Posts in category: Covid Death
കര്‍മ്മം നടത്തിയ കൊവിഡ് രോഗിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍; സംസ്‌കരിച്ചില്ലെന്ന വിവരം ബന്ധുക്കളറിഞ്ഞത് 19-ാം ദിവസം

“ദേവരാജനെ ജില്ലാ ആശുപത്രിയില്‍ നിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കാണ് റഫര്‍ ചെയ്തത്. പിന്നെങ്ങനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയെന്ന് അറിയില്ല”, കൊല്ലം ഡിഎംഒ ആര്‍ ശ്രീലത പറയുന്നു. The post കര്‍മ്മം നടത്തിയ കൊവിഡ് രോഗിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍; സംസ്‌കരിച്ചില്ലെന്ന വിവരം ബന്ധുക്കളറിഞ്ഞത് 19-ാം ദിവസം appeared first on Reporter Live.

കൊവിഡ് രോഗിയായ പിതാവ് മരിച്ചതറിയാതെ ഭക്ഷണമെത്തിച്ച് മകന്‍; അജ്ഞാത മൃതദേഹമാക്കി മെഡിക്കല്‍ കോളെജുകളുടെ അനാസ്ഥ

കൊല്ലം തലവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞിന്റെ മൃതദേഹമാണ് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച്ച മൂലം അജ്ഞാത മൃതേദഹങ്ങളുടെ പട്ടികയില്‍പ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. The post കൊവിഡ് രോഗിയായ പിതാവ് മരിച്ചതറിയാതെ ഭക്ഷണമെത്തിച്ച് മകന്‍; അജ്ഞാത മൃതദേഹമാക്കി മെഡിക്കല്‍ കോളെജുകളുടെ അനാസ്ഥ appeared first on Reporter Live.

എറണാകുളം മെഡിക്കല്‍ കോളേജിലെ കൊവിഡ് മരണം: നഴ്സിംഗ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ച സംഭവത്തില്‍, പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നഴ്സിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. The post എറണാകുളം മെഡിക്കല്‍ കോളേജിലെ കൊവിഡ് മരണം: നഴ്സിംഗ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍ appeared first on Reporter Live.