Posts in category: Covid India
കൊവിഡിന്റെ തീവ്രഘട്ടം അവസാനിക്കുന്നു, ഇളവില്ലെങ്കില്‍ അടുത്ത ഫെബ്രുവരിയോടെ നിയന്ത്രണവിധേയമാക്കാം; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്ര സമിതി

കേരളത്തില്‍ ഓണം സീസണ് പിന്നാലെ രോഗബാധയിലുണ്ടായ വര്‍ദ്ധന ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിറ്റിയുടെ നിഗമനം. ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 2 വരെയുള്ള ഈ കാലയളവിന് ശേഷം സെപ്റ്റംബര്‍ എട്ടിന് ഉണ്ടായ രോഗനിരക്കിലെ വര്‍ദ്ധനവ് നിരീക്ഷിച്ച കമ്മിറ്റി ഇക്കാലയളവില്‍ 32 ശതമാനത്തോളം രോഗസാധ്യതയില്‍ വര്‍ദ്ധനവുണ്ടായെന്ന് കണ്ടെത്തി The post കൊവിഡിന്റെ തീവ്രഘട്ടം അവസാനിക്കുന്നു, ഇളവില്ലെങ്കില്‍ അടുത്ത ഫെബ്രുവരിയോടെ നിയന്ത്രണവിധേയമാക്കാം; കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്ര സമിതി appeared first on Reporter Live.