Posts in category: Covid Updates
സംസ്ഥാനത്ത് ഇന്ന് 7,482 പേര്‍ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചതില്‍ 67 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍

സംസ്ഥാനത്ത് ഇന്ന് 7,482 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 7,593 പേര്‍ക്കാണ് രോഗമുക്തി. The post സംസ്ഥാനത്ത് ഇന്ന് 7,482 പേര്‍ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചതില്‍ 67 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ appeared first on Reporter Live.

സംസ്ഥാനത്ത് ഇന്ന് 6,591 പേര്‍ക്ക് കൊവിഡ്; 5,717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു The post സംസ്ഥാനത്ത് ഇന്ന് 6,591 പേര്‍ക്ക് കൊവിഡ്; 5,717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ appeared first on Reporter Live.

കൊവിഡ് 19: ഇന്ന് 7631 പേര്‍ക്ക് രോഗബാധ 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 22 മരണം; 8410 രോഗമുക്തി

മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. The post കൊവിഡ് 19: ഇന്ന് 7631 പേര്‍ക്ക് രോഗബാധ 6685 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 22 മരണം; 8410 രോഗമുക്തി appeared first on Reporter Live.

കൊവിഡ് 19: ഇന്ന് 6244 പേര്‍ക്ക് രോഗബാധ; 5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 20 മരണം; 7792 രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. The post കൊവിഡ് 19: ഇന്ന് 6244 പേര്‍ക്ക് രോഗബാധ; 5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 20 മരണം; 7792 രോഗമുക്തി appeared first on Reporter Live.

സംസ്ഥാനത്ത് ഇന്ന് 7,871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 111 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍

സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4981 പേര്‍ രോഗമുക്തി നേടി. 640 പേരുടെ രോഗ ഉറവിടം വ്യക്തമല്ല The post സംസ്ഥാനത്ത് ഇന്ന് 7,871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 111 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍ appeared first on Reporter Live.