Posts in category: Caravan Magazine
ദില്ലിയിൽ കാരവാന്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ വീണ്ടും പൊലീസ് അതിക്രമം; മൂന്ന് മാസത്തിനിടെ ഇത് നാലാമത്തേത്

കാരവാന്‍ റിപ്പോര്‍ട്ടര്‍ അഹാന്‍ ജോഷ്വാ പെങ്കറിനാണ് എസിപി അജയ് കുമാറിൽ നിന്നും മർദ്ദനമേറ്റത്. The post ദില്ലിയിൽ കാരവാന്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ വീണ്ടും പൊലീസ് അതിക്രമം; മൂന്ന് മാസത്തിനിടെ ഇത് നാലാമത്തേത് appeared first on Reporter Live.

ജഡ്ജിമാര്‍ക്ക് 250 കോടി, വക്കീലുമാര്‍ക്ക് 50 കോടി, ബിജെപി കേന്ദകമ്മറ്റി അംഗങ്ങള്‍ക്കെല്ലാംകൂടി 1000 കോടി; യദ്യൂരപ്പയുടെ ഡയറിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്

ഡയറിയില്‍ പറയുന്നത് തെറ്റാണോ ശരിയാണോ എന്ന് പറയേണ്ടത് ബിജെപി നേതൃത്വമാണ്. ലോക്പാല്‍ അന്വേഷിക്കുന്ന ആദ്യ കേസ് ഇതാവണം. തെറ്റാണെങ്കില്‍ ഈ റിപ്പോര്‍ട്ടിനെതിരെ നടപടി സ്വീകരിക്കുമോ എന്നും കോണ്‍ഗ്രസ് ചോദിച്ചു. The post ജഡ്ജിമാര്‍ക്ക് 250 കോടി, വക്കീലുമാര്‍ക്ക് 50 കോടി, ബിജെപി കേന്ദകമ്മറ്റി അംഗങ്ങള്‍ക്കെല്ലാംകൂടി 1000 കോടി; യദ്യൂരപ്പയുടെ ഡയറിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

യദ്യൂരപ്പ ജീവിതത്തില്‍ ഇത് വരെ ഡയറി എഴുതിയിട്ടില്ലെന്ന് ബിജെപി; മുഖ്യമന്ത്രിയാകാന്‍ നേതാക്കള്‍ക്ക് കോടികള്‍ കോഴ നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്നും വാദം

ആദായ നികുതി വകുപ്പിന് 2007ല്‍ ഡികെ ശിവകുമാര്‍ നല്‍കിയ ഫോട്ടോകോപ്പികള്‍ ആണ് കാരവന്‍ പുറത്ത് വിട്ടതെന്നും ബിജെപി The post യദ്യൂരപ്പ ജീവിതത്തില്‍ ഇത് വരെ ഡയറി എഴുതിയിട്ടില്ലെന്ന് ബിജെപി; മുഖ്യമന്ത്രിയാകാന്‍ നേതാക്കള്‍ക്ക് കോടികള്‍ കോഴ നല്‍കിയെന്ന വാര്‍ത്ത വ്യാജമെന്നും വാദം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.