Posts in category: Covid Positive
‘ഇടത് കണ്ണിലെ കാഴ്ച കുറഞ്ഞു, ഉറങ്ങുമ്പോൾ ശ്വാസ തടസ്സം’ ക്വാറന്റൈൻ അനുഭവം പങ്കുവെച്ച് ലൂസിഫർ താരം

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് യുവ നടി സാനിയ ഇയപ്പൻ. ക്വീൻ എന്ന സിനിമയിലൂടെയാണ് സാനിയ മലയാളി പ്രേക്ഷകരിലേക്ക് എത്തിയത്. തുടർന്ന് മോഹൻലാൽ ചിത്രമായ ലൂസിഫറിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചുകൊണ്ടു നിരവധി അംഗീകാരങ്ങളും യുവ താരം നേടിയിരുന്നു. കോവിഡ് പോസിറ്റിവ് ആയതിനെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ ദിവസങ്ങളെക്കുറിച്ചുള്ള വേദന നിറഞ്ഞ അനുഭവം സാനിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. സാനിയയുടെ കുറിപ്പ് 2020 മുതൽ കോവിഡ് 19 നെക്കുറിച്ചുള്ള വാർത്തകളും വിവരങ്ങളും ഞങ്ങൾ കേൾക്കുകയാണ്. ആവശ്യമായ സുരക്ഷാ […]

ബ്രിട്ടനില്‍ നിന്ന് എത്തിയ ലെനയ്ക്ക് കൊവിഡ്; വകഭേദമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല

സിനിമ ചിത്രീകരണത്തിന് ശേഷം ബ്രിട്ടനില്‍ നിന്ന് നാട്ടിലെത്തിയ ലെനയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗ്ലൂരു വിമാനത്താവളത്തില്‍ ഇറങ്ങി ആര്‍ടി പിസിആര്‍ പരിശോധനയിലാണ് ലെനയ്ക്ക് രോഗം സിഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഫലം വന്നതിന് ശേഷം മാത്രമെ കൊവിഡിനെ വഗഭേദമാണോ എന്ന് കണ്ടെത്താന്‍ കഴിയു. ‘ഫൂട്ട്പ്രിന്‍സ് ഓണ്‍ ദി വാട്ടര്‍’ എന്ന ഇന്തോ-ബ്രിട്ടീഷ് സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ലെന. ബ്രിട്ടനില്‍ കൊവിഡിന്റെ വഗഭേദം കണ്ടെത്തിയത് മുതല്‍ ഇന്ത്യയില്‍ എത്തുന്നവരെയെല്ലാം ആര്‍ടി പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. നിലവലില്‍ ലെന ബംഗ്ലൂരു മെഡിക്കല്‍ […]

കൊവിഡ് വകഭേദം; ഉത്തര്‍പ്രദേശിലെ 2 വയസുകാരിക്ക് സ്ഥിരീകരിച്ചു

‘ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. വാക്‌സിന് പുതിയ വകഭേദത്തെയും പ്രതിരോധിക്കാന്‍ കഴിയും’, കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. The post കൊവിഡ് വകഭേദം; ഉത്തര്‍പ്രദേശിലെ 2 വയസുകാരിക്ക് സ്ഥിരീകരിച്ചു appeared first on Reporter Live.

നടന്‍ ശരത്കുമാറിന് കൊവിഡ്

തമിഴ് നടന്‍ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ മകള്‍ നടി വരലക്ഷ്മി ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. ശരത് കുമാര്‍ ഹൈദരാബാദിലാണെന്നും, രോഗം ഭേദമാകുന്നുണ്ടെന്നും വരലക്ഷ്മി കുറിച്ചു. ‘അച്ഛന് കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍‌ വിശ്രമത്തിലാണ് അച്ഛന്‍. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല.’ എന്നായിരുന്നു ട്വീറ്റ്. ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്ത് കുമാറും വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്. താരത്തിന് രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ മാറ്റം വരുമ്പോള്‍ അറിയിക്കാമെന്നും രാധിക പറഞ്ഞു. മണിരത്‌നത്തിന്റെ ‘പൊന്നിയന്‍ സെല്‍വന്‍’ […]

കൊവാക്സിനെടുത്ത ഹരിയാന ആരോഗ്യമന്ത്രിയ്ക്ക് കൊവിഡ്; അനില്‍ വിജ് ആശുപത്രിയില്‍

ചണ്ഡിഗഢ്: കൊവാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഹരിയാന ആഭ്യന്തര-ആരോഗ്യമന്ത്രി അനില്‍ വിജ്ജിന് കൊവിഡ് സ്ഥിരീകരിച്ചു. നവംബര്‍ 20ന് മൂന്നാംഘട്ട വാക്‌സിന്‍ പരീക്ഷണത്തിന്റെ ഭാഗമായാണ് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. കൊവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് മന്ത്രിയെ അംബാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കമുള്ളവര്‍ എത്രയും പെട്ടെന്ന് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധനാണെന്ന് മന്ത്രി അനില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. നിലവില്‍ ഓക്‌സ്ഫര്‍ഡ് […]

ബോളിവുഡ് ക്വാറന്റീനില്‍; വരുണ്‍ ധവാനും കൊവിഡ് പോസിറ്റീവ്

ബോളിവുഡ് താരം വരുണ്‍ ധവാന് കൊവിഡ് സ്ഥിരീകരിച്ചു. രാജ് മെഹ്ത്തയുടെ ‘ജഗ് ജഗ് ജീയോ’ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു താരം. ചിത്രത്തില്‍ വരുണ്‍ ധവാനൊപ്പം അനില്‍ കപൂര്‍, നീതു കപൂര്‍, കിയാര അദ്വാനി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. വരുണിനൊപ്പം നീതു കപൂറിനും, സംവിധായകന്‍ അനില്‍ മെഹ്ത്തക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അനില്‍ കപൂര്‍, കിയാര അദ്വാനി എന്നിവരുടെ പരിശോധന ഫലം നെഗറ്റീവാണ്. View this post on Instagram A post shared by VarunDhawan (@varundvn) കൊവിഡ് […]

ബോളിവുഡ് താരം സണ്ണി ഡിയോളിന് കൊവിഡ്

ബോളിവുഡ് താരവും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കൊവിഡ് സ്ഥിരീകരിച്ചു. The post ബോളിവുഡ് താരം സണ്ണി ഡിയോളിന് കൊവിഡ് appeared first on Reporter Live.