Posts in category: birthday wishes
സുപ്രിയയ്ക്ക് വ്യത്യസ്തമായ പിറന്നാളാശംസകൾ നേർന്ന് പൃഥ്വി; ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ പ്രിയ താരമാണ് പൃഥ്വിരാജ്. ഒരു നടനെന്നതിലുപരി ഒരു കംപ്ലീറ്റ് ഫിലിം മേക്കർ കൂടിയാണ് താരം. കൈനിറയെ ചിത്രങ്ങളുമായാണ് താരം മുന്നോട്ടുപോകുന്നത്. സിനിമയിലെ തിരക്കുകൾക്കിടയിലും കുടുംബവുമായിയും താരം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. കുടുംബത്തിലെ ഓരോ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും നടൻ ആരാധകരോട് പങ്കുവെക്കാറുണ്ട്. കുടുംബത്തില്‍ നിന്നും വലിയ പിന്തുണയാണ് പൃഥ്വിക്ക് എല്ലാ കാര്യങ്ങളിലും ലഭിക്കാറുളളത്. ഇതായിപ്പോൾ സിനിമയുടെ തിരക്കുകൾക്കിടയിലും ഭാര്യ സുപ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വി പിറന്നാൾ ആശംസകൾ […]

”മലയാള സിനിമയുടെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍”; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വീരേന്ദര്‍ സേവാഗ്

മോഹന്‍ലാലിന് ക്രിക്കറ്റ് ലോകത്തു നിന്നും പിറന്നാള്‍ ആശംസ. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗാണ് താരരാജാവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്വീറ്റ് ചെയ്തത്. The post ”മലയാള സിനിമയുടെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍”; മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് വീരേന്ദര്‍ സേവാഗ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍

മുംബൈ: 65 ആം പിറന്നാള്‍ ആഘോഷിക്കുന്ന തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്. സിനിമാ,രാഷ്ട്രീയ,സാംസ്‌കാരിക രംഗത്തുള്ളവര്‍ തലൈവന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ബോളിവുഡില്‍ നിന്നും അമിതാഭ് ബച്ചനും, അനുപം ഖേറും അടക്കമുള്ള താരങ്ങള്‍ രജനിക്ക് ആശംസകള്‍ നേര്‍ന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രജനിക്ക് ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് തലൈവന് ആശംസകള്‍ നേര്‍ന്നത്. മലയാള നടന്‍ മോഹന്‍ലാലും മറ്റ് താരങ്ങളും രജനിക്ക് ആശംസകളര്‍പ്പിച്ചു. 1975 ല്‍ കെ ബാലചന്ദറിന്റെ അപൂര്‍വ്വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് […]