Posts in category: Bineesh Kodiyeri Arrested
‘ബിനീഷിന്റെ കാര്യത്തില്‍ ‘അമ്മ’ എടുത്തുചാടി തീരുമാനമെടുക്കണ്ട’; മുമ്പ് തിരുത്തേണ്ടി വന്നിട്ടുണ്ടെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ നാര്‍ക്കോട്ടിസ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താരസംഘടനായ അമ്മ എടുത്തുചാടി തീരുമാനമെടുക്കേണ്ടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. വിഷയത്തില്‍ കുറ്റവാളിയെ തീരുമാനിക്കേണ്ടത് നിയമമാണ്. അതിന്‌ശേഷം സംഘടന തീരുമാനം എടുത്താല്‍ മതിയെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പൂജപ്പുര വാര്‍ഡ് സ്ഥാനാര്‍ത്ഥി വിവി രാജേഷിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്ഉദ്ഘാടനത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി. ബിനീഷിന്റെ കാര്യത്തില്‍ അമ്മ സംഘടന യോഗ്യമായ തീരുമാനം എടുക്കും. എടുത്തുചാടി തീരുമാനിക്കേണ്ട […]

കുറ്റം തെളിഞ്ഞാല്‍ 2 തരം ശിക്ഷ; ശിവശങ്കറിനും ബിനീഷിനും എതിരെയുളള കേസുകള്‍ ഇങ്ങനെ

മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും ബിനീഷ് കോടിയേരിക്കും എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ചുമത്തിയത് ഒരേ വകുപ്പുകള്‍. ഇരുവരുടെയും മേല്‍ വകുപ്പുകള്‍ ഒന്നാണെങ്കിലും കുറ്റം തെളിഞ്ഞാല്‍ ലഭിക്കുന്നത് 2 തരം ശിക്ഷയാവും.കളളപ്പണം വെളുപ്പിക്കുന്നതിന് നിരോധന നിയമ വകുപ്പുകള്‍ പ്രകാരം 7 വര്‍ഷം തടവും 5 ലക്ഷം രൂപ പിഴയുമാണ് ലഭിക്കുക. എന്നാല്‍ കളളപ്പണം സ്വരൂപിക്കുകയോ അത് ഉപയോഗിച്ചത് ലഹരി മരുന്ന് ഇടപാടുകള്‍ നടത്തിയെന്നോ തെളിഞ്ഞാല്‍ 10 വര്‍ഷം വരെ തടവ് നീളും. ശിവശങ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നത്. […]

‘ഈ കാനത്തിനിതെന്തുപറ്റി’; പുകവലി വിരുദ്ധ പരസ്യവാചകങ്ങള്‍ സിപിഐയ്‌ക്കെതിരെ ട്രോളാക്കി ഷിബു ബേബി ജോണ്‍

‘എന്താ ആത്മാഭിമാനമുള്ള സഖാക്കള്‍ ഒന്നും പറയാത്തത്.’ The post ‘ഈ കാനത്തിനിതെന്തുപറ്റി’; പുകവലി വിരുദ്ധ പരസ്യവാചകങ്ങള്‍ സിപിഐയ്‌ക്കെതിരെ ട്രോളാക്കി ഷിബു ബേബി ജോണ്‍ appeared first on Reporter Live.

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും; നടപടിയില്‍ ഉറ്റുനോക്കി സിപിഎം

ബംഗലൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്നും ചോദ്യം ചെയ്യും. ബിനീഷിന് ലഹരിമരുന്ന് കേസില്‍ ബന്ധം കണ്ടെത്തിയാല്‍ അത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത്. ഇതിന്റെ തുടര്‍ ചോദ്യം ചെയ്യലാണ് ഇന്ന് നടക്കുക. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം സുരക്ഷയെ മുന്‍നിര്‍ത്തി ബിനീഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റില്‍ നിന്നും വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ലഹരി മരുന്ന് ഇടപാട് നടത്താനുളള പണം എവിടെ നിന്ന് വന്നു, […]

ഓരോ തിരിവിലും ബിനീഷുണ്ട്, കോടിയേരീ പുത്രന്റെ വിവാദ സഞ്ചാരങ്ങള്‍

യൂത്ത് ലീഗ് സംസ്ഥാന നേതാവ് പികെ ഫിറോസാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് ബെംഗളൂരു മയക്കുമരുന്ന് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് ആദ്യം ആരോപിച്ചത്. ഇതിന് പിന്നാലെ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ ബിനീഷിനെ ചോദ്യം ചെയ്തു. പിന്നീടാണ് മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാട് അന്വേഷണം ഇഡി ഏറ്റെടുത്തത്. കേസില്‍ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴിയാണ് ബിനീഷിനെ കുരുക്കിയത്. തിനിക്ക് ബിസിനസ് തുടങ്ങാന്‍ പണം നല്‍കിയത് ബിനീഷാണെന്നായിരുന്നു അനൂപ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് മൊഴി […]

‘നേതാക്കള്‍ സ്വര്‍ണ്ണം കടത്തുന്നു, മക്കള്‍ കഞ്ചാവും’; സിപിഐഎമ്മിന്റേത് വലിയ പതനവും ജീര്‍ണ്ണതയുമെന്ന് കോണ്‍ഗ്രസ്

പാര്‍ട്ടിയും ഭരണവും ഒന്നിച്ച് മാഫിയാപ്രവര്‍ത്തനം നടത്തുകയാണെന്നും സര്‍ക്കാരും പാര്‍ട്ടിയും അറസ്റ്റിലായെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. The post ‘നേതാക്കള്‍ സ്വര്‍ണ്ണം കടത്തുന്നു, മക്കള്‍ കഞ്ചാവും’; സിപിഐഎമ്മിന്റേത് വലിയ പതനവും ജീര്‍ണ്ണതയുമെന്ന് കോണ്‍ഗ്രസ് appeared first on Reporter Live.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ആറ് മണിക്ക്; മറുപടി പറയേണ്ടത് ഒട്ടേറെ ചോദ്യങ്ങള്‍ക്ക്

ഒന്നും മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്ന വിശദീകരണങ്ങള്‍ പ്രതിപക്ഷം മുന്‍പേ തന്നെ ആയുധമാക്കിയിരുന്നു. The post മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ആറ് മണിക്ക്; മറുപടി പറയേണ്ടത് ഒട്ടേറെ ചോദ്യങ്ങള്‍ക്ക് appeared first on Reporter Live.

‘ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങള്‍ക്കൊന്നും മതിയായില്ലേ? അതും ഒരു ലഘുലേഖ പോലും കയ്യില്‍ വെക്കാതെ’; പരിഹസിച്ച് ബല്‍റാം

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ബെംഗളൂരു മയക്കുമരുന്ന് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങള്‍ക്കൊന്നും മതിയായില്ലേ എന്നാണ് ബല്‍റാം പരിഹസിച്ചത്. ‘ഒരു ചെറുപ്പക്കാരനെ അകാരണമായി വേട്ടയാടി നിങ്ങള്‍ക്കൊന്നും മതിയായില്ലേ. അതും ഒരു ലഘുലേഖ പോലും കയ്യില്‍ വയ്ക്കാത്ത കുറ്റത്തിന്?’, ബല്‍റാമിന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ബെംഗളുരു മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് കേന്ദ്ര ഏജന്‍സി നടപടി. […]

‘ഓക്കെ, താങ്ക് യു’; നായനാരുടെ ഗുഡ്‌നൈറ്റ് ബിനീഷിന് തിരിച്ചുമടക്കി പി കെ ഫിറോസ്

‘ബിരിയാണിച്ചെമ്പിലെ ബുദ്ധിയാണ് ഇതിന് പിന്നില്‍’ The post ‘ഓക്കെ, താങ്ക് യു’; നായനാരുടെ ഗുഡ്‌നൈറ്റ് ബിനീഷിന് തിരിച്ചുമടക്കി പി കെ ഫിറോസ് appeared first on Reporter Live.

‘ഇതൊന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കില്ല’; ബിനീഷ് കോടിയേരിയുടെ അറസ്റ്റില്‍ സിപിഐഎം

കൊച്ചി: ബീനീഷ് കോടിയേരിയുടെ അറസ്റ്റ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍. വിഷയത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്നും ഗോവിന്ദന്‍ മാസറ്റര്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി ക്ലോസ് എന്‍കൗണ്ടറിലായിരുന്നു പ്രതികരണം. പ്രതികരണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തോട് കൂടി ഒരു കുറ്റവാളിയേയും രക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലായെന്നതിന്റെ തെളിവാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഇതേ നിലപാടാണ് സ്വര്‍ണക്കടത്ത കേസില്‍ ശിവശങ്കറിന്റെ കാര്യത്തിലും സ്വീകരിച്ചത്. ആരേയും സംരക്ഷിക്കാനുള്ള ഒരു ബാധ്യതയും ചുമതലയും പാര്‍ട്ടി ഏറ്റെടുക്കില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. ഇതൊന്നും […]