Posts in category: cpi
‘സിപിഐഎം ആഘോഷിക്കുന്നത് താഷ്‌കന്റ് ഗ്രൂപ്പിന്റെ ശതാബ്ദി’; പോരുമുറുക്കി സിപിഐ

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിലാണ് സിപിഐഎം. എന്നാല്‍, സിപിഎമ്മിനെതിരെ വലിയ സൈബര്‍ പ്രചാരവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഐ. നൂറാം വാര്‍ഷികം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതല്ല, മറിച്ച് താഷ്‌ക്കെന്റ് ഗ്രൂപ്പിന്റെ ശതാബ്ദി മാത്രമാണ് ആഘോഷിക്കുന്നതെന്ന് സിപിഐ പരിഹസിച്ചു. താഷ്്‌ക്കെന്‍് ഗ്രൂപ്പിന്റെ ശതാബ്ദി എന്ന അടിക്കുറിപ്പോടെയുള്ള പ്രൊഫൈല്‍ ഫോട്ടോ ക്യാമ്പയിനുമായി സിപിഐ സൈബര്‍ വിങ് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന നേതാക്കള്‍ പോലും ഇത്തരത്തില്‍ ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ മാറ്റം വരുത്തി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറു വയസെന്ന് സിപിഎം നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പ്രൊഫൈല്‍ […]

ജോസില്‍ ചര്‍ച്ച; കോടിയേരി-കാനം കൂടിക്കാഴ്ച, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമാകുമോ ജോസിനെ കൂടെക്കൂട്ടുക?

സിപിഐ നിലപാട് എന്താണെന്ന് കാനം രാജേന്ദ്രന്‍ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണുമെന്നാണ് വിവരം. The post ജോസില്‍ ചര്‍ച്ച; കോടിയേരി-കാനം കൂടിക്കാഴ്ച, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമാകുമോ ജോസിനെ കൂടെക്കൂട്ടുക? appeared first on Reporter Live.

‘കമ്മ്യൂണിസ്റ്റായി കോണ്‍ഗ്രസ്സായി പിന്നെ ബി.ജെ.പി’; അധികാരം പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയായി മാറരുത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍

തിരുവനന്തപുരം: എംപി ആകാനും എംഎല്‍എ ആകാനും മന്ത്രിയാകാനുമായി മാത്രം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേക്കേറുന്നവര്‍ കമ്മ്യൂണിസ്റ്റായി കോണ്‍ഗ്രസ്സായി പിന്നെ ബി.ജെ.പി ആകുന്നവരുടെ കണ്ണികളായി മാറാനിരിക്കുന്നവരാണെന്നും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍. ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെയാണ് കവിത രൂപേണയുള്ള കുറിപ്പിലൂടെയാണ് രൂപേഷിന്റെ പ്രതികരണം. വിശക്കുന്നവന് നീറുന്ന വയറാണ് കമ്മ്യൂണിസമെങ്കില്‍, വിശപ്പില്ലാത്തവന് അധികാരം പങ്കിട്ടെടുക്കാനുള്ള കുറുക്കുവഴിയായി മാറരുത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ക്കായുള്ള കുറുക്കുവഴിയിലെ യാത്രികരോട് തോളോട് തോള്‍ ചേര്‍ന്ന് യാത്ര […]

സിപിഐ നേതാവിനെതിരെ ലൈംഗീക അതിക്രമ പരാതി; വനിതാ പ്രവര്‍ത്തക പാര്‍ട്ടി കമ്മിഷന് മുന്നില്‍ തെളിവ് നല്‍കി

പാര്‍ട്ടി ജില്ലാ ഓഫീസില്‍ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി. മുത്തുപാണ്ടി, പീരുമേട് എംഎല്‍എ ഇ.എസ്. ബിജിമോള്‍ The post സിപിഐ നേതാവിനെതിരെ ലൈംഗീക അതിക്രമ പരാതി; വനിതാ പ്രവര്‍ത്തക പാര്‍ട്ടി കമ്മിഷന് മുന്നില്‍ തെളിവ് നല്‍കി appeared first on Reporter Live.

തിരുവനന്തപുരത്ത് ജില്ല പഞ്ചായത്തംഗം പാര്‍ട്ടി വിട്ട് സിപിഐഎമ്മിലേക്ക്; ഒപ്പം നൂറ്റമ്പതോളം പേരും

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തംഗം ഉള്‍പ്പെടെ നൂറ്റമ്പതോളം സിപിഐ നേതാക്കള്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നു. മാണിക്കല്‍ പഞ്ചായത്തില്‍ സിപിഐയുടെ ജില്ല, മണ്ഡലം, ലോക്കല്‍, ബ്രാഞ്ച് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് പാര്‍ട്ടി വിട്ടത്. സിപിഐ മുന്‍ ജില്ലാ കമ്മറ്റി അംഗവും ജില്ലാ പഞ്ചായത്ത് കല്ലറ ഡിവിഷന്‍ അംഗവുമായ എസ്എം റാസി, ജില്ലാ കമ്മറ്റി അംഗവും മുന്‍ മണ്ഡലം സെക്രട്ടറിയുമായ എന്‍ തങ്കപ്പന്‍നായര്‍, മുന്‍ ലോക്കല്‍ സെക്രട്ടറി വിഎലസ് സനല്‍കുമാര്‍, വാമനപുരം മണ്ഡലം മുന്‍ സെക്രട്ടറിയേറ്റംഗം പിരപ്പന്‍കോട് എം ശ്രീകുമാര്‍, […]

‘ജോസ് കെ മാണി വന്നിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, മുന്‍കാല അനുഭവം അറിയാമല്ലോ’; മുന്നണി പ്രവേശനത്തില്‍ വിയോജിച്ച് സിപിഐ

സിപിഐയുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാനും പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. The post ‘ജോസ് കെ മാണി വന്നിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, മുന്‍കാല അനുഭവം അറിയാമല്ലോ’; മുന്നണി പ്രവേശനത്തില്‍ വിയോജിച്ച് സിപിഐ appeared first on Reporter Live.

കനയ്യകുമാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?; ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി സിപിഐ സ്ഥാനാര്‍ത്ഥി പട്ടിക

പാറ്റ്‌ന: പൗരത്വ നിയമത്തിനെതിരെ സിപിഐ നേതാവ് കനയ്യകുമാറും കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് ഖാനും ചേര്‍ന്ന് നടത്തിയ സംസ്ഥാന യാത്രയില്‍ വലിയ ആള്‍ക്കൂട്ടങ്ങളാണ് ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ ഉറപ്പായും മത്സരിക്കാനുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതിയിരുന്നത്. ഇടതുപക്ഷ കക്ഷികള്‍ മഹാസഖ്യത്തില്‍ ചേര്‍ന്നതോടെ വിജയ പ്രതീക്ഷകളും സിപിഐയ്ക്ക് ഇത്തവണ കൂടുതലാണ്. ആറ് സീറ്റുകളാണ് സിപിഐക്ക് നല്‍കിയിരുന്നത്. ഇതില്‍ രണ്ട് സീറ്റുകള്‍ സിപിഐയുടെ സ്വാധീന മേഖലയായ ബെഗുസരായിലാണ്. അതിനാല്‍ ഇതില്‍ ഒരു സീറ്റില്‍ കനയ്യകുമാര്‍ മത്സരിക്കുമെന്നാണ് […]

ബീഹാറില്‍ സിപിഐഎംഎല്ലിന് 19 സീറ്റ്, സിപിഐക്ക് ആറ്, സിപിഐഎമ്മിന് നാല്; ഇടതുകക്ഷികള്‍ മത്സരിക്കുന്നതിങ്ങനെ

പാറ്റ്‌ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തിലെ സീറ്റ് വിഭജനത്തില്‍ ധാരണയായി. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ആകെയുള്ള 243 സീറ്റില്‍ 143 സീറ്റുകളാണ് ആര്‍ജെഡിക്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്ന് 10-12 സീറ്റുകള്‍ മുകേഷ് സാഹ്‌നിക്ക് വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് നല്‍കും. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചക്ക് രണ്ട് സീറ്റുകളും ആര്‍ജെഡി ക്വാട്ടയില്‍ നിന്ന് നല്‍കും. കോണ്‍ഗ്രസിന് 68-70 സീറ്റുകളാണ് നല്‍കുക. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 41 സീറ്റിലാണ് മത്സരിച്ചത്. 21 സീറ്റുകളിലാണ് വിജയിച്ചത്. ഇടതുപാര്‍ട്ടികള്‍ക്ക് 29 […]

Amendment of Land Reformation Act; decision after detailed discussion,CPI

CPI  recommended  Revenue and Agriculture Ministers to submit report over the matter. The CPI state Secretariat convened in Thiruvannathapuram has taken the decision. The post Amendment of Land Reformation Act; decision after detailed discussion,CPI appeared first on Reporter Live.

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം; കണ്‍വെന്‍ഷന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ മണ്ഡലത്തിലെ ഔദ്യോഗിക പ്രചാരണങ്ങള്‍ക്ക് എല്‍ഡിഎഫ് തുടക്കം കുറിച്ചു. The post തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം; കണ്‍വെന്‍ഷന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.