Posts in category: Chandra Shekhar Azad
ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ‘ഹാത്രസ് കുടുംബത്തിന് 100 കോടി നല്‍കിയിട്ടില്ല’, വ്യാജം

ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹാത്രസില്‍ കലാപം നടത്താനായി എത്തിച്ച 100 കോടി രൂപ പിടിച്ചെടുത്തെന്ന വാര്‍ത്ത വ്യാജമാണെന്നും ഇഡി അറിയിച്ചു. പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ സമയത്താണ് ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നത്. ഹാത്രസില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഭീം ആര്‍മി അടക്കമുള്ള ചിലര്‍ ശ്രമിക്കുന്നെന്ന യുപി ഡിജിപി ബ്രിജ് ലാലിന്റെ പ്രസാതാവനയ്ക്ക് പിന്നാലെയാണ് ഇഡി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. […]

തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാനും തീകൊളുത്തി കൊലപ്പെടുത്താനും ശ്രമം; വാര്‍ത്ത പുറത്തുവിട്ട് ചന്ദ്രശേഖര്‍ ആസാദ്

ഹാത്രസിലെ പെണ്‍കുട്ടിയുടെ കൊലപാതകത്തിലും ഭീംആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. The post തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാനും തീകൊളുത്തി കൊലപ്പെടുത്താനും ശ്രമം; വാര്‍ത്ത പുറത്തുവിട്ട് ചന്ദ്രശേഖര്‍ ആസാദ് appeared first on Reporter Live.

‘മകനേ ഞങ്ങളെ കൊണ്ടുപോകൂ എന്ന് പറഞ്ഞ് കരഞ്ഞു’; ഹാത്രസ് കുടുംബത്തെ വീട്ടില്‍ കൊണ്ടുപോകാന്‍ നിയമപോരാട്ടത്തിനെന്ന് ആസാദ്

മനീഷയുടെ കുടുംബത്തെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് ആസാദ് മുന്‍പ് പറഞ്ഞിരുന്നു The post ‘മകനേ ഞങ്ങളെ കൊണ്ടുപോകൂ എന്ന് പറഞ്ഞ് കരഞ്ഞു’; ഹാത്രസ് കുടുംബത്തെ വീട്ടില്‍ കൊണ്ടുപോകാന്‍ നിയമപോരാട്ടത്തിനെന്ന് ആസാദ് appeared first on Reporter Live.

ഭഗത് സിംഗിനെ തീവ്രവാദിയായി ചിത്രീകരിച്ച് ദില്ലി സര്‍വകലാശാല പുസ്തകം

സ്വാതന്ത്ര്യ സമരസേനാനിയും വിപ്ലവകാരിയുമായിരുന്ന ഭഗത് സിംഗിനെ തീവ്രവാദിയായി ചിത്രീകരിച്ച് ദില്ലി സര്‍വ്വകലാശാലയിലെ പുസ്തകം. ഭഗത് സിംഗിന് പുറമെ ചന്ദ്രശേഖര്‍ ആസാദ്, സൂര്യസെന്‍ എന്നിവരേയും തീവ്രവാദികളായിട്ടാണ് സര്‍വകലാശാലയുടെ പാഠപുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. The post ഭഗത് സിംഗിനെ തീവ്രവാദിയായി ചിത്രീകരിച്ച് ദില്ലി സര്‍വകലാശാല പുസ്തകം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.