഞാതന്‍ വധഭീഷണി മുഴക്കിയതിനെതിരെ നല്‍കിയ പരാതിയില്‍ നടി ഭാവന ചാവക്കാട് കോടതിയില്‍ രഹസ്യമൊഴി നല്‍കി.ഭാവനയുടെ ഇന്‍സ്റ്റഗ്രാം പേജിൽ വ്യാജ പ്രൊഫൈലിലൂടെ അശ്ലീല കമന്റിടുകയും വധഭീഷണി മുഴക്കുകയും ചെയ്തതായാണ് പരാതി. ചൊവ്വാഴ്ച വൈകിട്ട് നാലിന് കോടതിയിലെത്തിയ താരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.ബി വീണയ്ക്ക് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്. ഇത് സംബന്ധിച്ച് നല്‍കിയ പരാതിയില്‍ ജൂലൈ ഒന്നിനാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്.ഇതേ തുടര്‍ന്ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഭാവന രഹസ്യമൊഴി നല്‍കിയത്. […]

ചുരിദാറിൽ അതീവ സുന്ദരിയായി ഭാവന; ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എറ്റെടുത്ത് ആരാധകർ!

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഭാവന. കന്നഡ സിനിമ നിർമ്മാതാവായ നവീനെ വിവാഹം ചെയ്തതോടെ മലയാള സിനിമയിൽ നിന്നും താരം ഇരു ഇടവേള എടുത്തിരിക്കുകയാണ്. വിവാഹത്തിന് ശേഷമുള്ള ഭാവനയുടെ ഓരോ വിശേഷങ്ങളും ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിവാഹത്തിന് ശേഷമുള്ള തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത് . ചുവപ്പും മെറൂണും കലർന്ന നിറത്തിലുള്ള ചുരിദാറാണ് ഭാവന ധരിച്ചിരിക്കുന്നത്. ചുരിദാറിയിൽ അതീവ സുന്ദരിയാണ് താരം. ഇതിന് […]

ഭാവന എത്തിയത് പുണ്യയെ കാണാന്‍!! റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായ പുണ്യയുടെ ജീവിതത്തിൽ സംഭവിച്ചത്…

ടെലിവിഷൻ റിയാലിറ്റി ഷോകളിൽ വലിയ ജനശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന പരിപാടിയാണ് ‘സരിഗമപ’. സീ നെറ്റ്വര്‍ക്കിന്‌റെ സരിഗമപ എന്ന റിയാലിറ്റി ഷോ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയപ്പോൾ മലയാളി പ്രേക്ഷകർക്ക് വേണ്ടി സീ കേരളം മലയാളത്തിലും സരിഗമപ വേദിയൊരുക്കി.ഗായിക സുജാത,സംഗീത സംവിധായകരായ ഗോപീ സുന്ദര്‍, ഷാന്‍ റഹ്മാന്‍ തുടങ്ങിയവരാണ് പരിപാടിയില്‍ വിധികര്‍ത്താക്കലാളായുള്ളത്. മികച്ച പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഈ ഷോയില്‍ കഴിഞ്ഞ ദിവസം നടി ഭാവന അതിഥിയായി എത്തിയിരുന്നു. മത്സരാര്‍ത്ഥികളില്‍ ഒരാളായ പുണ്യ തന്റെ ജീവിതാനുഭവങ്ങള്‍ ഷോയില്‍ പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ […]

സോഷ്യൽ മീഡിയയെ രോമാഞ്ചം കൊള്ളിച്ച താരങ്ങൾ ഇതാ!ഒപ്പം ആരാധകർക്കും ചിലത്‌ പറയാനുണ്ട്!

പ്രക്ഷകർക്കെന്നും താരങ്ങളുടെ വർത്തയറിയാനും ചിത്രങ്ങൾ കാണാനും,വിശേഷങ്ങളറിയാനും ഏറെ താല്പര്യമാണ്.ഇവര് പങ്കുവെക്കുന്ന ഒരു ചിത്രമതി ആരധകർക്കു ഇഷ്ട്ട താരങ്ങളുടെ ചിത്രങ്ങൾ വൈറലാക്കാൻ.ഇപ്പോൾ കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ വളരെപെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.വളരെ വ്യത്യസ്താമായാണ് താരങ്ങൾ എത്തിയിരുന്നത്.ഇപ്പ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നതും ചർച്ചയായതും ഈ ചിത്രങ്ങളാണ്.മഞ്ജു വാര്യര്‍, ഗ്രേസ് ആന്റണി, ഭാവന തുടങ്ങിയ നടിമാരും അതിശയിപ്പിച്ചിരിക്കുകയാണ്.ഓരോരുത്തരും വളരെ പ്രത്യകതയോടെയാണ് ഈ തവണ എത്തിയത്.കൂടാതെ മറ്റ് താരങ്ങളെ വെല്ലുന്ന ലൂക്കും.സിനിമയുടെയും മറ്റ് പരസ്യങ്ങളുടെയും ആവശ്യങ്ങള്‍ക്കോ മറ്റോ എടുത്ത […]

കണ്ണെടുക്കാൻ തോന്നുന്നില്ല!ബ്രൈഡല്‍ ലുക്കിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ..

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ഭാവന. സം‌വിധായകൻ കമലിൻറെ നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിർമ്മാതാവായ നവീനെ വിവാഹം ചെയ്തതോടെ മലയാള സിനിമയിൽ നിന്നും താരം ഇരു ഇടവേള എടുത്തിരിക്കുകയാണ്. വിവാഹത്തിന് ശേഷമുള്ള ഭാവനയുടെ ഓരോ വിശേഷങ്ങളും ആരാധകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഭാവനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബ്രൈഡല്‍ ലുക്കിൽ അതീവ സുന്ദരിയായ ഭാവനയെയാണ് ചത്രത്തിൽ […]