Posts in category: body shaming
ഞാന്‍ മറ്റുള്ളവരേക്കാള്‍ വലുതാണെന്ന് എനിക്ക് തോന്നിയിരുന്നു – സോനാക്ഷി സിൻഹ

ബോഡി ഷെമിങ്ങിനു ഇരയാകാറുണ്ട് നടിമാർ മിക്കപ്പോഴും . ബോളിവുഡിൽ അത് ഏറ്റവുമധികം നേരിട്ടിട്ടുള്ളത് സോനക്ഷ് സിൻഹയാണ്. തടിച്ച ശരീരപ്രകൃതിയുടെ പേരിൽ അവർ ഒരുപാട് വിമർശങ്ങൾ നേരിട്ടിട്ടുണ്ട് . ഇപ്പോൾ അതിനെതിരെ ഒരു വീഡിയോ റാക്കിയിരിക്കുയാണ് സോനാക്ഷി . ആള്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കാത്ത ചില കാര്യങ്ങളെക്കുറിച്ച് നമുക്കിവിടെ സംസാരിക്കാം എന്ന് പറഞ്ഞാണ് സൊനാക്ഷി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി ഞാന്‍ എന്റെ ശരീരഭാരത്തിന്റെ പേരില്‍ പരിഹാസം ഏറ്റുവാങ്ങുകയാണ്. എനിക്ക് ഒരിക്കലും പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. കാരണം ഞാന്‍ മറ്റുള്ളവരേക്കാള്‍ […]