Posts in category: birthday
മാമാട്ടിക്കുട്ടിയമ്മയുടെ അപര ഇവാനിയ പ്രിയ നടിയ്ക്ക് നേർന്ന പിറന്നാൾ ആശംസ; വീഡിയോ വൈറൽ

സാമൂഹ്യ മാധ്യമങ്ങളിൽ നവതരംഗം സൃഷ്ടിച്ച ഇവാനിയ നാഷ് മലയാള സിനിമയുടെ പുതിയ മാമാട്ടിക്കുട്ടിയമ്മയായി എത്തുകയാണ്. സോഷ്യൽ മീഡിയയിൽ ആരാധക വൃന്ദം സൃഷ്ടിച്ച ഇവാനിയ എന്ന കൊച്ചുമിടുക്കി മലയാളികളുടെ മനസിൽ ഓമന തിങ്കൾ കിടാവായ പഴയ ബേബി ശാലിനിയുടെ അതേ രൂപ സാദൃശ്യം കൊണ്ടും ഒരേ ദിനം ജന്മദിനം എന്നതും കൊണ്ടും ശ്രദ്ധേയയാവുകയാണ്. ഇപ്പോൾ പ്രിയ നടി ശാലിനിയ്ക്കു പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ഇവാനിയയുടെ വീഡിയോ വൈറലാവുകയാണ്. മോഹൻലാലിനൊപ്പം പരസ്യ ചിത്രത്തിലൂടെ അഭിനയിച്ച് പ്രൊഫഷണൽ അഭിനയ രംഗത്തേക്കും ചുവടുറപ്പിക്കുന്ന […]

‘ഞാൻ ജിനോ ജോൺ, വയസ്സ് 125’; ജന്മദിനത്തിൽ അടിപൊളി കുറുപ്പുമായി ‘മെക്സിക്കൻ അപാരത’ താരം

ജന്മദിനത്തിൽ അടിപൊളി കണ്ടെത്തൽ നടത്തിയതിന്റെ ത്രില്ലിലാണ് നടൻ ജിനോ ജോൺ. തന്റെ വയസ്സിനെക്കുറിച്ചുള്ള രസകരമായ കണ്ടെത്തൽ നടത്തിയതിനെക്കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ‘മെക്സിക്കൻ അപാരതയിലെ’ ഈ യുവ താരം. ഗൂഗിളിൽ തന്റെ പ്രായം 125 ആണെന്നാണ് ജിനോ പറയുന്നു. ഇത് സ്ക്രീൻ ഷോട്ടുകളും ജിനോ പങ്കുവെച്ചിട്ടുണ്ട്. The post ‘ഞാൻ ജിനോ ജോൺ, വയസ്സ് 125’; ജന്മദിനത്തിൽ അടിപൊളി കുറുപ്പുമായി ‘മെക്സിക്കൻ അപാരത’ താരം appeared first on Reporter Live.

കേരളത്തിന്റെ പോരാട്ടവീര്യത്തെ ഉത്തേജിപ്പിച്ച ആ രണ്ടക്ഷരത്തിന് 97 വയസ്‌

തൻ്റെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വത്തിന് 80 വയസ് തികയുമ്പോഴാണ് വി എസിൻ്റെ 97-ാം പിറന്നാൾ എന്നതും ശ്രദ്ധേയമാണ്. The post കേരളത്തിന്റെ പോരാട്ടവീര്യത്തെ ഉത്തേജിപ്പിച്ച ആ രണ്ടക്ഷരത്തിന് 97 വയസ്‌ appeared first on Reporter Live.

ബിഗ്ബിക്ക് ഇന്ന് 78; ഏഴായിരം ചിത്രങ്ങളുമായി ആരാധകന്‍

ഇന്ത്യന്‍ സിനിമയുടെ സ്വന്തം ബിഗ്ബിയുടെ ജന്മദിനമാണ് ഇന്ന്. എഴുപത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ആരാധകരാണുളളത്. ബച്ചനെ ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കാമാണ്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു ആരാധകനെ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. രണ്ട് പതിറ്റാണ്ടായി ബിഗ്ബിയുടെ കടുത്ത ആരാധകനാണ് ദിവ്യേഷ് കുമാര്‍ എന്ന ഗുജറാത്തുകാരന്‍. ബിഗ്ബിയുടെ ചിത്രങ്ങള്‍ ശേഖരിക്കുന്നതാണ് ദിവ്യേഷിന്റെ പ്രധാന വിനോദം. ബച്ചന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ മുതല്‍ അഭിനയിച്ച സിനിമകളുടെ പോസ്റ്റര്‍ വരെ ഈ ആരാധകന്റെ കൈവശമുണ്ട്. […]

പിറന്നാൾ പൊടി പൊടിച്ചു; സദ്യയും കഴിച്ചു; ഇനി ഒരു ഫോട്ടോ ആയാലോ…

കഴിഞ്ഞ ദിവസമായിരുന്നു മല്ലിക സുകുമാരന്റെ പിറന്നാൾ. താരത്തിന് പിറന്നാള്‍ ആശംസകളുമായി മക്കളും മരുമക്കളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു. മല്ലിക സുകുമാരന് ഒപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളാണ് പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ബാല്യകാലത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേര്‍ത്തുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് താരം അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നു. പൃഥ്വിരാജും, ഇന്ദ്രജിത്തും,പുര്‍ണിമയും, സുപ്രിയയും അമ്മ മല്ലിക സുകുമാരന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. പൂർണ്ണിമയുടെ മൂത്ത മകൾ പ്രാര്‍ഥനയ്ക്കൊപ്പമുളള മല്ലികയുടെ ചിത്രം പങ്കുവെച്ചു […]

പേരകുട്ടിയോടൊപ്പം 97-ാം പിറന്നാളാഘോഷിച്ച് മുത്തച്ഛന്‍

മലയാള സിനിമയുടെ മുത്തച്ഛൻ ആരാണെന്ന് ചോദിച്ചാൽ മലയാളികൾക്ക് ഒരു ഉത്തരമേ ഉളളൂ. പി.വി.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. 97-ാംമത്തെ പിറന്നാൾ ആഘോഷിച്ച് മലയാളികളുടെ മുത്തച്ഛൻ. കോറോത്തെ വീട്ടില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു മുത്തച്ഛന്റെ പിറന്നാൾ ആഘോഷം. പേരക്കുട്ടി നിഹാരയുടെ ഒന്നാം പിറന്നാളളിനൊപ്പമാണ് മുത്തച്ഛന്റേയും പിറന്നാൾ ആഘോഷം. ദേശാടനം, കല്യാണരാമൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയുടെമുത്തച്ഛനായി മാറിയത്. രജനികാന്തിനും കമലഹാസനുമൊപ്പവും ഉണ്ണിയകൃഷ്ണൻ നമ്പുതിരി അഭിനയിച്ചിട്ടുണ്ട്. തുലാമാസത്തിലെ തിരുവോണം നാളായ തിങ്കളാഴ്ച ഇല്ലത്ത് പ്രത്യേക പൂജകള്‍ നടന്നു. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ വീട്ടിലെത്തി ആശംസ […]

കുറച്ചധികം കാലം കാത്തിരുന്നു ഇതൊന്നു കേൾക്കാൻ .. ഇരുപത്തഞ്ചുകാരനെ പോലെ തോന്നുന്നു – പിറന്നാൾ സർപ്രൈസിൽ മനം നിറഞ്ഞു കുഞ്ചാക്കോ ബോബൻ

മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ . തന്റെ നാല്പത്തിമൂന്നാം പിറന്നാൾ വളരെ ആഘോഷപൂർവമാണ് കുഞ്ചാക്കോ കൊണ്ടാടിയത് . കാരണം കുഞ്ഞു പിറന്നതിന് ശേഷമുള്ള ആദ്യ പിറന്നാൾ ആയിരുന്നു ഇത്തവണ . ഹാപ്പി ബര്‍ത്ത്‌ഡേ മൈ അപ്പാ എന്നെഴുതിയ കേക്കിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് തന്റെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ചാക്കോച്ചന്‍. കുറച്ചധികം കാലം ഈ വാക്കുകള്‍ കേള്‍ക്കാനായി കാത്തിരുന്നു എന്നാണ് ചിത്രത്തോടൊപ്പം താരം കുറിച്ചിരിക്കുന്നത്. പിറന്നാള്‍ ആശംസകള്‍ നേരുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത ആരാധകര്‍ക്ക് നന്ദിപറഞ്ഞ […]

നമ്മളെ പിരിയിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല.എന്റെ കൈ പക്ഷെ ബന്ധിക്കപ്പെട്ടിരിക്കുന്നു – മകളുടെ പിറന്നാൾ ദിനത്തിൽ ബാലയുടെ വാക്കുകൾ !

ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്ത ആയിരുന്നു നടൻ ബാല മകൾക്കൊപ്പം ചലവിട്ട ഓണദിനങ്ങൾ . ഇപ്പോൾ മകളുടെ പിറന്നാൾ ദിനത്തിൽ അതിലും ഹൃദയഹാരിയായ കുറിപ്പുമായ് രംഗത്ത് എത്തിയിരിക്കുകയാണ് ബാല. ജീവതത്തില്‍ നേരിടേണ്ടി വന്ന വിഷമഘട്ടങ്ങളെ നേരിടാന്‍ നാധിച്ചതിന്റെ കാരണം മകളാണെന്ന് ബാല പറയുന്നു.പിറന്നാള്‍ ആശംസകള്‍ പാപ്പു. എന്റെ ജീവിതത്തില്‍ എന്തിലൂടെ എല്ലാം ഞാന്‍ കടന്ന് പോയിട്ടുണ്ടെങ്കിലും ഞാനിന്ന് ജീവിച്ചിരിക്കുന്നതിന് കാരണം നീയാണ്. നമ്മളുടെ സ്‌നേഹം അന്തമാണ്. അതുകൊണ്ട് തന്നെ നമ്മളെ പിരിയിക്കാന്‍ ഒരു ശക്തിക്കും […]