Posts in category: Bio Flex Scam
കുമ്മനത്തിന് വീണ്ടും കുരുക്ക്, മൊഴിയില്‍ മാറ്റമില്ല; ‘കുമ്മനത്തോടുള്ള ബഹുമാനം കൊണ്ടാണ് പണം നല്‍കിയത്’

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെതിരെ നല്‍കിയ പരാതി ആവര്‍ത്തിച്ച് മൊഴി. പരാതിക്കാരനായ ഹരികൃഷ്ണന്‍ നല്‍കിയ മൊഴിയിലാണ് കുമ്മനത്തെ കുറിച്ച് ആരോപണം ആവര്‍ത്തിച്ചത്. കുമ്മനത്തോടുള്ള ബഹുമാനം കൊണ്ടാണ് പണം നല്‍കിയതെന്നാണ് മൊഴി നല്‍കിയത്. കുമ്മനത്തിന്റെ സാന്നിധ്യത്തിലാണ് താന്‍ പ്രവീണിനെ കണ്ടതെന്നും മികച്ച സംരംഭമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അഭിപ്രായപ്പെട്ടെന്നും ഹരികൃഷ്ണന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 2018 ഫെബ്രുവരിയില്‍ തന്റെ വീട്ടിലെത്തിയ പ്രവീണ്‍ കുമ്മനത്തിന്റെ പി എ ആണെന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയതെന്നും […]

‘കേസും പത്മനാഭ ക്ഷേത്ര സമിതി അംഗത്വവും തമ്മില്‍ ബന്ധമുണ്ടോ?’; ടി പി സെന്‍കുമാര്‍

‘സ്വന്തമായുള്ളതെല്ലാം മറ്റുള്ളവര്‍ക്ക് നല്‍കി അവധൂതനെപോലെ കഴിയുന്ന ആളാണ് കുമ്മനം. ‘ The post ‘കേസും പത്മനാഭ ക്ഷേത്ര സമിതി അംഗത്വവും തമ്മില്‍ ബന്ധമുണ്ടോ?’; ടി പി സെന്‍കുമാര്‍ appeared first on Reporter Live.

ജൈവ ഫ്‌ളക്‌സ് തട്ടിപ്പ്: കുമ്മനത്തിനെതിരായ കേസ് പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി ശ്രമം

പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ പരാതിക്കാരന്റെ മേലും പ്രതികളുടെ മേലും രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. The post ജൈവ ഫ്‌ളക്‌സ് തട്ടിപ്പ്: കുമ്മനത്തിനെതിരായ കേസ് പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി ശ്രമം appeared first on Reporter Live.

‘ജൈവ ഫ്‌ളക്‌സ് മികച്ച സംരംഭമെന്ന് കുമ്മനം പറഞ്ഞു’; പ്രതി ചേര്‍ത്തത് പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് പൊലീസ്

2018 ഫെബ്രുവരിയില്‍ തന്റെ വീട്ടിലെത്തിയ പ്രവീണ്‍ കുമ്മനത്തിന്റെ പി എ ആണെന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട് The post ‘ജൈവ ഫ്‌ളക്‌സ് മികച്ച സംരംഭമെന്ന് കുമ്മനം പറഞ്ഞു’; പ്രതി ചേര്‍ത്തത് പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് പൊലീസ് appeared first on Reporter Live.