Posts in category: COVID
‘സിനിമാ സംഘടനകൾ തങ്ങളുടെ അംഗങ്ങൾക്ക് സൗജന്യ വാക്സിനേഷന് സൗകര്യമൊരുക്കേണ്ടതാണ്’; കുറിപ്പുമായി ബാദുഷ

സിനിമാ സംഘടനകൾ തങ്ങളുടെ അംഗങ്ങൾക്ക് സൗജന്യ വാക്സിനേഷന് സൗകര്യമൊരുക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. The post ‘സിനിമാ സംഘടനകൾ തങ്ങളുടെ അംഗങ്ങൾക്ക് സൗജന്യ വാക്സിനേഷന് സൗകര്യമൊരുക്കേണ്ടതാണ്’; കുറിപ്പുമായി ബാദുഷ appeared first on Reporter Live.

കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം വീട്ടുവളപ്പിൽ കയറ്റാതെ മകന്റെയും മരുമകളുടെയും ക്രൂരത

മൃതദേഹവുമായി ആംബുലൻസ് എത്തിയെന്ന് അറിഞ്ഞ രാജനും ഭാര്യയും അമ്മയുടെ മൃതദേഹം വിട്ടുവളപ്പിൽ കയറ്റില്ലെന്ന് ശഠിച്ചു. The post കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം വീട്ടുവളപ്പിൽ കയറ്റാതെ മകന്റെയും മരുമകളുടെയും ക്രൂരത appeared first on Reporter Live.

20000 കോടിയുടെ ‘നമമി ഗംഗ’യിൽ മൃതദേഹങ്ങൾ ഒഴുകുന്നു, ജനങ്ങളെയും സംരക്ഷിക്കുന്നില്ല, നദികളെയും ഇല്ല; വിമർശനവുമായി കമൽഹാസൻ

20000 കോടിയുടെ നമമി ഗംഗയിൽ കൊവിഡ് വന്നു മരിച്ചവരുടെ മൃതദേഹങ്ങൾ ഒഴുകുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയെന്ന് അദ്ദേഹം പറയുന്നു. The post 20000 കോടിയുടെ ‘നമമി ഗംഗ’യിൽ മൃതദേഹങ്ങൾ ഒഴുകുന്നു, ജനങ്ങളെയും സംരക്ഷിക്കുന്നില്ല, നദികളെയും ഇല്ല; വിമർശനവുമായി കമൽഹാസൻ appeared first on Reporter Live.

കൊവിഡ് വൈറസ് 1 മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കും, വായുവിലൂടെ സഞ്ചരിക്കാനും സാധ്യത; പുതിയ പഠനം

ആളൊഴിഞ്ഞ പ്രദേശമാണെന്ന ധാരണയില്‍ മൂക്കിന് താഴെയായി മാസ്‌ക് ധരിക്കുന്നവര്‍ക്ക് വൈറസ് അകത്തേക്ക് പ്രവേശിക്കാന്‍ വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്ന് ചുരുക്കം. The post കൊവിഡ് വൈറസ് 1 മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കും, വായുവിലൂടെ സഞ്ചരിക്കാനും സാധ്യത; പുതിയ പഠനം appeared first on Reporter Live.

‘ഐപിഎല്‍ കഴിഞ്ഞാലും ഓസീസ് താരങ്ങള്‍ക്ക് രാജ്യത്തേക്ക് കടക്കാനാവില്ല’?; നിയമം ലംഘിച്ച് തിരികെ വന്നാല്‍ അഞ്ച് വര്‍ഷം തടവ്

ഇന്ത്യയില്‍ നിന്ന് നിയമംലംഘിച്ച് നാട്ടിലേക്ക് തിരികെയെത്തിയാല്‍ കര്‍ശന നിയമ നടപടിയുണ്ടാകുമെന്ന് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ഇന്ത്യയില്‍ അതിരൂക്ഷമായി കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി. നിയമം ലംഘിച്ച് രാജ്യത്തേക്ക് തിരിക്കുന്നവര്‍ക്കെതിരെ അഞ്ച് വര്‍ഷം തടവോ 66,000 ഡോളര്‍ പിഴയോ ചുമത്താനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത ശേഷം ആസ്‌ട്രേലിയയിലേക്ക് തിരിക്കുന്നവര്‍ക്കും വിലക്കുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഐപിഎല്‍ അവസാനിച്ചാലും വിലക്ക് മാറാതെ ഓസീസ് താരങ്ങള്‍ക്ക് സ്വന്തം രാജ്യത്തേക്ക് എത്താന്‍ കഴിയില്ല. […]

മാധ്യമ പ്രവര്‍ത്തകന്‍ രോഹിത് സര്‍ദാന കൊവിഡ് ബാധിച്ചു മരിച്ചു

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ രോഹിത് സര്‍ദാന കൊവിഡ് ബാധിച്ചു മരിച്ചു. നോയിഡയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ക്വാറന്റീനിലായിരുന്നു രോഹിത്തിന്റെ ആരോഗ്യനില വ്യാഴായ്ച്ച ഗുരുതരമായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച്ച പുലര്‍ച്ചയോടെ മരണം സ്ഥിരീകരിച്ചു. കൊവിഡ് ചികിത്സയ്ക്കിടയില്‍ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ആജ് തക് ചാനലിലെ ദംഗല്‍ എന്ന ഷോയുടെ അവതാരകനായിരുന്നു രോഹിത്. ദംഗല്‍ ഏറെ പ്രസിദ്ധമായ വാര്‍ത്താ ഷോകളിലൊന്നാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും […]

‘എന്‍റെ പരിശോധനാ ഫലം നെഗറ്റീവാണ്, ഒന്നിച്ചുനിന്നാല്‍ പതിനായിരങ്ങളെ മരണത്തില്‍ നിന്ന് രക്ഷിക്കാം’; കെ.കെ ശൈലജ

കണ്ണൂര്‍: മകനും മരുമകള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ക്വാറന്റീനില്‍ കഴിയുകയായിരുന്ന ആരോഗ്യമന്ത്രി കെകെ ശൈലജ കൊവിഡ് നെഗറ്റീവ്. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മകന്‍ കോവിഡ് പോസിറ്റീവ് ആയതിനാല്‍ പ്രൈമറി കോണ്‍ടാക്ട് എന്ന നിലയിലാണ് ക്വാറന്റീനില്‍ കഴിഞ്ഞത്. എനിക്ക് രോഗലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് എല്ലാവരും ടെസ്റ്റ് ചെയ്തു. എല്ലാവരും നെഗറ്റീവ് ആയി. കെകെ ശൈലജ ഫെയിസ്ബുക്കില്‍ കുറിച്ചു. ആരോഗ്യമന്ത്രിയുടെ ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റയിനില്‍ കഴിയുകയായിരുന്നു. മകന്‍ കോവിഡ് പോസിറ്റീവ് ആയതിനാല്‍ […]

കൂരാച്ചുണ്ട് ടൗണ്‍ ജുമാ മസ്ജിദ് അണുവിമുക്തമാക്കി ഡിവൈഎഫ്‌ഐ

കോഴിക്കോട്: കൊവിഡ് സ്ഥിരീകരിച്ചയാള്‍ സന്ദര്‍ശിച്ച കൂരാച്ചുണ്ട് ടൗണ്‍ ജുമാ മസ്ജിദ് അണുവിമുക്തമാക്കി ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ ബാലുശ്ശേരി ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം അരുണ്‍ കെ.ജി, മേഖലാ പ്രസിഡണ്ട് ഇ.കെ ശരത്ത് ലാല്‍, അരുണ്‍ പി.എം,ജംഷിദ് എന്നിവരുടെ നേതൃത്വത്തിലാണ് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് വളണ്ടിയര്‍മാര്‍ അണുവിമുക്തമാക്കിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. എഎ റഹീമിന്റെ പോസ്റ്റ് മസ്ജിദ് അണുവിമുക്തമാക്കി ഡിവൈഎഫ്‌ഐ കോഴിക്കോട് : കോവിഡ് പോസിറ്റീവ് ആയ വ്യക്തിക്ക് സമ്പര്‍ക്കമുണ്ടായ സ്ഥലം എന്ന നിലയില്‍ […]

‘മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണം’; അങ്ങനെയെങ്കില്‍ പെന്‍ഷന്‍ സംഭാവന ചെയ്യുമെന്ന് മേജര്‍ രവി

മുഖ്യമന്ത്രിയും മന്ത്രിമാരും ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാല്‍ തന്റെ പെന്‍ഷന്‍ സംഭാവന ചെയ്യാമെന്ന് മേജര്‍ രവി. ഫേസ്ബുക്ക് ലൈവില്‍ വന്നാണ് താരം ഇക്കാര്യം പറഞ്ഞത്. ഈ മഹമാരി സമയത്ത് എല്ലാ മാസവും നിങ്ങളുടെ ശമ്പളം, മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ സിഎം ഫണ്ടിലേക്ക് ഇടാന്‍ തയ്യാറാണെങ്കില്‍ എന്റെ പെന്‍ഷന്‍ ഞാന്‍ ഫണ്ടിലേക്ക് തരും. അത് നിങ്ങള്‍ ഒരുമാസം കൊടുത്താല്‍ അങ്ങനെ, അല്ല ഈ പ്രതിസന്ധി മാറും വരെ കൊടുക്കുകയാണെങ്കില്‍ ഞാനും പെന്‍ഷന്‍ ഫണ്ടിലേക്ക് ഇടാന്‍ തയ്യാറാണെന്നാണ് മേജര്‍ രവി പറഞ്ഞത്. […]

ആകാശമാർഗം കൊവിഡ് രോഗിയെ ആശപത്രിയിലെത്തിച്ച് സോനു സൂദ്; സൂപ്പർ ഹീറോ തന്നെയെന്ന് സോഷ്യൽ മീഡിയ

താരത്തിന്റെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. നിങ്ങൾ ശരിക്കും ഒരു സൂപ്പർഹീറോ തന്നെയാണ് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. The post ആകാശമാർഗം കൊവിഡ് രോഗിയെ ആശപത്രിയിലെത്തിച്ച് സോനു സൂദ്; സൂപ്പർ ഹീറോ തന്നെയെന്ന് സോഷ്യൽ മീഡിയ appeared first on Reporter Live.