Posts in category: Covid Third Wave
‘അതീവ ജാഗ്രതയില്ലെങ്കില്‍ അപകടം, മൂന്നാം തരംഗത്തിന് സാധ്യത’; അടിയന്തര ഇടപെടലുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കോവിഡ്-19 രോഗ സംക്രമണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമ്മള്‍ രണ്ടാം തരംഗത്തില്‍ നിന്നും പൂര്‍ണമായി മോചനം നേടിയിട്ടില്ല. കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. വാക്സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കില്‍ ഗുരുതരാവസ്ഥയും ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്സിന്‍ […]

നേരിയ ആശ്വാസം;മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ലെന്ന് ലോകാരോഗ്യസംഘടനയുടേയും എയിംസിന്റേയും പഠനഫലം

ന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ശേഖരിച്ച 10000 സാമ്പിളുകളില്‍ നടത്തിയ പഠനത്തിന്റെ ഫലമാണ് മഹാമാരിക്കാലത്ത് നേരിയ ആശ്വാസം നല്‍കുന്നത്. The post നേരിയ ആശ്വാസം;മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കില്ലെന്ന് ലോകാരോഗ്യസംഘടനയുടേയും എയിംസിന്റേയും പഠനഫലം appeared first on Reporter Live.

ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യത; വാരാന്ത്യ ലോക്ഡൗണും രാത്രി കര്‍ഫ്യൂവും പരിഹാരമല്ലെന്ന് എയിംസ് മേധാവി

കൊവിഡ് -19 കേസുകളുടെ എണ്ണം കുറയ്ക്കുന്നതില്‍ ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. The post ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യത; വാരാന്ത്യ ലോക്ഡൗണും രാത്രി കര്‍ഫ്യൂവും പരിഹാരമല്ലെന്ന് എയിംസ് മേധാവി appeared first on Reporter Live.