Posts in category: Covid 19 Kerala
ബൈഹക്കിയുടെ മൂവായിരം രൂപ എവിടെയെന്ന് സഹോദരന്‍; 33,000 കാണാനില്ലെന്ന് ഹാരിസിന്റെ കുടുംബം; മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങള്‍

‘ആ പണം ബൈഹക്കി ആര്‍ക്കോ കൊടുക്കുകയോ ആരോ എടുക്കുകയോ ചെയ്തിട്ടുണ്ട്. ‘ The post ബൈഹക്കിയുടെ മൂവായിരം രൂപ എവിടെയെന്ന് സഹോദരന്‍; 33,000 കാണാനില്ലെന്ന് ഹാരിസിന്റെ കുടുംബം; മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങള്‍ appeared first on Reporter Live.

സംസ്ഥാനത്ത് ഇന്ന്‌ 5022 കൊവിഡ് രോഗികള്‍ കൂടി; 7469 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. The post സംസ്ഥാനത്ത് ഇന്ന്‌ 5022 കൊവിഡ് രോഗികള്‍ കൂടി; 7469 പേര്‍ക്ക് രോഗമുക്തി appeared first on Reporter Live.

‘വ്യാജ സുരക്ഷിതത്വബോധം വിപത്തിലേക്ക് നയിച്ചു’; സര്‍ക്കാര്‍ ടെസ്റ്റ് നടത്താതെ രോഗവ്യാപനം മറച്ചുവെക്കുന്നെന്ന് ചെന്നിത്തല

‘കോലാഹലങ്ങള്‍ വിപരീത ഫലമാണ് ഉണ്ടാക്കിയത്.’ The post ‘വ്യാജ സുരക്ഷിതത്വബോധം വിപത്തിലേക്ക് നയിച്ചു’; സര്‍ക്കാര്‍ ടെസ്റ്റ് നടത്താതെ രോഗവ്യാപനം മറച്ചുവെക്കുന്നെന്ന് ചെന്നിത്തല appeared first on Reporter Live.

‘കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മതപ്രകാരം കബറക്കാന്‍ അനുവദിക്കണം’; സമസ്ത

മൃതദേഹത്തില്‍ നിന്ന് കൊവിഡ് പകരില്ലെന്ന് വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും പുറത്തേക്ക് വരുന്ന സ്രവങ്ങളില്‍ നിന്ന് കൊവിഡ് പകരാന്‍ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. The post ‘കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം മതപ്രകാരം കബറക്കാന്‍ അനുവദിക്കണം’; സമസ്ത appeared first on Reporter Live.

ടെസ്റ്റ് ചെയ്യുന്ന 100 പേരില്‍ 17 പേര്‍ക്ക് കൊവിഡ്; പോസിറ്റീവിറ്റ് റേറ്റ് 17.74

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് ചെയ്യുന്ന 100 പേരില്‍ 17 പേര്‍ക്കും രോഗബാധ. സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്കാണ്‌ കൊവിഡ് സ്ഥിരീകരിച്ചത്. 10,471 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ടെസ്റ്റ് ചെയ്യുന്ന 100 പേരില്‍ 17 പേര്‍ക്ക് കൊവിഡ് പോസിറ്റിവാണെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. 66,228 സാമ്പിളുകള്‍ ഇന്ന് ടെസ്റ്റ് ചെയ്തു. 952 പേരുടെ ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 23 പേര്‍ മരണപ്പെട്ടു. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ […]