Posts in category: Dean Kuriakose
ഇടമലക്കുടിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു; ‘അവിടെയുള്ളവര്‍ മാസ്‌ക് ധരിക്കില്ല’; ഡീന്‍ കുര്യാക്കോസിന്റെയും സുജിത്തിന്റെയും പ്രതികരണം

ഇടുക്കി ഇടമലക്കുടി പഞ്ചായത്തില്‍ ആദ്യമായി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാല്‍പതുകാരിക്കും ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരനുമാണ് കൊവിഡ് ബാധിച്ചത്. ഒന്നരവര്‍ഷമായി ഇടമലക്കുടിയില്‍ ഒരാള്‍ക്ക് പോലും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് 40കാരിയില്‍ രോഗം സ്ഥിരീകരിച്ചത്. മൂന്നാറിലെ ആശുപത്രിയില്‍ വച്ച നടത്തിയ പരിശോധനയിലാണ് 24കാരനില്‍ രോഗം സ്ഥിരീകരിച്ചത്. എങ്ങനെയാണ് ഇരുവര്‍ക്കും രോഗം ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി കര്‍ശനജാഗ്രതയോടെയാണ് ഇടമലക്കുടിക്കാര്‍ കൊവിഡിനെ പ്രതിരോധിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പ് ഡീന്‍ കുര്യാക്കോസ് […]

‘ഇടമലക്കുടി കണ്ടിട്ടുണ്ടോ?, സഹായിച്ചതാണോ തെറ്റായിപ്പോയത്?’; ഡീന്‍ കുര്യാക്കോസിനൊപ്പമുള്ള യാത്രാ വിവാദത്തില്‍ സുജിത്ത് ഭക്തന്‍

വിഷയത്തില്‍ എന്ത് നിയമനടപടി വന്നാലും നേരിടാന്‍ താന്‍ തയ്യാറാണെന്നും സുജിത്ത് ഭക്തന്‍ അറിയിച്ചു. The post ‘ഇടമലക്കുടി കണ്ടിട്ടുണ്ടോ?, സഹായിച്ചതാണോ തെറ്റായിപ്പോയത്?’; ഡീന്‍ കുര്യാക്കോസിനൊപ്പമുള്ള യാത്രാ വിവാദത്തില്‍ സുജിത്ത് ഭക്തന്‍ appeared first on Reporter Live.

ഇടമലക്കുടിയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; സുജിത്ത് ഭക്തനൊപ്പം ഡീന്‍ കുര്യാക്കോസ് നടത്തിയ ‘ഉല്ലാസയാത്ര’ വിവാദത്തില്‍

സുജിത്ത് ഭക്തന്റെ യൂട്യൂബ് ചാനലായ ടെക് ട്രാവലില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. The post ഇടമലക്കുടിയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില; സുജിത്ത് ഭക്തനൊപ്പം ഡീന്‍ കുര്യാക്കോസ് നടത്തിയ ‘ഉല്ലാസയാത്ര’ വിവാദത്തില്‍ appeared first on Reporter Live.

‘കട്ടുമുടിച്ചും കൊന്നുതള്ളിയും ശീലിച്ചവര്‍ക്ക് അഴിമതിയും വടിവാളും ഭൂഷണമായി തോന്നും’; മണിയാശാന് ഡീന്‍ കുര്യാക്കോസിന്‍റെ മറുപടി‍

ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ കോണ്‍ഗ്രസിനും കെ സുധാകരനുമെതിരെ രംഗത്തെത്തിയ എംഎം മണിക്ക് മറുപടിയുമായി ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്. മണിയാശാന്റെ ഉടുക്ക് കൊട്ടില്‍ കോണ്‍ഗ്രസ് പേടിക്കില്ലെന്നും കെ സുധാകരന്‍ എന്ന കെപിസിസി പ്രസിഡന്റിനൊപ്പം കേരളത്തിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉണ്ടാകുമെന്നും ഡീന്‍ പറഞ്ഞു. മരിച്ചുകിടക്കുന്ന കോണ്‍ഗ്രസിനെ ഒന്ന് ജീവിപ്പിക്കാന്‍ പറ്റുമോ എന്നാണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ സുധാകരന്റെ ശ്രമമെന്ന എംഎം മണിയുടെ പരാമര്‍ത്തിന് മറുപടി നല്‍കുകയായിരുന്നു ഡീന്‍. എംഎം മണി എത്ര ഉടുക്ക് കൊട്ടിയാലും കെ സുധാകരന്‍ എന്ന […]

‘സംഗതി കൊള്ളാം ജോയ്‌സേ…പക്ഷേ രാജീവ് ഗാന്ധിയാണ് രാഹുലിന്റെ പിതാവ്’; നിയമനടപടിക്കൊരുങ്ങി ഡീന്‍ കുര്യാക്കോസ്

രാഹുല്‍ ഗാന്ധി എംപിയെ വ്യക്തി അധിക്ഷേപം നടത്തിയ സംഭവത്തില്‍ മുന്‍ എംപി ജോയിസ് ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡീന്‍ കുര്യാക്കോസ്. ജോയ്‌സ് ജോര്‍ജ്ജ് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗം ഇടതുമുന്നണിയുടെ നിലവാരമാണ് കാണിക്കുന്നതെന്നും അദ്ദേഹത്തിന്റെ മനസ് എത്രമാത്രം മ്ലേച്ഛകരമാണെന്നാണ് ഇതിലൂടെ തെളിയിക്കുന്നതെന്നും ഡീന്‍ കുര്യാക്കോസ് വിമര്‍ശിച്ചു.നവോഥാന നായകന്മാരുടെ വനിതാ മതില്‍, സ്ത്രീ ശാക്തീകരണം എന്നീ പൊറാട്ട് നാടകങ്ങള്‍ക്ക് ശേഷം ഇടതുമുന്നണിക്ക് വിഷയ ദാരിദ്യം നേരിടുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജോയിസ് ജോര്‍ജ്ജിന്റെ പ്രസംഗമെന്നും ഡീന്‍ കുര്യാക്കേസ് പറഞ്ഞു. ഡീന്‍ കുര്യാക്കോസിന്റെ […]

‘ആര്‍ക്കും സംശയമില്ലല്ലോ? 58 സെന്റും ഇരുനിലവീടും 87 ലക്ഷം രൂപക്ക്’; മുഖ്യമന്ത്രിയുടെ വീട് വീണ്ടും ചര്‍ച്ചയാക്കി ഡീന്‍ കുര്യാക്കോസ് എംപി

മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വസതി വീണ്ടും ചര്‍ച്ചയാക്കി കോണ്‍ഗ്രസ് എംപി ഡീന്‍ കുര്യാക്കോസ്. ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലേക്ക് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം മുഖ്യമന്ത്രി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരം ചൂണ്ടിക്കാട്ടിയാണ് ഇടുക്കി എംപിയുടെ വിമര്‍ശനം. കെ എം ഷാജിയുടെ വീടിന് മുന്ന് കോടി വില നിശ്ചയിച്ച വിജിലന്‍സിനും, ഇ ഡി ക്കും പിണറായിയിലെ 58 സെന്റ് സ്ഥലവും ഒരു ഇരുനില വീടും 87ലക്ഷം രൂപക്ക്. സംശയം ഒന്നുമില്ലല്ലോ ആര്‍ക്കും? ഡീന്‍ കുര്യാക്കോസ് പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി […]

‘പുതിയത് പണിത് തരാമെന്ന് പറഞ്ഞ് കോണ്‍ഗ്രസുകാര്‍ ഉള്ള വീട് പൊളിച്ചു’; എംപി ഡീന്‍ കുര്യാക്കോസ് കബളിപ്പിച്ചെന്ന് ദളിത് കുടുംബം

പുതിയ വീട് നിര്‍മ്മിച്ച് നല്‍കാമെന്ന വാഗ്ദാനം നല്‍കിയ ശേഷം എംപി ഡീന്‍ കുര്യാക്കോസും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും വഞ്ചിച്ചെന്ന് ദളിത് കുടുംബം. കോണ്‍ഗ്രസ് വഴിയാധാരമാക്കിയെന്ന പരാതിയുമായി പരേതനായ കോതമംഗലം പ്ലാമുടി കൊറ്റമ്പിള്ളി കുമാരന്റെ മകള്‍ ഉണ്ണിമായയും കുടുംബാംഗങ്ങളും വാര്‍ത്താ സമ്മേളനം വിളിച്ചു. കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു കൊറ്റമ്പിള്ളി കുമാരന്‍. പുതിയ വീട് നിര്‍മ്മിച്ച തരാമെന്ന് ഉറപ്പ് നല്‍കിയ ശേഷം കോണ്‍ഗ്രസുകാര്‍ നിലവില്‍ താമസിച്ചിരുന്ന വീട് പൊളിച്ചുമാറ്റി. പിന്നീട് ഇക്കാര്യം ചോദിച്ചപ്പോള്‍ ഇപ്പോള്‍ വീട് നിര്‍മ്മിച്ചു നല്‍കില്ലെന്ന് കോണ്‍ഗ്രസ് […]

മത്സരത്തിൽ നിന്നും പിന്മാറണമെന്ന് അവസാന നിമിഷം; ഡീൻ കുര്യാക്കോസിനെതിരെ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

ഡീൻ കുര്യാക്കോസ് എം പി യുടെ ഇടപെടൽ മൂലമാണ് സീറ്റ് ലഭിക്കാത്തതെന്നാണ് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ ആരോപിക്കുന്നത്. The post മത്സരത്തിൽ നിന്നും പിന്മാറണമെന്ന് അവസാന നിമിഷം; ഡീൻ കുര്യാക്കോസിനെതിരെ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി appeared first on Reporter Live.

നെടുങ്കണ്ടം-തേവാരംമെട്ട്-തേവാരം റോഡിന് വീണ്ടും സാധ്യത? സഹായം വാഗ്ദാനം ചെയ്ത് തേനി എംപി പി രവീന്ദ്രനാഥ്

ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചിയേയും മധുരയേയും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന നെടുങ്കണ്ടം-തേവാരംമെട്ട്-തേവാരം റോഡിന് വീണ്ടും സാധ്യത തെളിയുന്നു. റോഡ് യഥാര്‍ത്ഥ്യമാക്കാന്‍ തേനി എംപി പി രവീന്ദ്രനാഥ് സഹായം വാഗ്ദാനം ചെയ്തതായി ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. തമിഴ്നാടിന്റെ ഭാഗമായ മൂന്നര കിലോമീറ്ററുള്ള റോഡ് ഗതാഗത യോഗ്യമാക്കിയാല്‍ പാത പുനരുജ്ജീവിപ്പിക്കാനാവും. The post നെടുങ്കണ്ടം-തേവാരംമെട്ട്-തേവാരം റോഡിന് വീണ്ടും സാധ്യത? സഹായം വാഗ്ദാനം ചെയ്ത് തേനി എംപി പി രവീന്ദ്രനാഥ് appeared first on Reporter Live.

മിന്നല്‍ ഹര്‍ത്താല്‍ നിയന്ത്രിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്ന് ഡീന്‍ കുര്യാക്കോസ്; താങ്കളൊരു അഭിഭാഷകനല്ലേയെന്ന് കോടതി; പഠിച്ചതേയുള്ളൂ പ്രാക്ടീസ് ചെയ്യാന്‍ സമയം കിട്ടിയില്ലെന്ന് മറുപടി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ആയിരുന്നു ഹൈക്കോടതി രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. The post മിന്നല്‍ ഹര്‍ത്താല്‍ നിയന്ത്രിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്ന് ഡീന്‍ കുര്യാക്കോസ്; താങ്കളൊരു അഭിഭാഷകനല്ലേയെന്ന് കോടതി; പഠിച്ചതേയുള്ളൂ പ്രാക്ടീസ് ചെയ്യാന്‍ സമയം കിട്ടിയില്ലെന്ന് മറുപടി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.