ബിരിയാണി കഴിച്ചതിന്റെ പണം ചോദിച്ച കടയുടമയെ വര്‍ഗ്ഗീയ ലഹളയുണ്ടാക്കുമെന്ന് അമിത് ഷായുടെ പേരില്‍ ഭീഷണിപ്പെടുത്തിയ ബിജെപി നേതാക്കളെ ചെന്നൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. The post ബിരിയാണിക്കാശ് ചോദിച്ച കടയുടമയ്ക്ക് നേരെ വര്‍ഗ്ഗീയ ലഹളയുണ്ടാക്കുമെന്ന് അമിത് ഷായുടെ പേരില്‍ ഭീഷണി; ബിജെപി നേതാക്കള്‍ അറസ്റ്റില്‍ appeared first on Reporter Live.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ 100 ശതമാനം പ്രവേശനം അനുവദിച്ചതിൽ 188,269 വകുപ്പുകൾ പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. The post മാസ്റ്റർ കാണാൻ 100 ശതമാനം പ്രവേശനം; തിയേറ്ററുകൾക്കെതിരെ കേസെടുത്ത് പൊലീസ് appeared first on Reporter Live.
രജനികാന്തിന്റെ രാഷ്ട്രീയ പന്മാറ്റത്തെ തുടര്‍ന്ന് ചെന്നൈയില്‍ പ്രതിഷേധം തുടരുകയാണ്. രജനികാന്ത് തീരുമാനത്തില്‍ പിന്മാറണമെന്നാണ് ഇവരുടെ ആവശ്യം. ഇതിന് പിന്നാലെ തന്നെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും, പ്രതിഷേധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രജനികാന്ത് മുന്നോട്ട് വന്നിരിക്കുകയാണ്. ട്വിറ്ററില്‍ പങ്കുവെച്ച ഔദ്യോഗിക പത്രക്കുറിപ്പിലാണ് രജനികാന്ത് ഇക്കാര്യം പറഞ്ഞത്. എന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കരുത്. പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണം. എന്റെ ആരാധകര്‍ ഇത്തരത്തില്‍ എന്നെ വേദനിപ്പിക്കരുത്. എന്റെ നിസ്സഹായവസ്ഥ മനസിലാക്കണം. രാഷ്ട്രീയത്തിലേക്ക് ഞാന്‍ തിരിച്ച് വരില്ല. അതിന് എത്ര ശ്രമങ്ങള്‍ നടത്തിയിട്ടും കാര്യമില്ല. രജനികാന്ത് രജനികാന്ത് തീരുമാനം മാറ്റണമെന്ന […]
രജനികാന്ത് തീരുമാനം മാറ്റണമെന്നും രജനികാന്തിനെ തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയായി കണ്ടുപോയെന്നുമാണ് ആരാധകർ പറയുന്നത്. The post ‘തലൈവര്‍ ഭാവി മുഖ്യമന്ത്രി’; തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരവുമായി ആരാധകര്‍ appeared first on Reporter Live.
They had met through social media
The State has directed officials in Kancheepuram, Chengalpet, Coimbatore, Tiruppur, Kallakurichi, Villuppuram and Erode to provide relief to stranded Arab nationals.
ബിഗ് ബോസ് എന്ന ടെലിവിഷൻ ഷോ മലയാളികൾക്ക് ഒരു പുതുമയും അത്ഭുതവുമായിരുന്നു . മോഹൻലാൽ അവതാരകനായ പതിനാറു മത്സരാർത്ഥികളുമായി മാറ്റുരച്ച ആ 100 ദിനം ഒട്ടേറെ സംഭവങ്ങളിലൂടെയാണ് കടന്നു പോയത് . ഇപ്പോൾ രണ്ടാമത്തെ സീസൺ ആരംഭക്ക്യാണ്. അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രണ്ടാമതും മോഹന്‍ലാല്‍ തന്നെയായിരിക്കും ബിഗ് ബോസ് അവതാരകനാവുന്നത്. കഴിഞ്ഞ തവണ മുംബൈയില്‍ നിന്നുമായിരുന്നു പരിപാടി നടത്തിയതെങ്കില്‍ ഇത്തവണ ചെന്നൈയില്‍ നിന്നുമായിരിക്കുമെന്ന […]
ഡിഎംകെയുമായുള്ള സഖ്യം ഉപേക്ഷിക്കുകയാണെങ്കില്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പക്ഷേ ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് മുന്‍പ് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. The post കമല്‍ഹാസനെ യുപിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
13 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി The post ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയെ ഓട്ടോഡ്രെവറും കൂട്ടുകാരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.