Posts in category: death
സമയക്രമത്തിലെ തര്‍ക്കം; ഇടുക്കിയില്‍ ബസുടമ കുത്തേറ്റ് മരിച്ചു

കൊച്ചി: ഇടുക്കി അടിമാലിയില്‍ ബസ് ഉടമ കുത്തേറ്റ് മരിച്ചു. ബൈസണ്‍വാലി സ്വദേശി ബോബന്‍ ജോര്‍ജ്ജ് (34) ആണ് മരിച്ചത്. മറ്റൊരു ബസിലെ ജീവനക്കാരന്‍ മനീഷാണ് കുത്തിയത്. ഇയാള്‍ക്കും കുത്തേറ്റിട്ടുണ്ട്. സര്‍വ്വീസും സമയക്രമവുമായി ബന്ധപ്പെട്ട് 2017 മുതല്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളുടെ പേരിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. The post സമയക്രമത്തിലെ തര്‍ക്കം; ഇടുക്കിയില്‍ ബസുടമ കുത്തേറ്റ് മരിച്ചു appeared first on Reporter Live.

മകളെ അയര്‍ലന്‍ഡിലേക്ക് കൊണ്ടുപോവാന്‍ അമ്മ എത്തി; കാണേണ്ടി വന്നത് ചേതനയറ്റ ശരീരം

മകള്‍ മിയയെ തനിക്കൊപ്പം കൊണ്ടുപോകാനാണ് അയര്‍ലന്‍ഡില്‍ നിന്നും ജിഷ നാട്ടില്‍ എത്തിയത്. എന്നാല്‍ ക്വാറന്റൈന്‍ ഇരുവര്‍ക്കുമിടയില്‍ തടസം സൃഷ്ടിച്ചു. ഏഴ് ദിവസത്തെ ക്വാറന്റൈനു ശേഷം പൊന്നോമനയെ കൊഞ്ചിക്കാന്‍ കൊതിച്ച ഹൃദയം കണ്ടത് തന്റെ മകളുടെ ചേതനയറ്റ ശരീരം.ഇടുക്കി കമ്പിളിക്കളം നന്ദിക്കുന്നേല്‍ ജോമി ജോസിന്റെയും ജിഷയുടെയും മകളാണ് നാലര വയസ്സുളള മിയ മേരി ജോമി. കോതനല്ലൂരില്‍ കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ടാണ് മിയ കാല്‍ വഴുതി കിണറ്റില്‍ വീണു മരിച്ചത്. ജിഷയുടെ ഭര്‍ത്താവ് ജോമിയും മൂത്ത മകന്‍ ഡോണും അയര്‍ലന്‍ഡിലാണ്. […]

ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരിയുടെ മരണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരിയായ ആദ്യലക്ഷ്മി മരണപ്പെട്ട സംഭവത്തില്‍, കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. The post ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരിയുടെ മരണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് appeared first on Reporter Live.

മോട്ടോർ വെഹിക്കൾ പരിശോധന: ഓടി രക്ഷപെട്ട ഡ്രൈവർ പുരയിടത്തിൽ മരിച്ച നിലയിൽ

ആലപ്പുഴയിൽ മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെൻ്റിൻ്റെ പരിശോധനക്കിടയിൽ ഓടി രക്ഷപെട്ട ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. The post മോട്ടോർ വെഹിക്കൾ പരിശോധന: ഓടി രക്ഷപെട്ട ഡ്രൈവർ പുരയിടത്തിൽ മരിച്ച നിലയിൽ appeared first on Reporter Live.

ഭാനു അതയ്യ അന്തരിച്ചു; ഓസ്‌കാര്‍ ജേതാവിന് ആദരം അര്‍പ്പിച്ച് രാജ്യം

ഇന്ത്യയിലെ ആദ്യത്തെ ഓസ്‌കാര്‍ ജേതാവായ കോസ്റ്റിയും ഡിസൈനര്‍ ഭാനു അതയ്യ അന്തരിച്ചു.രോഗബാധയെ തുടര്‍ന്നായിരുന്നു അന്ത്യം, 91 വയസായിരുന്നു. 1983ല്‍ പുറത്തിറങ്ങിയ ഗാന്ധി എന്ന ചിത്രത്തിലെ ഭാനുവിന്റെ കോസ്റ്റിയൂം ഡിസൈനാണ് ഓസ്‌കാര്‍ ലഭിച്ചത്. വസ്ത്രാലങ്കാര മേഖലയ്ക്ക് ഭാനുവിന്റെ വിയോഗം വലിയ നഷ്ടമാണെന്ന് ഫാഷന്‍ ഡിസൈനര്‍ നീത ലുല്ല പറഞ്ഞു.നിരവധി പ്രമുഖരാണ് ഭാനുവിന് അന്ത്യമോപചാരം അര്‍പ്പിച്ചെത്തിയിരിക്കുന്നത്. ഓസ്‌കാറിന് പുറമെ ബിഎഎഫ്ടിഎ അവാര്‍ഡും ഗാന്ധിയിലെ കോസ്റ്റിയൂമിന് ഭാനുവിന് ലഭിച്ചിരുന്നു. 1991ല്‍ പുറത്തിറങ്ങിയ ‘ലേക്കിന്‍’ 2001ല്‍ പുറത്തിറങ്ങിയ ‘ലഗാന്‍’ എന്നീ ചിത്രങ്ങളിലെ വസ്ത്രാലങ്കാരത്തിന് […]

BJP leader shot dead in UP

Sanjay Khokhar, a former district president of Chaprauli area in Baghpat, was shot dead by anonymous assailants The post BJP leader shot dead in UP appeared first on Reporter Live.

Husband arrested for stabbing Malayalee nurse to death in US

A 34-year-old Malayalee nurse was stabbed to death in Miami, USA The victim has been identified as Merin Joy(28), daughter of Joy, Kottayam She was a nurse at Broad Health Coral Springs Hospital. The post Husband arrested for stabbing Malayalee nurse to death in US appeared first on Reporter Live.

ബോളിവുഡ് നടൻ സുശാന്ത് സിങ് മരിച്ച നിലയിൽ… ഞെട്ടലോടെ സിനിമ ലോകം

ബോളിവുഡ് നടൻ സുശാന്ത് സിങ് രജപുതിനെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശന്ത് സിംഗ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ താരം, അവതാരകൻ, നർത്തകൻ‌ എന്നീ നിലയിലും പ്രശസ്തനാണ് ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ. സുശാന്തിന്റെ മുൻ മാനേജർ തിങ്കളാഴ്ച ആത്മഹത്യ ചെയ്തിരുന്നു. 1986 […]

വെറും ഇരുപത്തിരണ്ടാം വയസിൽ ജീവിക്കാനുള്ള പ്രതീക്ഷ മയൂരിൽ നിന്നും ഇല്ലാതാക്കിയത് എന്ത് ? ഇന്നും അവശേഷിക്കുന്ന ദുരൂഹത ചുരുളഴയുമോ ?

മലയാളികൾക്ക് ഏറെ വേദനയും നിരാശയും സമ്മാനിച്ച മരണമായിരുന്നു മയൂരിയുടേത് . തന്റെ ഇരുപത്തിരണ്ടാം വയസിൽ ജീവിക്കാൻ പ്രതീക്ഷയൊന്നുമില്ല എന്ന കുറിപ്പെഴുതി ആത്മഹത്യാ ചെയ്യാൻ മാത്രം മയൂരിക്ക് എന്തായിരുന്നു പ്രശനം ? അവർ അത്തരം അഗ്നി പരീക്ഷണങ്ങളിലൂടെ കടന്നു പോയതായി അധികം റിപ്പോർട്ടുകളും ഇല്ല. പിന്നെന്താണ് മയൂരിക്ക് സംഭവിച്ചത് ? മലയാളത്തിലല്ല മയൂരിയുടെ അരങ്ങേറ്റം . സമ്മര്‍ ഇന്‍ ബെത്‌ലെഹം എന്ന ചിത്രത്തിലൂടെയാണ് മയൂരി മലയാളത്തിലേക്ക് കാലെടുത്തുവച്ചത്. അതിനുശേഷം അഭിനയിച്ച ‘ആകാശഗംഗ’ എന്ന ചിത്രമാണ് മയൂരിയെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത്. […]

ശ്വാസത്തിനു വേണ്ടിയുള്ള പെടാപ്പാടു കണ്ട് അവര്‍ അച്ഛന്റെ ചെവിയിലെന്തോ മന്ത്രിച്ചു. രണ്ടു മണിക്കൂറിനുള്ളിൽ അച്ഛൻ മരിച്ചു – വിജയരാഘവൻ !

കുടുംബത്തോട് വളരെയധികം അടുപ്പം കാത്തു സൂക്ഷിക്കുന്ന ആളാണ് വിജയരാഘവൻ . പ്രസിദ്ധ നാടകാചാര്യനായിരുന്ന എൻ എൻ പിള്ളയുടെ മകൻ എന്ന ഖ്യാതി ഇന്നും വിജയ രാഘവന് ഉണ്ട് . അച്ഛനെ കുറിച്ചും അച്ഛന്റെ മരണത്തെ കുറിച്ചും പങ്കു വയ്ക്കുകയാണ് വിജയ രാഘവൻ . ‘അച്ഛന്‍ പണിത വീടാണിത്. ഈ പേരിട്ടതും അച്ഛനാണ്. നാടകം എന്ന കലാരൂപം ആദ്യം അര ങ്ങേറിയത് ഡയണീഷ്യന്‍ ദേവാലയത്തിലാണ്. ഗ്രീക്ക് പുരാണത്തില്‍ നാടകങ്ങളുടെ ദേവനാണ് ‘ഡയണീഷ്യ’. നാടകം ജീവശ്വാസമായിരുന്ന ഒരാള്‍ സ്വന്തം വീടിന് […]