Posts in category: Bigg Boss Malayalam
കുറച്ചെങ്കിലും കണ്ണില്‍ച്ചോര വേണ്ടേ, മനുഷ്യത്വം വേണ്ടേ? തനിക്കുവേണ്ടി ഇത്രയും കൂടെനിന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് നശിപ്പിക്കുന്നത് ; സുജോയ്‌ക്കെതിരെ തുറന്നടിച്ച് അലസാന്‍ഡ്ര

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 2 അൻപത് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഓരോ ദിവസം പിന്നിടുമ്പോഴും സംഭവങ്ങൾ മാറിമറിയുകയാണ്. ബിഗ്‌ബോസ് വീട്ടിൽ പ്രണയജോഡികള്‍ ആണെന്ന നിലയില്‍ ചര്‍ച്ചകളില്‍ ഇടം നേടിയ മത്സരാര്‍ഥികളാണ് അലസാന്‍ഡ്രയും സുജോ മാത്യുവും. കണ്ണിനസുഖം മൂലം രണ്ടാഴ്ചയോളമാണ് ഇരുവരും ഹൗസില്‍നിന്നും മാറിനിന്നത്. കഴിഞ്ഞ ഞായറാഴ്ചയോടെ തിരിച്ചെത്തിയെങ്കിലും ഇരുവര്‍ക്കുമിടയില്‍ മുന്‍പുണ്ടായിരുന്ന അടുപ്പമില്ല . അലസാന്‍ഡ്രയുമായി ഗെയിമില്‍ നിലനില്‍ക്കാന്‍ വേണ്ടി സൃഷ്ടിച്ച ഒരു ബന്ധമാണ് ഉണ്ടായിരുന്നതെ സുജോ പറഞ്ഞു. അലസാന്‍ഡ്ര അതിനെ കൂടുതലായി ഉള്‍ക്കൊണ്ടെന്നും […]

സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത് നുണ;സത്യം നിങ്ങൾ അറിയണം!

ബിഗ്‌ബോസിൽ മത്സരാർത്ഥിയായെത്തി ഇപ്പോൾ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് മഞ്ജു പത്രോസ്.ടെലിവിഷൻ പരമ്പരയിലൂടെ ജനപ്രീതി നേടിയ താരം മോഹൻലാൽ അവതാരകനായെത്തിയ ബിഗ്‌ബോസ്സിൽ മത്സരാർത്ഥിയായെത്തി മികച്ച പ്രകടനമാണ് കഴ്ചവെച്ചത്.49 ദിവസങ്ങള്‍ പൂര്‍ത്തിയാക്കി ശേഷം ഷോയില്‍ നിന്ന് പുറത്തായെങ്കിലും പരിപാടിയുടെ ഒരു നിര്‍ണ്ണായക ഭാ​ഗമാകാന്‍ മഞ്ജുവിന് കഴിഞ്ഞു. ബിഗ്‌ബോസ്സിൽ രജിത്തിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചതിന്റെ പേരിൽ താരത്തിന് ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു.കുടുംബത്തെ വരെ മോശമായി വിമർശിച്ച് പലരും രംഗത്തെത്തി.ഇപ്പോളിതാ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മഞ്ജു. സോഷ്യല്‍ മീഡിയയില്‍ മഞ്ജു നേരിടേണ്ടിവന്ന […]

രജിത്തിനെ ജയിലിലാക്കാൻ നോക്കി വീണയ്ക്കും ആര്യയ്ക്കും എട്ടിന്റെ പണി..

അമ്പത് എപ്പിസോഡുകൾ പിന്നിട്ട സാഹചര്യത്തിൽ സംഭവ ബഹുലമായ നിമിഷങ്ങളാണ് ബിഗ്‌ബോസിൽ അരങ്ങേറുന്നത്.പരിപാടിയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള മത്സരാർത്ഥിയാണ് രജിത് കുമാർ.അതുകൊണ്ട് തന്നെ രജിത്തിനെ പൂട്ടാനുള്ള തത്രപ്പാടിലാണ് മത്സരാർത്ഥികൾ.കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിലായി അതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. എന്നത്തേയും പോലെ ബിഗ് ബോസിലെ വീക്ക്‌ലി ടാസ്‌കുകള്‍ കഴിയുമ്പോൾ മോശം പ്രകടനം കാഴ്ചവെച്ച മത്സരാര്‍ഥികളെ ജയിലില്‍ അടക്കുന്ന കഴിഞ്ഞ എപ്പിസോഡിലും നടന്നു.എന്നാല്‍ ജയിലില്‍ പോകേണ്ട രണ്ടു പേരെ തെരഞ്ഞെടുക്കേണ്ടത് ഓരോരുത്തവര്‍ക്കും ലഭിച്ച പോയിന്‍റുകളുടെ മാത്രം അടിസ്ഥാനത്തിലാകരുത് എന്ന് ബിഗ് ബോസ് നിര്‍ദ്ദേശിച്ചിരുന്നു. […]

അമൃതയും അഭിരാമിയും എന്റെ സെറ്റപ്പ്; അവർക്കൊപ്പം മാറി മാറി താമസിക്കും ഷാജിയുടെ പരാമർശത്തിൽ പൊട്ടിത്തെറിച്ച് അഭിരാമി

അപ്രതീക്ഷിത സംഭവ വികാസങ്ങളുമായി ബിഗ് ബോസ് 2 ഓരോ ദിവസവും പിന്നിട്ടിരിക്കുകയാണ് നൂറ് ദിവസത്തെ ഷോ ഇപ്പോള് അൻപത് ദിവസം പിന്നിട്ടിരിക്കുയാണ്. 16 മത്സരാർത്തകളുമായി തുടങ്ങിയ ഷോ യിൽ പലരും പുറത്ത് പോവുകയും പലരും ബിഗ് ബോസ്സിനുള്ളിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മലയാളിയുടെ പ്രിയങ്കരിയായ ഗായിക അമൃത സുരേഷും അഭിരാമി സുരേഷും അമ്പതാമത്തെ എപ്പിസോഡിൽ ബിഗ് ബോസ്സിൽ എത്തിയിരിക്കുകയാണ് അമൃതയും അഭിരാമിയും രണ്ട് വ്യക്തികള്‍ ആണെങ്കിലും ബിഗ് ബോസിലെ ടാസ്‌കുകളിലും നോമിനേഷനുകളിലും അവര്‍ ഒറ്റ മത്സരാര്‍ഥി […]

നാണം കെട്ട കളികൾ പുറത്ത്; ബിഗ് ബോസല്ല ഇത് ഫേക്ക് ബോസ്! തെളിവുകൾ ഇതാ..

ബിഗ് ബോസ് സീസണ്‍ 2 അമ്പത് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. 16 മത്സരാര്ഥികളുമായി തുടങ്ങിയ ബിഗ് ബോസിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ഇപ്പോൾ ആറ് പേരാണ് എത്തിയത്. വളരെ അനിശ്ചിതമായ ഒരു ഘട്ടത്തിലൂടെയായിരുന്നു ഷോ കടന്നു പോയത്. കണ്ണിനസുഖമായി ആദ്യം ഹൗസിന് പുറത്തേക്ക് പോയത് പരീക്കുട്ടിയായിരുന്നു. പിന്നാലെ സുജോയും രേഷ്മയും ആർ ജെ രഖുവും അലാൻഡറയും പുറത്തുപോയി. ഒടുവിൽ രണ്ടാഴ്ചത്തെ അജ്ഞാത വാസത്തിനു ശേഷം കണ്ണിനസുഖം ബാധിച്ച് മാറിനിന്നവരിൽ മൂന്നുപേർ തിരിച്ചെത്തി.സുജോ മാത്യു, അലക്‌സാൻഡ്ര രഘു എന്നിവരായിരുന്നു […]

ബിഗ് ബോസിലെ പ്രണയ നാടകം ഒടുവിൽ പൊളിഞ്ഞു; പ്രണയം പ്ലാനിങ്ങിന്റെ ഭാഗം..

ബിഗ് ബോസ് അൻപതാം ദിനത്തിൽ എത്തിനിൽക്കുമ്പോൾ ഗെയിമിലും മത്സരാർഥികളിലും നിരവധി മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഗെയിമിന്റെ ഗതിയും ദിശയും എല്ലാം മാറി സഞ്ചരിച്ചുതുടങ്ങിയിരിക്കുന്നു. അതിനൊപ്പം പുതിയ വെളിപ്പെടുത്തലുകളും രഹസ്യങ്ങളും ഒക്കെ പുറത്തുവന്നിരിക്കുകയാണ്. അവസാനം ഞെട്ടിയത് പ്രേക്ഷകരും. ബിഗ് ബോസ്സിൽ വലിയ കോളിളക്കങ്ങൾ സൃഷ്ട്ടിച്ച പ്രണയജോഡികളായിരുന്നു സുജോ മാത്യുവും അലക്‌സാന്ദ്രയും. തുടക്കത്തിൽ സൗഹൃദത്തിൽ തുടങ്ങി പിന്നീട് പ്രണയത്തിൽ എത്തിയതായിരുന്നു സുജോ അലക്‌സാൻഡ്ര പ്രണയം. സീസൺ ഒന്നിലെ പ്രണയം ആഘോഷമാക്കിയ പ്രേക്ഷകരും പുതിയ പ്രണയജോഡികളെയും ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒന്നാം സീസണിലെ […]

അമൃത ഫുക്രുവിന്റെ രാജനെ തൊട്ടു;പിന്നീട് ബിഗ്‌ബോസ്സിൽ സംഭവിച്ചത്!

അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും ബിഗ്‌ബോസ്സിൽ എത്തിയതോടെ പരിപാടി വീണ്ടും പച്ചപിടിക്കുകയാണ്. കഴിഞ്ഞ ദിവസം അമൃത ഫക്രുവിന്റെ പാവയെ എടുക്കാൻ ശ്രമിച്ചത് വലിയ തർക്കങ്ങൾ ബിഗ്‌ബോസ്സിൽ ഉണ്ടാക്കി.ഓരോ മത്സരാർത്ഥികൾക്കും ബിഗ്‌ബോസ്സ് പാവകളെ നൽകിയിരുന്നു.അങ്ങനെ ഫക്രുവിന് കിട്ടിയ പാവയെ താരം വിളിക്കുന്നത് രാജൻ എന്നാണ്. അതുകൊണ്ട് തന്നെ മറ്റാർക്കും കൊടുക്കാതെ ഫുക്രു കൊണ്ടുനടക്കുന്ന പാവയെ അമൃത തൊട്ടത് ഫക്രുവിന് നീരസമുണ്ടാക്കി. അമൃത പാവയെ എടുക്കാന്‍ നോക്കിയപ്പോള്‍ എന്നെ അറുത്തിട്ട് മാത്രമേ രാജനെ കൊണ്ട് പോവാന്‍ പറ്റുവെന്ന് ഫുക്രു […]

ബിഗ് ബോസ്സിൽ നിന്ന് പുറത്തുപോയ പവന് വമ്പൻ സർപ്രൈസ്‌..

ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി വഴി മത്സരാർത്ഥിയായി എത്തുകയായിരുന്നു പവന്‍. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ നിരവധി ആരാധകരെ പവന് നേടിയെടുക്കാൻ കഴിഞ്ഞു. നടനും മോഡലും കൂടിയാണ് പവന്‍ ജിനോ തോമസ് കോട്ടയമാണ് താരത്തിന്റെ സ്വദേശം. വീട്ടില്‍ അച്ഛന്‍ , അമ്മ, അനുജത്തി അനിയന്‍ അടങ്ങുന്നവരാണ് താരത്തിന്റെ കുടുംബം. തന്‍െറ ലോകം എന്ന് പറഞ്ഞാല്‍ അത് ഭാര്യയാണെന്നും, അവളുടെ ഒപ്പം ചെന്നൈയിലാണ് താന്‍ ഇപ്പോള്‍ താമസിക്കുന്നതെന്നും പവന്‍ വ്യക്തമാക്കിയിരുന്നു. എന്നല്‍ ഇപ്പോള്‍ തനിക്ക് ജോലിയൊന്നും ഇല്ല. എല്ലാ […]

ചിലകാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ തനിക്കറിയില്ല,​ സൈബര്‍ ആക്രമണത്തിന് കിടിലൻ മറുപടിയുമായി മഞ്ജു

ബിഗ് ബോസ് സീസണ്‍ 2 അമ്പത് ദിവസങ്ങള്‍ പിന്നിടുകയാണ്. 16 മത്സരാര്ഥികളുമായി തുടങ്ങിയ ബിഗ് ബോസിൽ എലിമിനേഷനിലൂടെ പല മത്സരാർത്ഥികളും പുറത്തു പോയിരിക്കുന്നു. മഞ്ജു പത്രോസായിരുന്നു അവസാനമായി ബിഗ് ബോസ്സ്ൽ നിന്നും പുറത്തായത്. നാല്പത്ത് ഒൻപത് ദിവസം പൂർത്തിയാക്കിയതിന്ശേഷമാണ് മഞ്ജു ബിഗ് ബോസ് നിന്നും പടിയിറങ്ങിയത്. മഞ്ജുവിന്‍റെ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായതും തര്‍ക്കങ്ങളുണ്ടായതും രജിത് കുമാറുമായിട്ടായിരുന്നു. ഒരു രോഗത്തിന്റെ പേരു വിളിച്ച് രജിത് കുമാറിനെ അവഹേളിച്ച മഞ്ജു പത്രോസിനെതിരെ അവതാരകൻ മോഹൻലാൽ പൊട്ടിത്തെറിക്കുന്ന […]

അൻപതാം ദിനത്തിൽ സർപ്രൈസ്‌ ഒരുക്കി ബിഗ് ബോസ്; വൈയിൽഡ് കാർഡ് എൻട്രി വഴി അമൃത സുരേഷും അഭിരാമി സുരേഷും; സഹോദരിമാർ എത്തിയതിന് പിന്നിൽ!

ബിഗ് ബോസ് സീസണ്‍ 2 അമ്പത് ദിവസങ്ങള്‍ പിന്നിടുകയാണ്. 16 മത്സരാര്ഥികളുമായി തുടങ്ങിയ ബിഗ് ബോസിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി നാല് പേരാണ് ബിഗ് ബോസ്സിൽ എത്തിയത് ആദ്യം ദയ അശ്വതിയും ജസ്ല മാടശ്ശേരിയും, പിന്നീട് ആര്‍ജെ സൂരജും പവന്‍ ജിനോ തോമസുമാണ് ഇപ്പോഴിതാ പുതിയൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രികൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ പല അഭ്യൂഹങ്ങളും ഉണ്ടായിരുന്നെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയിരിക്കുകയാണ് മലയാളിയുടെ പ്രിയങ്കരിയായ ഗായിക അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ […]