Posts in category: C RAVEENDRANATH
‘സിലബസ് കുറയ്ക്കില്ല, പരീക്ഷ പതിവു പോലെ’; പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്ടു സിലബസ് കുറയ്ക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. സിലബസ് കുറച്ചാല്‍ പഠനത്തിന്റെ അടിസ്ഥാനം നഷ്ടപ്പെടുമെന്നും ഓരോ വിഷയത്തിന്റെയും അടിത്തറയുടെ ബലമാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ശക്തി എന്നും വിദ്യാഭ്യാസ മന്ത്രി മലയാള മനോരമയോട് പറഞ്ഞു. സിലബസ് പൂര്‍ണമായും പഠിക്കുന്നതിനാല്‍ കേരളത്തിലെ കുട്ടികള്‍ക്ക് ദേശീയ എന്‍ട്രന്‍സ് പരീക്ഷയില്‍ ശോഭിക്കാന്‍ കഴിയുമെന്നും സി. രവീന്ദ്രനാഥ് പറഞ്ഞു. സിബിഎസ്ഇ സിലബസും നീറ്റ്, ജെ ഇ ഇ സിലബസും കുറച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഇതോടൊപ്പം എസ് എല്‍ എല്‍സി , […]

‘കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ പൊതുവിദ്യാഭ്യാസ സംസ്ഥാനം’; കൈറ്റ് ഇന്ത്യയ്ക്ക് പുറത്തും മാതൃകയെന്ന് നീതി ആയോഗ്

രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പൊതു വിദ്യാഭ്യാസ സംസ്ഥാനം എന്ന അംഗീകാരം കേരളം സ്വന്തമാക്കി. The post ‘കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ പൊതുവിദ്യാഭ്യാസ സംസ്ഥാനം’; കൈറ്റ് ഇന്ത്യയ്ക്ക് പുറത്തും മാതൃകയെന്ന് നീതി ആയോഗ് appeared first on Reporter Live.

മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ അത്മഹത്യക്ക് ശ്രമിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയായ രാരീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൂങ്ങിമരിക്കാനായിരുന്നു ശ്രമം എന്നാല്‍ ഇയാള്‍ രക്ഷപ്പെട്ടു. സ്ഥിരമായി മദ്യപിച്ചിരുന്ന ഇയാളെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ഏറെ വിഷമിപ്പിച്ചിരുന്നു എന്ന് പറയുന്നു. ഇതിനെത്തുടര്‍ന്ന് കുറച്ച് നാളുകളായി രാരീഷ് മാനസിക സംഘര്‍ഷത്തിലായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാരീഷിന്റെ നില തൃപ്തികരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. The post മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു appeared […]

ആര്‍ഭാടങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഇതുമായി ബന്ധപ്പെട്ട് വരുന്ന പതിനേഴാം തീയതി മാനുവല്‍ കമ്മറ്റി ചേരുന്നുണ്ട്. നിലവിലെ മാനുവലില്‍ ചിലമാറ്റങ്ങള്‍ ഉണ്ടാകും The post ആര്‍ഭാടങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പുതുതലമുറയെ മതനിരാസകരായി ചാപ്പകുത്താന്‍ ഇടത് സര്‍ക്കാര്‍ നീക്കം: കെപിഎ മജീദ്

അറിവിന്റെ ആദ്യാക്ഷരം നുകരാന്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലൂടെ ചുവട് വെക്കുന്ന പിഞ്ചുകുഞ്ഞുങ്ങളെ തങ്ങളുടെ മാതാപിതാക്കളും രക്ഷിതാക്കളും അറിയാതെ മതമില്ലാത്തവരായി രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു The post പുതുതലമുറയെ മതനിരാസകരായി ചാപ്പകുത്താന്‍ ഇടത് സര്‍ക്കാര്‍ നീക്കം: കെപിഎ മജീദ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘പറഞ്ഞത് ചെയ്തുകാട്ടി വിദ്യാഭ്യാസമന്ത്രിയും സംഘവും’; മാസമൊന്ന് ബാക്കിനില്‍ക്കെ പാഠപുസ്തക അച്ചടി 99%ത്തില്‍, 65% പുസ്തകങ്ങളും സ്‌കൂളുകളിലെത്തി; മെയ് 20ന് മുന്‍പ് മുഴുവന്‍ പുസ്തകങ്ങളുമെത്തും

വിദ്യാഭ്യാസവകുപ്പിനും കെബിപിഎസിനും ഇതോടെ അപൂര്‍വനേട്ടമാണ് സ്വന്തമാകുന്നത്. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ട 2.48 കോടി പുസ്തകങ്ങളില്‍, 1.55 കോടിയും സ്‌കൂളുകളിലെത്തിച്ചതായാണ് കെബിപിഎസ് പറയുന്നത്. ഇതില്‍ത്തന്നെ ഹൈസ്‌കൂള്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മുഴുവന്‍ പുസ്തകങ്ങളും ഇതിനകം സംസ്ഥാനത്തെ സ്‌കൂളുകളിലെത്തിക്കഴിഞ്ഞു. The post ‘പറഞ്ഞത് ചെയ്തുകാട്ടി വിദ്യാഭ്യാസമന്ത്രിയും സംഘവും’; മാസമൊന്ന് ബാക്കിനില്‍ക്കെ പാഠപുസ്തക അച്ചടി 99%ത്തില്‍, 65% പുസ്തകങ്ങളും സ്‌കൂളുകളിലെത്തി; മെയ് 20ന് മുന്‍പ് മുഴുവന്‍ പുസ്തകങ്ങളുമെത്തും appeared first on REPORTER – Malayalam News Channel – […]

വിദ്യാഭ്യാസരംഗത്ത് കോര്‍പ്പറേറ്റ് വത്‍ക്കരണവും വര്‍ഗ്ഗീയ വത്കരണവും നടക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസരംഗത്ത് കോര്‍പ്പറേറ്റ് വത്‍ക്കരണവും വര്‍ഗ്ഗീയ വത്കരണവും നടക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കോര്‍പ്പറേറ്റുകളും മൂനധനവുമാണ് വിദ്യാഭ്യാസ രംഗത്തെ നയിക്കുന്നത്. ജനകീയ വിദ്യാഭാസവും മതനിരപേക്ഷിത ജനാധിപത്യ വിദ്യാഭ്യാസ സബ്രദായവുമാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വയനാട്ടില്‍ കെ എസ് ടി എ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

‘നീതി വേണം’; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി

പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളെജില്‍ മാനേജ്‌മെന്റ് പീഢനത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കളെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സന്ദര്‍ശിച്ചു. അതേസമയം കോളെജ് അധികൃതര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി The post ‘നീതി വേണം’; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, […]

‘ഓടിക്കോ നേതാവേ ആളെ അറിയാം’; ഉസൈൻ ബോൾട്ടിനെ ഓടിത്തോൽപ്പിച്ച് എംഎസ്എഫ് താരം (വീഡിയോ)

സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്നലെ എംഎസ്എഫ് കോഴിക്കോട്ടൊരു മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് പോലീസ് പൊളിച്ച് പാളിസാക്കി കൊടുത്തെങ്കിലും ഒരു എംഎസ്എഫുകാരന്‍ ഇതിലൂടെ ലോകപ്രശസ്തനായി. ഒരു നേതാവിന്റെ ധൈര്യം എല്ലാവിധത്തിലും പുറത്തുവന്ന കാഴ്ച. The post ‘ഓടിക്കോ നേതാവേ ആളെ അറിയാം’; ഉസൈൻ ബോൾട്ടിനെ ഓടിത്തോൽപ്പിച്ച് എംഎസ്എഫ് താരം (വീഡിയോ) appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

”മതമില്ലാത്ത ജീവനെ” പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് എഐഎസ്എഫ് പ്രമേയം

‘മതമില്ലാത്ത ജീവനെ’ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് എഐഎസ്എഫ് പ്രമേയം. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് കോട്ടക്കല്‍ മണ്ഡല സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. The post ”മതമില്ലാത്ത ജീവനെ” പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് എഐഎസ്എഫ് പ്രമേയം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.