Posts in category: bilal movie
അമൽ നീരദിന്റെ ബിലാലിൽ ​ജീ​ൻ​ ​പോ​ൾ​ ലാലും; ചിത്രീകരണം അടുത്ത മാസം

ബിഗ് ബി യുടെ രണ്ടാം ഭാഗം ബിലാലിൽ ​ജീ​ൻ​ ​പോ​ൾ​ ​ലാ​ൽ​ ​(​ ​ലാ​ൽ​ ​ജൂ​നി​യ​ർ) എത്തുന്നു. ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് ​ജീ​ൻ​ ​പോ​ൾ. ബിലാലിന്റെ ഭാഗമാകുവാൻ കഴി ഞ്ഞതിൽ സന്തോഷവാനാണെന്നും സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നും ലാൽ പറയുന്നു അമൽനീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമ ൽനീരദ് തന്നെയാണ് ഇൗ ചി​ത്രം നി​ർമ്മി​ക്കുന്നത്. പറവ, വരത്തൻ, എന്നീ ചി​ത്രങ്ങളി​ലൂടെ ശ്രദ്ധേയനായ ലി​റ്റി​ൽ സ്വയമ്പാണ് ബി​ലാലി​ന്റെ ഛായാഗ്രഹണം നി​ർവഹി​ക്കുന്നത്. ഉണ്ണി ആര്‍ തന്നെയാണ് […]

ബിലാലായി മമ്മുട്ടിയുടെ രണ്ടാംവരവ്;ഫെബ്രുവരിയില്‍ ചിത്രത്തിന് തുടക്കം!

സിനിമ ലോകവും,പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന മമ്മുട്ടി ചത്രമാണ് ബിലാല്‍.ബ്ലോക്ക് ബസ്റ്റർ ചിത്രമായി മാറിയ ബിഗ് ബിയുടെ രണ്ടാം ഭാഗം എത്തുമെന്ന റിപ്പോർട്ടികൾ എത്തിയതുമുതൽ പ്രേക്ഷകർ പ്രതീക്ഷയിലാണ്. മമ്മൂട്ടിയുടെ കരിയറിലെ എന്നത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുകയായിരുന്നു ഈ ചിത്രം. ബിലാലിന്റെ ഡയലോഗും ആക്ഷനുമൊക്കെ ഇന്നും ആരാധകമനസ്സില്‍ മായാതെയുണ്ട്.അതുകൊണ്ട് തന്നെ ബിലാലിന്റെ വരവ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ ആകാംക്ഷ. ഇപ്പോഴിതാ ബിലാലിന്റെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിച്ചേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് എത്തിയിട്ടുള്ളത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ഫെബ്രുവരി പകുതിയോടെ സിനിമയുടെ ചിത്രീകരണം […]