Posts in category: Breaking News
ശിവശങ്കര്‍ പിആര്‍എസില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക്; സംഘര്‍ഷം, മറ്റൊരു ഹോസ്പിറ്റലിന്റെ അഭിപ്രായം തേടണമെന്ന് കസ്റ്റംസ്

കടുത്ത നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞതിനേത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. The post ശിവശങ്കര്‍ പിആര്‍എസില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക്; സംഘര്‍ഷം, മറ്റൊരു ഹോസ്പിറ്റലിന്റെ അഭിപ്രായം തേടണമെന്ന് കസ്റ്റംസ് appeared first on Reporter Live.

ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍; ജെല്ലിക്കെട്ട് ബ്രില്യന്‍സിന് അവാര്‍ഡ്

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സാംസ്‌കാരികവകുപ്പ് മന്ത്രി എകെ ബാലനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. The post ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍; ജെല്ലിക്കെട്ട് ബ്രില്യന്‍സിന് അവാര്‍ഡ് appeared first on Reporter Live.

ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാരിനെതിരായ സിബിഐ അന്വേഷണത്തിന് താല്‍ക്കാലിക സ്‌റ്റേ; ഹൈക്കോടതിവിധി സര്‍ക്കാരിന് ആശ്വാസം

ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം ഹൈക്കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. സിബിഐ നേരിട്ട് അന്വേഷണം ഏറ്റെടുത്ത നടപടി ക്രേമവിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനസര്‍ക്കാരിന് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. രണ്ട് മാസത്തേക്കാണ് സ്റ്റേ. ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ്്‌ഐആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെതിരായ അന്വേഷണം മാത്രമാണ് നിര്‍ത്തിവെച്ചിരിക്കുന്നതെന്നും പ്രതികള്‍ക്കെതിരെയുള്ള അന്വേഷണം തുടരുമെന്നും കോടതി അറിയിച്ചു. യൂണിടാക്കിനെതിരെ തരത്തിലുള്ള അന്വേഷണവുമായി സിബിഐയ്ക്ക് മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. […]