Posts in category: Child Rights Commission
’17 ാം വയസില്‍ പ്രസവിക്കാമെങ്കില്‍ വിവാഹപ്രായം എന്തിന് 21 ആക്കണം’; വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്; ബാലാവകാശ കമ്മീഷന്‍ നോട്ടീസ്

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് മുന്‍ മന്ത്രിയും കമല്‍നാഥിന്റെ വിശ്വസ്തനുമായ സജ്ജന്‍ സിംഗ് വര്‍മ്മക്ക് ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. വിവേചനപരമായ പരാമര്‍ശം നടത്തിയതില്‍ രണ്ട് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബുധനാഴ്ച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സജ്ജന്‍ സിംഗ് വര്‍മ്മയുടെ പരാമര്‍ശനം. ഒരു പെണ്‍കുട്ടിക്ക് 15 മുതല്‍ 17 വയസിനുള്ളില്‍ തന്നെ പ്രത്യൂത്പാദനശേഷി ഉണ്ടാവുമെന്നും അതിനാല്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസുവരെ ഉയര്‍ത്തേണ്ട ആവശ്യമില്ലെന്നുമായിരുന്നു സജ്ജയ് സിംഗിന്റെ പരാമര്‍ശം. മുഖ്യമന്ത്രി ശിവരാജ് സിംഗ് […]

ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ തുടര്‍ നടപടികള്‍ ഇല്ലെന്ന് ബാലാവകാശ കമ്മീഷന്‍

ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ തുടര്‍ നടപടികള്‍ ഇല്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. The post ബിനീഷ് കോടിയേരിയുടെ മകളുടെ വിഷയത്തില്‍ തുടര്‍ നടപടികള്‍ ഇല്ലെന്ന് ബാലാവകാശ കമ്മീഷന്‍ appeared first on Reporter Live.

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ബാലാവകാശ കമ്മീഷന്‍ എത്തിയത് തീപിടുത്തം ഉണ്ടാവുന്നിടത്ത് അഗ്‌നിശമനസേന എത്തുന്ന വേഗത്തില്‍: പിടി തോമസ്

കൊച്ചി: സിപിഐഎം അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തെരുവ് യുദ്ധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണെന്ന ആരോപണവുമായി പിടി തോമസ് എംഎല്‍എ. നിയമസഭാ സ്പീക്കര്‍ ബ്രാഞ്ച് സെക്രട്ടറി പദവിയിലേക്ക് താഴ്ത്തികെട്ടരുതെന്നും പിടി തോമസ് എംഎല്‍എ വിമര്‍ശിച്ചു. ബെംഗ്‌ളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇഡി റെയിഡിന് പിന്നാലെയുണ്ടായ ബാലാവകാശ കമ്മീഷന്റെ ഇടപെടലിനേയും നിയമസഭാ എത്തിക്‌സ് കമ്മിറ്റിയുടെ നടപടിയേയും ചോദ്യം ചെയ്ത് കൊണ്ടായിരുന്നു പിടി തോമസ് എംഎല്‍എയുടെ പ്രതികരണം. ‘വാളയാര്‍ കേസിലോ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന പിഞ്ചുകുഞ്ഞിനെ […]

യൂണിഫോം ഡിസൈനില്‍ സ്‌കൂള്‍ അധികൃതരുടെ ബോഡി ഷെയ്മിങ്, യൂണിഫോമില്‍ അശ്ലീലതയെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി

യൂണിഫോം തയാറാക്കിയത് കുട്ടികളെ അപമാനിക്കുന്ന തരത്തിലാണെന്നും വിഷയത്തില്‍ ഇടപെടണമെന്നും കാട്ടി കോഴിക്കോട് സ്വദേശിയാണ് സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. The post യൂണിഫോം ഡിസൈനില്‍ സ്‌കൂള്‍ അധികൃതരുടെ ബോഡി ഷെയ്മിങ്, യൂണിഫോമില്‍ അശ്ലീലതയെന്ന് ചൂണ്ടിക്കാട്ടി ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.