Posts in category: CBI
‘ബാലഭാസ്‌കര്‍ കേസ് അട്ടിമറിക്കാന്‍ തെറ്റായവാര്‍ത്തകള്‍ നല്‍കുന്നു’; സിബിഐയ്ക്ക് കത്തയച്ച് സോബി ജോര്‍ജ്

ബാലഭാസ്‌കര്‍ കേസ് അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാരോപിച്ച് സിബിഐയ്ക്ക് കലാഭവന്‍ സോബി ജോര്‍ജിന്റെ കത്ത്. ഞാന്‍ കണ്ട കാര്യങ്ങള്‍ ഇല്ലാ എന്ന് സ്ഥാപിച്ച് ബാലഭാസ്‌കര്‍ കേസ് അട്ടിമറിക്കുവാന്‍ അനുവദിക്കില്ലെന്ന് സോബി പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ മാധ്യമങ്ങള്‍ക്ക് തെറ്റായ വാര്‍ത്ത നല്‍കുകയാണ്. ഒന്നാം ഘട്ട നുണ പരിശോധനയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. രണ്ടാം ഘട്ട നുണ പരിശോധനയ്ക്ക് സഹകരിച്ചില്ലെന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും സോബി ആരോപിച്ചു. കലാഭവന്‍ സോബിയുടെ പ്രതികരണം ഞാന്‍ കണ്ട കാര്യങ്ങള്‍ ഇല്ലാ എന്ന് സ്ഥാപിച്ച് […]

അനധികൃത സ്വത്ത് കേസ്: ഡി കെ ശിവകുമാറിന് സമന്‍സ്; നവംബര്‍ 25ന് സിബിഐക്ക് മുന്നില്‍ ഹാജരാകും

അനധികൃത സ്വത്ത് കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് സിബിഐയുടെ സമന്‍സ്. സിബിഐ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി സമന്‍സ് നല്‍കിയതായി ശിവകുമാര്‍ സ്ഥിരീകരിച്ചു. The post അനധികൃത സ്വത്ത് കേസ്: ഡി കെ ശിവകുമാറിന് സമന്‍സ്; നവംബര്‍ 25ന് സിബിഐക്ക് മുന്നില്‍ ഹാജരാകും appeared first on Reporter Live.

എഡിറ്റോറിയല്‍ ബോര്‍ഡില്‍ കസേരയിട്ടിരിക്കുന്ന അന്വേഷണ ഏജന്‍സികള്‍

തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഒരു പ്രതിപക്ഷ സംസ്ഥാനത്തിന് മേല്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികള്‍ നടത്തുന്ന അതിരുവിട്ട കടന്നാക്രമണങ്ങളെ കേവല വാര്‍ത്തകളായി ഇനിയും വിഴുങ്ങാന്‍ നിര്‍ബന്ധിക്കരുത്. The post എഡിറ്റോറിയല്‍ ബോര്‍ഡില്‍ കസേരയിട്ടിരിക്കുന്ന അന്വേഷണ ഏജന്‍സികള്‍ appeared first on Reporter Live.

‘അനുമതിയില്ലാതെ സിബിഐ സംസ്ഥാനങ്ങളിലേക്ക് കടക്കേണ്ട, അധികാര പരിധി നീട്ടാന്‍ കേന്ദ്രത്തിന് കഴിയില്ല’; സുപ്രീംകോടതി

സംസ്ഥാന സര്‍ക്കാരുകളുടെ അമുമനതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താനാവില്ലെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ സിബിഐക്ക് അന്വേഷണം നടത്താന്‍ അതത് സംസ്ഥാനങ്ങളുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഭരണഘടയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ് ഫെഡറല്‍ സംവിധാനമെന്നും ഇതിനു വിരുദ്ധമായി കേന്ദ്ര സര്‍ക്കാരിന് സിബിഐയുടെ അന്വേഷണ പരിധി സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാവില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍, ബിആര്‍ ഗവെ എന്നിവരടങ്ങിയ രണ്ടംഗ സുപ്രീം കോടതി ബെഞ്ച് വിധിച്ചത്. ഭരണഘടയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ് ഫെഡറല്‍ സംവിധാനമെന്നും ഇതിനു വിരുദ്ധമായി […]

ബാലഭാസ്‌ക്കറിന്റെ ഇന്‍ഷുറന്‍സ് പോളിസി അന്വേഷണം സിബിഐയ്ക്ക്; കമ്പനിയുടെ ഡെവലപ്‌മെന്റ് ഓഫീസറെയും ഏജന്റിനേയും ഉടന്‍ ചോദ്യം ചെയ്യും

വയലിനിസ്റ്റ് ബാലഭാസ്‌ക്കര്‍ മരിക്കുന്നതിന് എട്ടുമാസം മുമ്പ് എടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഏറ്റെടുത്തു. The post ബാലഭാസ്‌ക്കറിന്റെ ഇന്‍ഷുറന്‍സ് പോളിസി അന്വേഷണം സിബിഐയ്ക്ക്; കമ്പനിയുടെ ഡെവലപ്‌മെന്റ് ഓഫീസറെയും ഏജന്റിനേയും ഉടന്‍ ചോദ്യം ചെയ്യും appeared first on Reporter Live.

വയലനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു; നുണ പരിശോധന റിപ്പോര്‍ട്ട് പരിശോധിക്കാനൊരുങ്ങി സിബിഐ

വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്ന് പരിശോദ്ധിക്കാനൊരുങ്ങി സിബിഐ. The post വയലനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു; നുണ പരിശോധന റിപ്പോര്‍ട്ട് പരിശോധിക്കാനൊരുങ്ങി സിബിഐ appeared first on Reporter Live.

സംസ്ഥാനങ്ങള്‍ പൊതുസമ്മതം എടുത്തുകളഞ്ഞതോടെ സിബിഐ ഇനിയെന്ത് ചെയ്യും?; അല്‍പം ബുദ്ധിമുട്ടുമെന്ന് ഉദ്യോഗസ്ഥര്‍

മഹാരാഷ്ട്രയ്ക്കും കേരളത്തിനും പിന്നാലെ ജാര്‍ഖണ്ഡും പൊതുസമ്മതം പിന്‍വലിച്ചിരുന്നു The post സംസ്ഥാനങ്ങള്‍ പൊതുസമ്മതം എടുത്തുകളഞ്ഞതോടെ സിബിഐ ഇനിയെന്ത് ചെയ്യും?; അല്‍പം ബുദ്ധിമുട്ടുമെന്ന് ഉദ്യോഗസ്ഥര്‍ appeared first on Reporter Live.

സിബിഐയെ വിലക്കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍; സംസ്ഥാനത്തെ കേസുകളില്‍ ഇനി സിബിഐ ഇടപെടില്ല

കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐയ്ക്ക് വിലക്കേര്‍പ്പെടുത്തി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. The post സിബിഐയെ വിലക്കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍; സംസ്ഥാനത്തെ കേസുകളില്‍ ഇനി സിബിഐ ഇടപെടില്ല appeared first on Reporter Live.

പൊതുസമ്മതം പിന്‍വലിച്ചു; സംസ്ഥാനത്ത് സിബിഐയെ വിലക്കി മന്ത്രിസഭ

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐ അന്വേഷണങ്ങള്‍ക്കുള്ള പൊതുസമ്മതം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായകമായ തീരുമാനം. സംസ്ഥാനത്തിന്റെ വികസന നയങ്ങളില്‍ ഫെഡറല്‍ വ്യവസ്ഥയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് കേന്ദ്ര ഏജന്‍സികള്‍ ഇടപെടുന്നെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ തൊട്ടുപിന്നാലെയാണ് തീരുമാനം. 2017ലാണ് സിബിഐയ്ക്ക് സംസ്ഥാനത്തെ അന്വേഷണങ്ങള്‍ ഏറ്റെടുക്കാന്‍ പൊതുസമ്മതം നല്‍കി തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇക്കാര്യത്തില്‍ സംസ്ഥാനത്ത് ഉചിതമായ തീരുമാനമെടുക്കാമെന്ന് നിലപാടെടുത്തിരുന്നു. The post പൊതുസമ്മതം പിന്‍വലിച്ചു; സംസ്ഥാനത്ത് സിബിഐയെ വിലക്കി മന്ത്രിസഭ […]

‘അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു’; കേരളത്തില്‍ സിബിഐയെ വിലക്കണമെന്ന് പോളിറ്റ് ബ്യൂറോ

ദില്ലി: കേരളത്തില്‍ നേരിട്ട് കേസെടുക്കുന്നതില്‍ നിന്നും സിബിഐക്ക് വിലക്കേര്‍പ്പെടുത്താന്‍ സിപിഐഎം പോളിറ്റ് ബ്യൂറോ തീരുമാനം. കേരളത്തില്‍ സിബിഐയുടെ ഇടപെടലുകള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പോളിറ്റ് ബ്യൂറോ നിലപാട്. അതിനാല്‍ സിബിഐക്ക് നല്‍കിയ പൊതുസമ്മതം എടുത്ത് കളയാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിയമപരിശോധനകള്‍ സംസ്ഥാനത്ത് നടന്നുവരികയാണ്. ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കും. അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്നാണ് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ പോലും ഇനിയൊരു വിശദമായ ചര്‍ച്ച ഇക്കാര്യത്തില്‍ […]