Posts in category: Corruption
കശുവണ്ടി അഴിമതിക്കേസ് പ്രതിയുടെ ശമ്പളം ഇരട്ടിയാക്കുന്നു; ആനുകൂല്യങ്ങള്‍ കൂടി ചേര്‍ത്താല്‍ ശമ്പളയിനത്തില്‍ രണ്ട് ലക്ഷം

ഖാദി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണിത്. The post കശുവണ്ടി അഴിമതിക്കേസ് പ്രതിയുടെ ശമ്പളം ഇരട്ടിയാക്കുന്നു; ആനുകൂല്യങ്ങള്‍ കൂടി ചേര്‍ത്താല്‍ ശമ്പളയിനത്തില്‍ രണ്ട് ലക്ഷം appeared first on Reporter Live.

‘ലൈഫ് മിഷനില്‍ അഴിമതിയുണ്ട്’; ഐ ഫോണ്‍ വാങ്ങിയതും പരിശോധിക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന് സിബിഐ. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ പണം നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് കേന്ദ്ര ഏജന്‍സി ഹൈക്കോടതിയെ അറിയിച്ചു. ലൈഫ് മിഷനിലെ ആളുകള്‍ പണം വാങ്ങിയോ എന്ന് പരിശോധിക്കണം. ഐഫോണ്‍ വാങ്ങിയതിലും അഴിമതിയുണ്ട്. വിജിലന്‍സ് അന്വേഷണ ഫയല്‍ വിളിച്ചു വരുത്തണമെന്നും സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. The post ‘ലൈഫ് മിഷനില്‍ അഴിമതിയുണ്ട്’; ഐ ഫോണ്‍ വാങ്ങിയതും പരിശോധിക്കണമെന്ന് സിബിഐ ഹൈക്കോടതിയില്‍ appeared first on Reporter Live.

അഴിമതി ആരോപണം; ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ പിരിച്ചുവിട്ടു

അഴിമതി ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍(ജിഎഫ്എ) പിരിച്ചുവിട്ടു. ഡോക്യുമെന്ററിയിലൂടെയാണ് ജിഎഫ്എ അംഗങ്ങള്‍ നടത്തിയ ഞെട്ടിക്കുന്ന അഴിമതി ഒരു മാധ്യമ പ്രവര്‍ത്തകന്‍ പുറത്തുവിട്ടത് The post അഴിമതി ആരോപണം; ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ പിരിച്ചുവിട്ടു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സ്‌കൂള്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര ക്രമക്കേട്

ഒരു കുട്ടിയില്‍ നിന്നും 500 രൂപ വീതം പിടിഎ ഫണ്ട് ഈടാക്കിയാല്‍ പോലും ഒരുലക്ഷത്തിനടുത്ത തുക ഈ ഇനത്തില്‍ മാത്രം സ്‌കൂള്‍ ഫണ്ടിലുണ്ടാകണം. ഇത്തരത്തില്‍ സ്വീകരിക്കുന്ന പണം തൊട്ടടുത്ത പ്രവൃത്തിദിവസം ബാങ്കില്‍ നിക്ഷേപിക്കണമെന്നാണ് ചട്ടം. എന്നാല്‍ അഞ്ച് മാസം പിന്നിടുമ്പോഴും 37500 രൂപ മാത്രമാണ് ബാങ്കിലുള്ള തുക The post പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സ്‌കൂള്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര ക്രമക്കേട് appeared first on REPORTER – Malayalam News Channel […]

സര്‍ക്കാര്‍ മൂന്നുവര്‍ഷം തികച്ചത് അഴിമതി ആരോപണമില്ലാതെ: മോദി

തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയത് ഒരു അഴിമതി ആരോപണവും നേരിടാതെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ വാഷിങ്ടണില്‍ ഇന്തോ -അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. The post സര്‍ക്കാര്‍ മൂന്നുവര്‍ഷം തികച്ചത് അഴിമതി ആരോപണമില്ലാതെ: മോദി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കൈക്കൂലിയില്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍; ദില്ലിയിലെ ജനങ്ങള്‍ക്ക് കെജ്‌രിവാള്‍ ‘അച്ഛാദിന്‍’ ഒരുക്കിയെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ രണ്ട് വര്‍ഷമായി ആം ആദ്മി സര്‍ക്കാര്‍ ഭരിക്കുന്ന ദില്ലിയില്‍, ഭൂരിപക്ഷം ജനങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് യാതൊരു വിധ കൈക്കൂലിയും നല്‍കേണ്ടിവന്നില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ലോക്കല്‍ സര്‍ക്കിള്‍സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം നടത്തിയ സര്‍വേയിലാണ് കണ്ടെത്തലുള്ളത്. The post കൈക്കൂലിയില്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍; ദില്ലിയിലെ ജനങ്ങള്‍ക്ക് കെജ്‌രിവാള്‍ ‘അച്ഛാദിന്‍’ ഒരുക്കിയെന്ന് റിപ്പോര്‍ട്ട് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്ന തന്റെ ജീവന് ഭീഷണി; എന്തും നേരിടാൻ തയാര്‍, അഴിമതിക്കാർ വരിവരിയായി ജയിലിൽ പോകാൻ ഒരുങ്ങിയിരിക്കണമെന്നും നരേന്ദ്രമോദി

അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്ന തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൻശക്തികൾക്കെതിരെയാണ് തന്റെ പോരാട്ടം. അതുകൊണ്ട് എന്തും നേരിടാൻ തയാറാണെന്നും മോദി പറഞ്ഞു. അഴിമതിക്കാർ വരിവരിയായി ജയിലിൽ പോകാൻ തയാറായിരിക്കണം എന്നും നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിക്ക് എതിരായ ആരോപങ്ങളുടെ തെളിവുകൾ പുറത്തു വിട്ടാൽ ഭൂമി കുലുക്കം ഉണ്ടാകും എന്ന് പറഞ്ഞ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി പരിഹസിച്ചു. The post അഴിമതി വിരുദ്ധ പോരാട്ടം നടത്തുന്ന തന്റെ ജീവന് ഭീഷണി; എന്തും നേരിടാൻ […]

തദ്ദേശസ്വയംഭരണ വകുപ്പിനെ അഴിമതിമുക്തമാക്കാന്‍ ‘ഫോര്‍ ദ പീപ്പിള്‍’; പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി എവിടെ നിന്നും സമര്‍പ്പിക്കാം

തദ്ദേശസ്വയംഭരണ വകുപ്പിനെ പൂര്‍ണമായും അഴിമതിമുക്തമാക്കാനുള്ള ലക്ഷ്യത്തോടെ ആരംഭിച്ച പൊതുജന പരാതി പരിഹാര സംവിധാനം ഫോര്‍ ദ പീപ്പിള്‍ വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ആയി ലോകത്ത് എവിടെനിന്നും സമര്‍പ്പിക്കാമെന്ന് പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. The post തദ്ദേശസ്വയംഭരണ വകുപ്പിനെ അഴിമതിമുക്തമാക്കാന്‍ ‘ഫോര്‍ ദ പീപ്പിള്‍’; പരാതികള്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി എവിടെ നിന്നും സമര്‍പ്പിക്കാം appeared first on REPORTER – Malayalam News Channel – Breaking […]

സൈനികര്‍ക്കുള്ള ഭക്ഷണ സാധനം മുതല്‍ ഇന്ധനം വരെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പകുതിവിലയ്ക്ക് മറിച്ച് വില്‍ക്കുന്നു; വെളിപ്പെടുത്തലുമായി ഗ്രാമവാസികള്‍

കശ്മീരിലെ സൈനിക വിഭാഗം ജവാന്‍മാര്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍ പൊതുവിപണിയില്‍ മറിച്ചു വില്‍ക്കുന്നതായി പ്രദേശവാസികള്‍ വെളിപ്പെടുത്തി. പൊതുവിപണിയില്‍ ഇന്ധനവും,അരിയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വിലകുറച്ച് വിറ്റ് ലാഭം നേടുകയാണെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. ജമ്മു കാശ്മീരിലെ സൈനിക ക്യാമ്പിനടുത്ത് താമസിക്കുന്ന ജനങ്ങളാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത് The post സൈനികര്‍ക്കുള്ള ഭക്ഷണ സാധനം മുതല്‍ ഇന്ധനം വരെ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പകുതിവിലയ്ക്ക് മറിച്ച് വില്‍ക്കുന്നു; വെളിപ്പെടുത്തലുമായി ഗ്രാമവാസികള്‍ appeared first on REPORTER – Malayalam News Channel – Breaking […]

സിബിഎെ അന്വേഷണം; ബിജെപി നേതാവ് പങ്കജ മുണ്ടെയുടെ കുടുംബവുമായി ബന്ധമുള്ള സഹകരണ ബാങ്കിനെതിരെ അന്വേഷണം

മഹാരാഷ്ട്രയിലെ പ്രമുഖ ⁠⁠⁠ബിജെപി നേതാവ് പങ്കജ മുണ്ടെയുടെ കുടുംബവുമായി ബന്ധമുള്ള ബീഡിലെ വൈദ്യനാഥ് അർബൻ സഹകരണ ബാങ്കിനെതിരെ അന്വേഷണം നടക്കുന്നതായി സിബിഐ. നോട്ട് അസാധുവാക്കിയതിന് ശേഷം നടന്ന സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം. The post സിബിഎെ അന്വേഷണം; ബിജെപി നേതാവ് പങ്കജ മുണ്ടെയുടെ കുടുംബവുമായി ബന്ധമുള്ള സഹകരണ ബാങ്കിനെതിരെ അന്വേഷണം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.