Posts in category: Customs
വാട്ട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്ന് പിടിവിടാതെ കസ്റ്റംസ്; ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ഇത് രണ്ടാം തവണയാണ് കസ്റ്റംസ് ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. The post വാട്ട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്ന് പിടിവിടാതെ കസ്റ്റംസ്; ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും appeared first on Reporter Live.

കാരാട്ട് ഫൈസലിനെ വിട്ടയച്ചു; രണ്ടാഴ്ച്ചയ്ക്കകം വീണ്ടും ഹാജരാകണം

ഇന്ന് രാവിലെയാണ് ഫൈസലിനെ വീട്ടില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. The post കാരാട്ട് ഫൈസലിനെ വിട്ടയച്ചു; രണ്ടാഴ്ച്ചയ്ക്കകം വീണ്ടും ഹാജരാകണം appeared first on Reporter Live.

Gunman’s suicide attempt, a ploy to hide his link with smuggling racket, Customs

The incident of  UAE consulate gunman found wrist split after he was missed for a night would have played suicide attempt drama to hide his connections with the smuggling racket, the Customs sleuths reportedly suspects.  The post Gunman’s suicide attempt, a ploy to hide his link with smuggling racket, Customs appeared first on Reporter Live.

No Clean chit for IT Secretary, The Customs

The Customs dismissed clean chit for Shiv Shankar, the IT Secretary and former Principle Secretary to the Chief Minister over gold smuggling case.  The remark by the investigation agency came out hours after the  9 hours long questioning of Shiv Shankar by the Customs  sleuths. The post No Clean chit for IT Secretary, The Customs […]

സിനിമ സ്റ്റൈല്‍ തിരിമറി; ദില്ലി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ച സ്വര്‍ണം മോഷ്ടിക്കപ്പെട്ടു

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സിനിമ സ്‌റ്റൈല്‍ തിരിമറി. അനധികൃതമായിക്കൊണ്ടുവന്നതിന് യാത്രക്കാരില്‍നിന്ന് കസ്റ്റംസ് പിടിച്ച എട്ടരക്കിലോ സ്വര്‍ണം കസ്റ്റംസിന്റെ സ്റ്റോര്‍ റൂമില്‍നിന്ന് മോഷ്ടിക്കപ്പെട്ടതായി സ്ഥിരീകരിച്ചു. The post സിനിമ സ്റ്റൈല്‍ തിരിമറി; ദില്ലി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിച്ച സ്വര്‍ണം മോഷ്ടിക്കപ്പെട്ടു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സൗദിയിലേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നത് വിദേശികള്‍; തെരഞ്ഞെടുക്കുന്നത് ജുമുഅ നമസ്‌കാരത്തിന്റെ സമയമെന്നും കസ്റ്റംസ്

സൗദിയിലേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നത് അധികവും വിദേശികളാണെന്ന് സൗദി കസ്റ്റംസ് വിഭാഗം. നിയമവിരുദ്ധ വസ്തുക്കള്‍ സൗദിയിലേക്ക് കൊണ്ടുവരുന്നത് തടയാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കാറുണ്ട്. സൗദിയിലേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നതിനായി ചില മാഫിയകള്‍ തന്നെ പ്രവൃത്തിക്കുന്നതായും കസ്റ്റംസ് വിഭാഗം പറഞ്ഞു. The post സൗദിയിലേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നത് വിദേശികള്‍; തെരഞ്ഞെടുക്കുന്നത് ജുമുഅ നമസ്‌കാരത്തിന്റെ സമയമെന്നും കസ്റ്റംസ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, […]

കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ടിന്റെ മര്‍ദ്ദനമേറ്റ യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കമെന്ന് പരാതി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരെ പരാതിപ്പെട്ട യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമെന്ന് ആരോപണം. കൈക്കൂലി നല്‍കാത്തതിന് കസ്റ്റംസ് സൂപ്രണ്ട് മര്‍ദ്ദിച്ചുവെന്നും വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചുവെന്നും കാസര്‍കോട് എരിയാല്‍ സ്വദേശി ഹക്കിം റുബയാണ് കരിപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ദുബൈയില്‍ ഐടി എഞ്ചിനീയറായ ഹക്കീം റുബ കഴിഞ്ഞ ബുധനാഴ്ച 10.30 നാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ലഗേജ് പരിശോധിക്കാതിരിക്കാന്‍ കൈക്കൂലി തരണമെന്ന ആവശ്യം നിരസിച്ചതോടെ കസ്റ്റംസ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്ത് ഹക്കീമിനെ മര്‍ദ്ദിക്കുകയും വിമാനത്താവളത്തില്‍ പിടിച്ചുവെക്കുകയും ചെയ്തു. […]