Posts in category: corona
‘തീയറ്ററിൽ എന്തിന് ഗ്യാപ്പിൽ ഇരിക്കണം’; സർക്കാർ തീരുമാനത്തെ സംശയിച്ച് കുറിപ്പ്; എല്ലാം പ്രഹസനമെന്ന് കമന്റ്‌

കേരളത്തിലെ സിനിമ പ്രേമികൾക്ക് ആശ്വാസം നൽകുന്ന വാർത്തയായിരുന്നു തീയറ്ററുകൾ തുറക്കുവാനുള്ള സർക്കാർ തീരുമാനം. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും തീയറ്ററുകൾ തുറക്കുകയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് തീയറ്ററുകൾ തുറക്കുവാനുള്ള സർക്കാർ തീരുമാനത്തെ സംശയിച്ചുക്കൊണ്ടുള്ള ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. സർക്കാർ തീരുമാനത്തെ സംശയിച്ചുക്കൊണ്ടുളള ചില ചോദ്യങ്ങൾ ബി എൻ ഷജീർ ഷാ ഉന്നയിക്കുന്നത്. കുറിപ്പ് വായിക്കാംസിനിമാ തിയറ്ററുകൾ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു തുറക്കുവാൻ സർക്കാർ തീരുമാനം ആയി…എന്നാൽ ഒരു ചെറിയ […]

കോറോണയ്ക്ക് മുൻപ് മൂന്ന് മഹാമാരികൾ;ഓരോ 100 വർഷവും മരിക്കുന്നത് ലക്ഷക്കണക്കിനാളുകൾ!

ഇന്ന് ലോകം നേരിടുന്ന മഹാമാരിയാണ് കോവിഡ് 19 എന്ന് വിശേഷിപ്പിക്കുന്ന ചൈനീസ് കൊറോണ വൈറസ്.ലോകത്തിലെ 400 ലധികം പ്രധാന നഗരങ്ങളെ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് ഉത്ഭവിച്ച വൈറസ് ബാധിചിരിക്കുകയാണ്.എന്നാൽ ഇത് ആദ്യമായാണോ ഇത്തരം വൈറസുകൾ ഒരു ലോകത്തെ മുഴുവനായി വിഴുങ്ങുന്നത്? അല്ല,ഓരോ 100 വർഷത്തിനിടയിലും ഇത്തരം മാരകമായ രോഗത്തിന് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്.അതിന് അടിസ്ഥാനമായ തെളിവുകൾ ചരിത്രം നിങ്ങളിലേക്ക് പരിശോധിക്കുന്നു.. ഓരോ 100 വർഷം, അത് കടന്ന് വരുന്നത് ലോകം തകർക്കുന്ന മഹാമാരിയുമായി. 1720 ൽ […]

ഇത് നമ്മക്ക് കിട്ടിയ ബല്യ ചാന്‍സാണ്; കുവൈത്ത് ചാനലില്‍ കോഴിക്കോടന്‍ ഭാഷയിൽ കൊറോണ ബോധവല്‍ക്കരണവുമായി മറിയം..

കൊറോണ ഭീതി ലോകമൊട്ടാകെ പടർന്നു പിടിച്ചുകഴിഞ്ഞു. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപെട്ട ഈ വൈറസ് ലോകം മൊത്തം വ്യപിച്ചിരിക്കുന്നു. കൊറോണ പകരുന്നത് തടയുന്നതിനായി ബോധവത്കരണ പരിപാടികാലും സർക്കാർ നടത്തിവരുന്നു. ഇപ്പോൾ ഇതാ കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ മലയാളി പ്രേക്ഷകർക്കായി ഒരു ബോധവത്കരണ വൽക്കരണ പരിപാടി ശ്രദ്ധ നേടുന്നു. പരിപാടി അവതരിപ്പിക്കുന്നതാകട്ടെ നമ്മുടെ കോഴിക്കോടന്‍ ഭാഷയില്‍. ഇത് നമ്മക്ക് കിട്ടിയ ബല്യ ചാന്‍സാണ്…ഞ്ഞമ്മടെ കൂട്ടത്തില്‍ മലയാളം അറിയാത്തവര്‍ക്ക് ഇത് ട്രാന്‍സ്ലേറ്റ് ചെയ്ത്‌കൊടുക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് തുടങ്ങുന്നത് . മറിയം […]