Posts in category: Bigg Boss Malayalam
രജിത്ത് കുമാർ എന്റെ വല്യേട്ടനാണ്; അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്ത് നിന്ന് തെറ്റുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണം..

ബിഗ്‌ബോസ് ഹൗസിൽ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ മത്സരാർത്ഥിയായിരുന്നു ദയ അശ്വതി. സോഷ്യൽ മീഡിയയിൽ കൊമ്പ് കോർക്കുന്ന ദയയും ജസ്ലയും ഒരുമിച്ചായിരുന്നു ഹൗസിനുള്ളിൽ എത്തിയത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും കരയുകയും എപ്പോഴും പരിഭവവും പരാതിയുമായി നടക്കുന്ന ആളായിരുന്നു. എല്ലാവരുമായി വളരെ പെട്ടെന്ന് അടുത്ത ദയ ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ ആത്മബന്ധം പുലര്‍ത്തിയിരുന്നത് ഡോക്ടര്‍ രജിത് കുമാറിനോടായിരുന്നു. .അത് കൂടുതൽ പ്രേക്ഷകർക്ക് മനസിലായത് രജിത് കുമാർ ബിഗ്‌ബോസിൽ നിന്നും പുറത്തായപ്പോഴാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലേക്ക് […]

പുറത്ത് ഗേള്‍ ഫ്രണ്ടുണ്ടായിട്ട് സുജോ എന്തിന് ഇങ്ങനെ ചെയ്തു എന്ന് വിശ്വസിക്കുന്നില്ല.. രണ്ടാം വരവില്‍ കാര്യങ്ങള്‍ മാറിയിരുന്നു

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിക്കേണ്ടിവന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ മത്സരാർത്ഥിയായിരുന്ന സാന്‍ഡ്ര സുജോയുമായുള്ള ബന്ധത്തെക്കുറിച്ച്‌ തുറന്നുപറയുകയാണ്. ടാസ്‌ക്കിനിടയിലാണ് സുജോ തന്നെ പ്രൊപ്പോസ് ചെയ്തത്. ആത്മാര്‍ത്ഥമായാണ് അതെന്നാണ് തോന്നിയത്. അമ്മച്ചിവീട് ടാസ്‌ക്കില്‍ കാമുകികാമുകന്‍മാരായി അഭിനയിച്ചിരുന്നു. ജനുവിനായ കുറേ ഫീലിംഗ്‌സാണ് ആ സമയത്തുണ്ടായത്. ശരിക്കുമുള്ള ഫീലായിരുന്നു സുജോ അങ്ങനെയാണ് പെരുമാറിയത്. കണ്ണിന് അസുഖം വന്ന് പുറത്തേക്ക് പോയത് […]

സിഗരറ്റ് വലിക്കുന്നത് ഞാൻ നിർത്തി; ഇനി ആ ശീലമുണ്ടാകില്ല

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിക്കേണ്ടിവന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലെ മത്സരാർത്ഥിയായിരുന്ന സാന്‍ഡ്ര തന്റെ ആരാധകരോട് മനസ് തുറക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാന്‍ഡ്ര വിശേഷങ്ങള്‍ പങ്കുവെച്ചത്. ബിഗ് ബോസിലെ സന്തോഷത്തില്‍ നിന്നും താനിതുവരേയും പുറത്തുകടന്നിട്ടില്ലെന്ന് താരം പറയുന്നു. പിന്തുണയ്ക്കും സ്‌നേഹത്തിനും എങ്ങനെയാണ് നന്ദി പ്രകടിപ്പിക്കേണ്ടത് എന്നറിയില്ല. ബിഗ് ബോസ് വീട്ടിലെ ഓരോരുത്തേരയും ആ വീടിനേയും താന്‍ മിസ്സ് […]

പവനും രജിത്ത് കുമാറും ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ;

ബിഗ് ബോസ് താരങ്ങളായ പവനും രജിത്ത് കുമാറിനെയും ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ കാണാം. ആറ്റിങ്ങല്‍ക്കാരുടെ സിനിമയിലാണ് രജിത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആറ്റിങ്ങല്‍ സ്വദേശികളായ രഞ്ജിത്ത് പിള്ള , മുഹമ്മദ് ഷാ കൂട്ടുകെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ മലയാളത്തിലെ മുൻ നിര നടിമാരും നടന്മാരും അണിനിരക്കുന്നുണ്ടെന്നാണ് സൂചന. ഇന്ത്യയിലും അമേരിക്കയിലുമാണ് ചിത്രീകരണം. മെയ് ആദ്യവാരം ചിത്രീകരണം തുടങ്ങും അഞ്ജലി പ്രൊഡക്‌ഷന്‍സിന്റെ പുതിയ സിനിമയായ ‘അഞ്ജലി’ യിലാണ് രജിത് കേന്ദ്രകഥാപാത്രമായി രജിത്ത് എത്തുന്നത്. അഞ്ജലി എന്റെര്‍റ്റൈന്മെന്റ്‌സ് 2 ചിത്രങ്ങള്‍ […]

രജിത്ത് കുമാർ ഹോട്ട് സീറ്റിലേക്ക്; ബിഗ് ബോസ് താരം കോടീശ്വരനിൽ സുരേഷ് ഗോപിക്കൊപ്പം; ഉറപ്പിച്ച് പരീക്കുട്ടിയും

ബിഗ് ബോസ് താരം ഡോക്ടർ രജിത്ത് കുമാർ നിങ്ങൾക്കും ആകാം കോടീശ്വരനിലെ ഹോട്ട് സീറ്റിലേക്ക്.. ബിഗ് ബോസ്സിലെ കരുത്തുറ്റ മത്സരാർത്ഥിയായ രജിത്ത് കുമാർ കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ്സിൽ നിന്ന് പുറത്തായത്. അപ്രതീക്ഷിത പുറത്താക്കൽ സമൂഹമാധ്യമങ്ങളിലടക്കം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതോടെ മഴവിൽ മനോരമയുടെ ഫേസ് ബുക് പേജുകളിലെ എല്ലാ വീഡിയോകൾക്കും പോസ്റ്റുകൾക്കും താഴെ രജിത് ആർമി അഭ്യർത്ഥനയും ആയി എത്തിയിരുന്നു. ബിഗ് ബോസിന്റെ ഫൈനൽ ദിവസം നിങ്ങൾക്കും ആകാം കോടീശ്വരന്റെ ഹോട്ട് സീറ്റിൽ രജിത് കുമാറിനെ […]

ബിഗ് ബോസ് നിർത്തിവെക്കും അറിയിപ്പുമായി നിർമാതാക്കൾ!

ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസും അതിൽ നടന്ന സംഭവ വികാസങ്ങളുമാണ്ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ഏഷ്യാനറ്റും , ചാനൽ സംപ്രേക്ഷക്ഷണം ചെയ്യുന്ന ബിഗ് ബോസിനുമെതിരെ സോഷ്യൽ മീഡിയയുടെ സർജിക്കൽ സ്ട്രൈറ് നടന്നു കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഇതാ ബിഗ് ബോസ് നിർത്തിവച്ചേക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ‘എൻഡെമോൾ ഷൈൻ ഇന്ത്യ ജീവനക്കാരുടെയും കലാകാരന്മാരുടെയും […]

അവളുടെ ചെവിക്കുറ്റിയ്ക്ക് എന്റെ വക ഒരു അടി; പൊട്ടിത്തെറിച്ച് ആദിത്യൻ!

ബിഗ് ബോസ്സിൽ നിന്നും രജിത്ത് കുമാർ പുറത്തായത്തിന് പിന്നാലെ സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് എത്തുന്നത്. സീരിയൽ നടൻ മനോജ്. മുൻ ബിഗ് ബോസ് താരങ്ങളായ പേർളി മാണി. ശ്രീനിൻഷ് അരവിന്ദ് , ശ്രീലക്ഷി , ഷിയാസ് കരീം തുടങ്ങിയവരെല്ലാം രജിത്തിന് പിന്തുണ അറിയിച്ച് എത്തിയിരുന്നു. ഇപ്പോൾ ഇതാ സീരിയൽ താരം ആദിത്യൻ പിന്തുണയുമായി രംഗത്ത് നിഷേധിയായ ഒരു പെണ്ണിന്റെ മുന്നില്‍ രജിത് സാര്‍ ഇത്രയും സോറി പറയണ്ടായിരുന്നു എന്ന് കുറിച്ചു കൊണ്ടാണ് […]

രജിത്തിനോട് കാണിച്ച അതേ അനീതി അന്ന് ഹിമയോടും;ഫേസ്ബുക് ലൈവ് വൈറൽ!

അങ്ങനെ ബിഗ്‌ബോസ്സിൽ നിന്നും രജിത് എന്നന്നേക്കുമായി പുറത്തുപോയി.തിരിച്ചു വരുമെന്ന് പ്രേക്ഷകർ പ്രേതീക്ഷിച്ചിരുന്നെങ്കിലും ഒടുവിൽ പനിരാശ നൽകി. പേരാണ് രജിത്തിനെതിരെ ബിഗ്‌ബോസിൽ നടന്ന നെറികേടിനെതിരെ പ്രതികരിച്ച രംഗത്തെത്തിയത്.ഒരുവീട്ടിൽ തന്നെ പല രീതിയിലാണ് പലരും പ്രതികരിയച്ചത്.ഇപ്പോളിതാ ഈ ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്തെത്തൊട്ടിയിരിക്കുകയാണ് ബിഗ്‌ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥി ഹിമ ശങ്കർ. ബിഗ് ബോസ് ആദ്യ സീസണില്‍ മത്സരിച്ചിരുന്നു ഹിമ ശങ്കര്‍. അന്ന് നടന്ന കാര്യങ്ങളെക്കുറിച്ചായിരുന്നു ഹിമ പറഞ്ഞത്. ലൈവ് വീഡിയോയിലൂടെയായിരുന്നു താരം ഇതേക്കുറിച്ച്‌ പ്രതികരിച്ചത്. കഴിഞ്ഞ വര്‍ഷം ബിഗ് ബോസിന്റെ […]

കർശന നടപടി ഉണ്ടാവണം, ഭൂലോക മണ്ടത്തരങ്ങൾ ഇനിയാവർത്തിക്കരുത്

കോവിഡ് ഭീതി നിലനിൽക്കെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുൻകരുതൽ നിർദേശങ്ങൾ അവഗണിച്ച്  റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ തടിച്ചു കൂടിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ അനീഷ് അൻവർ. ഫേസ്ബുക്ക്   പോസ്റ്റിലൂടെയാണ് വിമർശനവുമായി എത്തിയത് കർശന നടപടി ഉണ്ടാവണമെന്നും ഭൂലോക മണ്ടത്തരങ്ങൾ ഇനിയാവർത്തിക്കരുതെന്നും അദ്ദേഹം പറയുന്നു അനീഷ് അൻവറിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം.. 270 ബവറേജസ് !! സർവീസ് സഹകരണ ബാങ്ക് ഇലക്‌ഷൻ !! രജിത് സാറിനുള്ള സ്വീകരണം !! മാസ്ക് […]

മോഹന്‍ ലാലേ മുട്ടാളാ നിന്നെ പിന്നെ കണ്ടോളാം..എന്തൊക്കെയായിരുന്നു..എല്ലാം വെറുതെയായി..

ഒറ്റ ദിവസം കൊണ്ട് മാറിമറിഞ്ഞു… ബിഗ് ബോസില്‍ നിന്നും പുറത്താക്കിയ ഡോ. രജിത്കുമാറിന് കൊച്ചി വിമാനത്താവളത്തില്‍ വന്‍ സ്വീകരണം; കൊറോണ ഭീതിയില്‍ വലിയ നിയന്ത്രണമുള്ള എയര്‍പോര്‍ട്ടിലെ താരപ്രകടനത്തില്‍ കുടുങ്ങി ആരാധകര്‍; 75 ഓളം പേര്‍ക്കെതിരെ കേസ്; എല്ലാവരേയും പിടികൂടാനുറച്ച് കളക്ടര്‍ ബ്രോയും എല്ലാം ഒറ്റ ദിവസം കൊണ്ടാണ് മാറി മറിഞ്ഞത്. മലയാളികളുടെ കണ്ണിലുണ്ണിയായ മോഹന്‍ലാലിനെതിരെ ആരാധകര്‍ ഒന്നടങ്കം തിരിഞ്ഞ ദിവസമായിരുന്നു കഴിഞ്ഞ് പോയത്. ബിഗ് ബോസില്‍ നിന്നും ഡോ. രജിത് കുമാറിനെ പുറത്താക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. മലയാളികളുടെ […]