വംശീയാധിക്ഷേപം നേരിട്ട ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് സിറാജിനോട് മാപ്പ് പറഞ്ഞ് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. സിറാജിനോടും ഇന്ത്യന്‍ ടീമിനോടും ക്ഷമ ചോദിക്കുകയാണ്. ഓസീസ് കാണികളില്‍ നിന്ന് മെച്ചപ്പെട്ട പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. വംശീയ അധിക്ഷേപം യാതൊരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് താരം പറഞ്ഞു. നേരത്തെ ഓസീസ് നായകന് ടിം പെയ്നും സംഭവത്തില്‍ മാപ്പ് അപേക്ഷിച്ച് രംഗത്ത് വന്നിരുന്നു. അതിരുവിട്ട സ്ലഡ്ജിംഗിനും പെയ്ന് ക്ഷമ ചോദിച്ചിട്ടുണ്ട്. മൂന്നാം ടെസ്റ്റിനിടെ ഇന്ത്യന്‍ പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ് […]
‘വിരാട് എക്കാലത്തെയും മികച്ച കളിക്കാരനാണ്, ഷമി മികച്ച സാങ്കേതികത്വം ഉള്ളയാളും. ഇരുവരും ഇല്ലാത്തത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും,’ ലാംഗര്‍ വ്യക്തമാക്കി. The post കോഹ്ലിയുടേയും ഷമിയുടേയും അഭാവം ഓസ്ട്രേലിയക്ക് മുന്‍തൂക്കം നല്‍കും: ജസ്റ്റിന് ലാംഗര്‍ appeared first on Reporter Live.
ഓസ്ട്രേലിയക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 53 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. 244 റണ്‍സ് പിന്തുടര്‍ന്ന ആതിഥേയരുടെ പോരാട്ടം 191 റണ്‍സില്‍ അവസാനിച്ചു. അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന് ടിം പെയിനും, മാര്‍നസ് ലെബുഷാനയും മാത്രമാണ് ഓസീസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. നാല് വിക്കറ്റ് നേടിയ രവിചന്ദ്രന്‍ അശ്വിനും, രണ്ട് വിക്കറ്റ് നേടി ജസ്പ്രിത് ബുംറയുടേയും പ്രകടനമാണ് ആതിഥേയരുടെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ഇത് താണ്ട ബൗളിംഗ്! ഓസ്ട്രേലിയന്‍ ബൗളിംഗ് നിര എങ്ങനെ ഇന്ത്യയെ […]
ആദ്യ രണ്ട് ഏകദിനത്തിലും ഓസിസിന് മികച്ച തുടക്കം നല്‍കിയതില്‍ വാര്‍ണര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. The post ഓസ്ട്രേലിയക്ക് തിരിച്ചടി; പരുക്ക് മൂലം ഡേവിഡ് വാര്‍ണര്‍ പുറത്ത്, പകരക്കാരനായി ഡാര്‍സി ഷോര്‍ട്ട് ടീമില്‍ appeared first on Reporter Live.
സ്വദേശി ഇതിഹാസ ക്രിക്കറ്റർമാരായ റിക്കി പോണ്ടിങ് ,ആദം ഗിൽ ക്രൈസ്റ്റ് തുടങ്ങിയവരെ തഴഞാണ് വിരാട് കോഹ്ലി ഇൻഡി റേയുടെ ഇഷ്ടപ്പെട്ട കളിക്കാരൻ ആയി മാറിയത്. The post ഓസ്ട്രേലിയൻ ക്രിക്കറ്റർ ഡേവിഡ് വാർണറുടെ മകൾക്ക് ഇഷ്ടം ഈ ഇന്ത്യൻ ബാറ്റ്സ്മാനെ appeared first on Reporter Live.
ഏഷ്യന്‍ രാജ്യങ്ങളിലെ കളിക്കാര്‍ ആയിരുന്നെങ്കില്‍ എന്താകും ഐസിസിയുടെ നിലപാട് എന്നത് സോഷ്യല്‍ മീഡിയയിലെ ക്രിക്കറ്റ് ചര്‍ച്ചാവേദികളിലെ സജീവ വിഷയമാണ്. The post സ്മിത്തിനെ ചതിയന്‍ എന്നുവിളിച്ച് പരിഹസിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ആരാധകര്‍ (വീഡിയോ) appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
വാര്‍ണറുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും ഹൈദരാബാദ് ടീം മെന്‍ഡര്‍ വിവിഎസ് ലക്ഷ്മണ് അറിയിച്ചിരുന്നു. The post ഹൈദരാബാദ് ടീം നായകസ്ഥാനം വാര്‍ണര്‍ രാജിവച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലേതുപോലെ ഓപ്പണര്‍മാര്‍ മികച്ച തു The post ഓസീസ് തകര്‍ത്തടിച്ചു; നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 335 റണ്‍സ് വിജയലക്ഷ്യം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
103 പന്തിലാണ് വാര്‍ണര്‍ തന്റെ സെഞ്ച്വറി തികച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കാര്യമായി തിളങ്ങാന്‍ കഴിയാതെ പോയ താരം തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത് The post ഓപ്പണര്‍മാരുടെ വെടിക്കെട്ട്, ഓസീസിന് മികച്ച തുടക്കം; വാര്‍ണര്‍ക്ക് സെഞ്ച്വറി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
കാണ്‍പൂരിലെ കാണികളുടെ കണ്ണുകള്‍ക്ക് വിരുന്നൊരുക്കി ഓസിസ് താരം ഡേവിഡ് വാര്‍ണര്‍ കത്തിക്കയറിയപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഗുജറാത്ത് സിംഹങ്ങളെ മടയിലേക്ക് തിരിച്ചയച്ചു. The post ക്യാപ്റ്റനൊത്ത ഇന്നിംഗ്സുമായി വാര്‍ണര്‍; ഗുജറാത്ത് സിംഹങ്ങളെ തറപറ്റിച്ച് ഹൈദരാബാദ് പ്ലേഓഫില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.