നയതന്ത്ര ചാനലിലൂടെ വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ജയിലിലെത്തിയാണ് കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഏജന്‍സിയ്ക്ക് അനുമതി നല്‍കിയത്. അതേ സമയം ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് വിദേശ മലയാളികളെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. മസ്ക്കറ്റിലെ മിഡില്‍ ഈസ്റ്റ് കോളേജില്‍ ജോലി ചെയ്യുന്ന ലഫീര്‍ മുഹമ്മദ്, സ്പീക്കറുടെ സുഹൃത്തായ നാസ് അബ്ദുള്ള […]
അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറായ ഹരികൃഷ്ണനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിനിടെ പീഡിപ്പിച്ചെന്ന പരാതി സംസ്ഥാന സർക്കാർ ഉന്നയിച്ചിട്ടുള്ളത്. The post ‘ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് പീഡിപ്പിച്ചു’; അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന് കസ്റ്റംസ് appeared first on Reporter Live.
ഡോളര്‍ കടത്തു കേസില്‍ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഒമ്പത് മണിക്കൂറാണ് ചോദ്യം ചെയ്തത്.ഇദ്ദേഹത്തെ ഇനി വിളിപ്പിക്കേണ്ടില്ലെന്ന് കസ്റ്റംസ് അറിയിച്ചു. ഇതിനിടെ കസ്റ്റംസിനെതിരെ കസ്റ്റംസിനെതിരെ നിയമ സഭയില്‍ അവകാശ ലംഘന നോട്ടീസ് സമര്‍പ്പിച്ചു. രാജു എബ്രഹാം എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. എ അയ്യപ്പന് നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട് നിയമസഭാ സെക്രട്ടറിക്ക് കസ്റ്റംസ് അയച്ച കത്തിലെ പരാമര്‍ശം അവകാശ ലംഘനമാണെന്ന് നോട്ടീസില്‍ പറയുന്നു. ഈ മാസം അഞ്ചിനാണ് സ്പീക്കര്‍ പി ശ്രീ […]
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് നാളെ ചോദ്യം ചെയ്യലിന് കസ്റ്റംസ് മുമ്പാകെ ഹാജരാകും. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ഇന്നും നോട്ടീസ് നല്‍കിയിരുന്നു. ആദ്യം നല്കിയ മൂന്നു നോട്ടീസുകളും നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന് മടക്കുകയായിരുന്നു. ആദ്യ തവണ നോട്ടിസ് ലഭിച്ചില്ലന്നും ലഭിച്ചാല്‍ ഹാജരാകുമെന്നും പറഞ്ഞ കെ.അയ്യപ്പന് പിന്നീട് രണ്ട് തവണ കസ്റ്റംസ് അയച്ച നോട്ടീസുകള്‍ക്ക് ഔദ്യോഗിക ചുമതലകള്‍ ചൂണ്ടി കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലന്ന് കസ്റ്റംസിന് മറുപടി […]
സ്പീക്കറുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യ ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന നിയമസഭാ സെക്രട്ടറിയുടെ കത്തിനോട് രൂക്ഷമായി പ്രതികരിച്ച് കസ്റ്റംസ്. കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല നിയമസഭാ റൂട്ടിംഗിലെ 165 ചട്ടമെന്ന് കസ്റ്റംസ് മറുപടി നല്കി. ഉത്തരവാദിത്തപ്പെട്ട ഓഫീസില്‍ നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചിരുന്നില്ലെന്നും സ്പീക്കര്‍ ഓഫീസിന്റെ മഹത്വം സൂക്ഷിക്കാനാണ് ഈ മറുപടിയെന്നും കസ്റ്റംസ് വ്യക്തമാക്കി. അതേസമയം, കെ അയ്യപ്പന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. അടുത്ത ദിവസം ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. ആദ്യം […]
സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. അടുത്ത ദിവസം ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ്. അയ്യപ്പന്റെ വീട്ട് മേല്‍വിലാസത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ആദ്യം നല്കിയ മൂന്നു നോട്ടീസുകളും നിയമപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്പീക്കറുടെ അസി.പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന് മടക്കുകയായിരുന്നു. ആദ്യ തവണ നോട്ടിസ് ലഭിച്ചില്ലന്നും ലഭിച്ചാല്‍ ഹാജരാകുമെന്നും പറഞ്ഞ കെ.അയ്യപ്പന് പിന്നീട് രണ്ട് തവണ കസ്റ്റംസ് അയച്ച നോട്ടീസുകള്‍ക്ക് ഔദ്യോഗിക ചുമതലകള്‍ ചൂണ്ടി കാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാനാവില്ലന്ന് കസ്റ്റംസിന് […]
ഡോളര്‍കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. കസ്റ്റംസ് തന്നെ ഫോണില്‍ മാത്രമാണ് ബന്ധപ്പെട്ടതെന്നും നോട്ടീസ് ലഭിച്ചില്ലെന്നുമാണ് അയ്യപ്പന്റെ വിശദീകരണം. അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഡോളര്‍കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യാമെന്ന നിയമോപദേശം കസ്റ്റംസിന് ലഭിച്ചിരുന്നു. അതിനിടെയാണ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം […]
ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് ഹാജരാകാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ സെക്രട്ടറി കെ അയ്യപ്പന് കസ്റ്റംസിന്റെ നിര്‍ദേശം. നാളെ രാവിലെ 10 മണിക്ക് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് അയ്യപ്പന് നല്‍കിയിരിക്കുന്ന നിര്‍ദേശം. കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കോണ്‍സല്‍ ജനറലിന്റെയും അറ്റാഷെയുടെയും ഡ്രൈവര്‍മാരെയാണ് കസ്റ്റംസ് ചോദ്യംചെയ്തത്. കമ്മീഷനായി കിട്ടിയ പണം കോണ്‍സുലേറ്റ് വാഹനത്തിലാണ് വിമാനത്താവളത്തിലേക്ക് കൊണ്ടുപോയതെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി. The post ഡോളര്‍ കടത്തുകേസ്; സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അഡീഷണല്‍ സെക്രട്ടറി […]
ഈന്തപ്പഴത്തിലും ചോക്ലേറ്റിലും പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം; കരിപ്പൂരില്‍ 70 ലക്ഷത്തിന്റെ കള്ളക്കടത്ത് പിടിച്ചതിങ്ങനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. 8 യാത്രക്കാരില്‍ നിന്നായി 70 ലക്ഷം രൂപയുടെ 1370 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. അതിവിദഗ്ധമായിട്ടായിരുന്നു സ്വര്‍ണം ഒളിപ്പിക്കല്‍. ഈന്തപ്പഴത്തിന്റേയും ചോക്ലേറ്റിന്റെയും ഉള്ളില്‍ പേസ്റ്റ് രൂപത്തിലാക്കിയും കാപ്പി പൊടിയില്‍ പൊടിച്ചു ചേര്‍ത്തും ബാഗ്ഗേജിനകത്ത് ഒളിപ്പിച്ചുമാണ് സ്വര്‍ണ്ണം കടത്താന്‍ പ്രതികള്‍ ശ്രമിച്ചത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. കാസര്‍കോട് സ്വദേശികളായ അബ്ബാസ്, […]
നയതന്ത്രപരിരക്ഷയുള്ള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനും കസ്റ്റംസ് ഉടന്‍ അനുമതി തേടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. The post ഡോളര്‍കടത്തിന് ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിച്ചതായി സ്വപ്നയുടെ മൊഴി; കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്യും appeared first on Reporter Live.