Posts in category: Charmila
കിഷോർ എന്റെ ജീവിതം എല്ലാരീതിയും നശിപ്പിച്ചു; അഭിനയിക്കാൻ അനുവാദം നൽകിയിരുന്നില്ല

ധനം,​ കേളി,​ കാബൂളിവാല എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ചാര്‍മിള. മലയാള സിനിമയിൽ എന്നും വിവാദങ്ങൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു ചാർമിള. വിവാദങ്ങളുടെ തോഴിയായ ചാർമിള നടത്തിയ പ്രസ്തവാനകൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. ബാബു ആന്റണിയുമായുളള പ്രണയ പരാജയത്തിനു ശേഷം സീരിയൽ നടൻ കിഷോർ സത്യയെ ആണ് താൻ വിവാഹം ചെയ്‌തതെന്ന് ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ ചാർമിള വെളിപ്പെടുത്തി. ആദ്യ ഭർത്താവ് കിഷോറും താനും തമ്മിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ നടി […]

എത്രയോ ലക്ഷങ്ങള്‍ എനിക്ക് വേണ്ടി അന്ന് ഷക്കീല നഷ്ടപ്പെടുത്തി..ഇന്ന് അവളുടെ നിലയും പരിതാപകരമാണ്!

നയന്‍താരയും താനും തമ്മിലുള്ള ഒരു അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ പറയുകയാണ് നടി ചാര്‍മിള. നയന്‍താരയുടെ കരിയറിന്റെ ആദ്യനാളുകളില്‍ വഴിത്തിരിവായ ‘അയ്യാ’ എന്ന സിനിമയിലേക്കുള്ള അവസരത്തിനു നിയോഗമായത് താനാണെന്നാണ് ചാര്‍മിള പറയുന്നത്. മാധ്യമപ്രവര്‍ത്തകനായ ഷിജീഷ് യു.കെ ആണ് ചാര്‍മിള പങ്കുവച്ച ഈ പഴയകാല ഓര്‍മ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. പോസ്റ്റിന്റെ പൂര്ണരൂപത്തിലൂടെ… ചാര്‍മിള ……………………… രാവിലെ ചാര്‍മിള വിളിച്ചു. മുഖവുര കൂടാതെ അവര്‍ വെളിപ്പെടുത്തി. എന്റെ ഹൗസ് ഓണര്‍ കൊറോണ പിടിപെട്ട് മരിച്ചു. ഇന്നലെ രാത്രി.ഹൗസ് ഓണറെ ചാര്‍മിള […]

എല്ലാം വ്യജ വാർത്തകൾ; അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്; ചാർമിള പറയുന്നു..

നടി ചാർമിള അസ്ഥിരോഗത്തെ തുടർന്നാണ് ചികിത്സ നേടിയിരിക്കുന്നതെന്നും ആശുപത്രിയിലെ മറ്റ് രോഗികളും അവരുടെ സുഹൃത്തുക്കളുമാണ് ചാർമിളയെ ശുശ്രൂഷിക്കുന്നതെതെന്നുമുള്ള വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നു. പിന്നീട്‍ തരാം തന്നെ ഈ തെറ്റായ വാർത്തകളോട് പ്രതികരിച്ചിരുന്നു . ഇപ്പോൾ ഇതാ ചാർമിളയുടെ പുതിയ ചിത്രം ‘കൊച്ചിന്‍ ശാദി അറ്റ് ചെന്നൈ 03’ യുടെ സംവിധായകന്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെ രംഗത്ത്. ഫേസ്ബുക്ക് ലൈവിൽ ചാർമിളയ്ക്ക് ഒപ്പം വന്നാണ് സത്യാവസ്ഥ പുറത്ത് പറഞ്ഞത് കൊച്ചിൻ ശാദി അറ്റ് ചെന്നൈ 03′, ജനുവരി24 നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ […]

വ്യാജ വാർത്ത; ചാര്‍മിള ആശുപത്രിയിലാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്!

ധനം,​ കേളി,​ കാബൂളിവാല എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ചാര്‍മിള. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന് അപകടം പറ്റിയത്. ചെന്നൈ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ബാത്റൂമിൽ തെന്നി വീഴുകയായിരുന്നു താരം, കാലിന് പരിക്കേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ ചാര്‍മിള വീട്ടിലാണ്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഈ വാർത്ത തെറ്റായ രീതിയിലായിരുന്നു പ്രചരിച്ചത്. അസ്ഥിരോഗത്തെ തുടർന്നാണ് ചികിത്സ നേടിയിരിക്കുന്നതെന്നും ആശുപത്രിയിലെ മറ്റ് രോഗികളും അവരുടെ സുഹൃത്തുക്കളുമാണ് ചാർമിളയെ ശുശ്രൂഷിക്കുന്നതെന്നും വാർത്തകൾ വന്നിരുന്നു. ദുല്‍ഖര്‍ നായകനായി […]

തെരുവില്‍ രണ്ടു മുറികളുള്ള വീട്ടില്‍ ജീവിതം കഴിച്ചു കൂട്ടി വരികയാണ്, മൂന്നു പ്രണയങ്ങളും അവ സമ്മാനിച്ച പരാജയങ്ങളുമാണ് ഇന്നത്തെ അവസ്ഥയില്‍ കൊണ്ടെത്തിച്ചത്;ചാർമിളയെ പറ്റി കൂടുതൽ വിവരങ്ങൾ..

ഒരു കാലത്ത് മലയാളസിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്ന ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ചാര്‍മിള തന്നെ അഭിമുഖങ്ങളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. 45 കാരിയായ നടി ചെന്നൈയിലാണ് താമസം. താരം സാമ്ബത്തികമായി ബുദ്ധിമുട്ടുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പത്ത് വയസുകാരന്‍ മകനും പ്രായമായ അമ്മയ്ക്കുമൊപ്പം ഒറ്റമുറിവീട്ടിലാണ് താമസം എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ അവസരം തന്നു സഹായിക്കണം എന്ന് ചാര്‍മിള അഭ്യര്‍ത്ഥിച്ചതോടെ കുറച്ചു സിനിമകളിലേക്ക് താരത്തെ വിളിച്ചിരുന്നു. ദുല്‍ഖര്‍ നായകനായി എത്തിയ വിക്രമാദിത്യനിലൂടെയാണ് ചാര്‍മിള […]

നടി ചാര്‍മിള ആശുപത്രിയിൽ; സഹായിക്കാന്‍ ആരുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ഒരു കാലത്ത് മലയാള സിനിമയില് നിറഞ്ഞു നിന്ന നടി ചാർമിള ആശുപത്രിയിലാണെന്ന് റിപ്പോർട്ട്. അസ്ഥിരോഗത്തെ തുടർന്നാണ് ചികിത്സ നേടിയിരിക്കുന്നത്. എന്നാൽ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചാര്മിളയ്ക്ക് സഹായത്തിന് ആരുമില്ല. ആശുപത്രിയിലെ മറ്റ് രോഗികളും അവരുടെ സുഹൃത്തുക്കളുമാണ് ചാർമിളയെ ശുശ്രൂഷിക്കുന്നത് ഭർത്താവുമായുള്ള വിവാഹത്തിന് ശേഷം ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. പിന്നീട് മകനും രോഗബാധിതയായ അമ്മയ്ക്ക് ഒപ്പവുമാണ് ചാർമിള താമസിച്ചത്. മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ ഏറ്റെടുത്തത് തമിഴ് നടന്‍ വിശാലാണ്. ഇതിന് ശേഷം ഇവന്‍ വേറെ മാതിരി, ജീനിയസ്‍ തുടങ്ങിയ […]

ഞങ്ങള്‍ പിരിയില്ലേ എന്നോര്‍ത്ത് വക്കീലന്‍മാര്‍ക്ക് ഭയമായിരുന്നു, പിരിഞ്ഞെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍; വിവാഹമോചനത്തെ കുറിച്ച് പറഞ്ഞ് നടി ചാര്‍മിള

ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടിയായിരുന്നു ചാര്‍മിള. കുട്ടിത്തം നിറഞ്ഞ, നിഷ്‌കളങ്കമായ ആ മുഖവും ഉണ്ടക്കണ്ണുകളും മലയാളികളെ ഒന്നടങ്കം ആകര്‍ഷിച്ചു. ഒപ്പം കാമ്പുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിക്കുക കൂടി ചെയ്തതോടെ ചാര്‍മിള മലായളികളുടെ സ്വന്തമായി മാ The post ഞങ്ങള്‍ പിരിയില്ലേ എന്നോര്‍ത്ത് വക്കീലന്‍മാര്‍ക്ക് ഭയമായിരുന്നു, പിരിഞ്ഞെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍; വിവാഹമോചനത്തെ കുറിച്ച് പറഞ്ഞ് നടി ചാര്‍മിള appeared first on REPORTER – Malayalam News Channel – Breaking News, Latest […]