Posts in category: delhi capitals
നാലുവര്‍ഷത്തെ കടം തീര്‍ത്ത് അക്‌സര്‍ പട്ടേല്‍; വീട്ടിയത് ധോണിയോടുള്ള മധുരപ്രതികാരം

സ്റ്റമ്പിന് പിന്നില്‍ ധോണിയെ സാക്ഷി നിറുത്തി ജഡേജ എറിഞ്ഞ മൂന്നു ബോളുകള്‍ ഷാര്‍ജ സ്റ്റേഡിയത്തിനു പുറത്തേക്ക് അടിച്ചു ഡല്‍ഹിയെ വിജയത്തിലെത്തിച്ചു ആക്‌സര്‍ പട്ടേല്‍. ഈ മധുര പ്രതികാരമാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്. The post നാലുവര്‍ഷത്തെ കടം തീര്‍ത്ത് അക്‌സര്‍ പട്ടേല്‍; വീട്ടിയത് ധോണിയോടുള്ള മധുരപ്രതികാരം appeared first on Reporter Live.

ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സിന് ആറ് വിക്കറ്റ് തോല്‍വി; ഫൈനലില്‍ മുംബൈ-ചെന്നൈ പോരാട്ടം

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ അനായാസം ലക്ഷ്യം മറികടന്നു The post ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സിന് ആറ് വിക്കറ്റ് തോല്‍വി; ഫൈനലില്‍ മുംബൈ-ചെന്നൈ പോരാട്ടം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.