സംസ്ഥാനത്ത് നടന്ന സ്വര്‍ണക്കടത്തിന്റെ പണം തീവ്രവാദപ്രവര്‍ത്തനത്തിനാണ് ഉപയോഗിച്ചതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. സ്വര്‍ണക്കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദമാണെന്നും സ്വപ്ന സുരേഷിനെ അടക്കമുള്ളവരെ അവര്‍ ഉപയോഗിക്കുകയായിരുന്നെന്നും പിസി ജോര്‍ജ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറില്‍ പറഞ്ഞു. പിസി ജോര്‍ജ് പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍: കേരളത്തിലെ സ്വര്‍ണക്കടത്തിന്റെ പണം തീവ്രവാദപ്രവര്‍ത്തനത്തിനാണ് ഉപയോഗിച്ചത്. കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദമാണ്. സ്വപ്ന സുരേഷ് അടക്കമുള്ളവരെ മുസ്ലീം തീവ്രവാദികള്‍ ഉപയോഗിക്കുകയായിരുന്നു. അതിന് യുഎഇ കോണ്‍സുലേറ്റിന് ബന്ധമുണ്ട്. നിക്ഷ്പക്ഷമായി കേസ് അന്വേഷിച്ചാല്‍ എല്ലാവരും അകത്തുപോകും. മുഖ്യമന്ത്രിയുടെ […]
മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതാ ബിശ്വാസാണ് ഉത്തരവിറക്കിയത് The post മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണം പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് ട്വീറ്റ് ചെയ്യുന്ന വ്യക്തിക്കെതിരെ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് എന്ന് തോന്നിപ്പിക്കും വിധത്തില്‍ pinarayi vijayan@ vijayan pinaroy എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വ്യാജ ട്വീറ്റുകള്‍ ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ സൈബര്‍ ഡോം […]
മൂന്നുമാസത്തിലൊരിക്കൽ ചെന്നൈയിൽ പരിശോധനയ്ക്കായി മുഖ്യമന്ത്രി പോകാറുണ്ട്. ഞായറാഴ്ച അദ്ദേഹം തിരിച്ചെത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. The post മുഖ്യമന്ത്രി ആശുപത്രിയിലെന്ന വാർത്ത ഓഫീസ് നിഷേധിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
പൊതുജനങ്ങള്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതും ഈ സമയത്ത് തുറസായ ഇടങ്ങളില്‍ തൊഴിലെടുക്കുന്നതും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. The post വരാനിരിക്കുന്നത് കടുത്ത വേനല്‍; പൊതുജനങ്ങള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, […]
സിപിഐഎം-ബിജെപി സംഘര്‍ഷങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. The post സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങള്‍ കുറഞ്ഞു; കണക്കുകള്‍ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
യോഗത്തെ കുറിച്ച് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെയോ അദ്ദേഹത്തിന്റെ ഓഫീസിനേയോ അറിയിച്ചില്ല. അഡ്വക്കേറ്റ് ജനറല്‍, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍, നിയമസെക്രട്ടറി എന്നിവര്‍ക്കൊപ്പം റവന്യൂവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് The post റവന്യൂമന്ത്രിയെ ഒഴിവാക്കി മൂന്നാര്‍ ഒഴിപ്പിക്കലില്‍ യോഗം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
ഇന്ന് വിളിച്ചുചേര്‍ത്ത യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്കി. സിപിഐഎം ബിജെപി ഉഭയകക്ഷി ചര്‍ച്ചയിലേയ്ക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. The post ഉഭയകക്ഷി ചര്‍ച്ചയിലേയ്ക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചിട്ടില്ല: വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
നഴ്സുമാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം. ശമ്പളവര്‍ധനവ് എന്ന ആവശ്യം അംഗീകരിക്കാത്തതിനാല്‍ ഈ മാസം 17 മുതല്‍ അനിശ്ചിതകാല സമരം ആരംഭി The post നഴ്സുമാരുടെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; സമരം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.