Posts in category: Delhi
കാണാതായ 76 കുട്ടികളെ മൂന്ന് മാസത്തിനുളളില്‍ കണ്ടെത്തി; അര്‍പ്പണ ബോധത്തിന് അംഗീകാരം നേടി വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍

കാണാതായ 76 കുട്ടികളെ മൂന്നു മാസത്തിനുളളില്‍ രക്ഷിച്ച് ദില്ലിയിലെ വനിത പൊലീസ് ഓഫിസര്‍. വടക്ക് പടിഞ്ഞാറന്‍ ദില്ലിയിലെ സമയ്പുര്‍ ബാദലി പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സീമ ദാക്കയാണ് കുട്ടികളെ കണ്ടെത്തി തിരികെയെത്തിച്ചത്. 76 കുട്ടികളില്‍ 56 പേര്‍ 14 വയസ്സില്‍ താഴെയുളള കുട്ടികളാണ്. ദില്ലിയ്ക്കു പുറമെ പഞ്ചാബ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. കാണാതായ കുട്ടികളെ കണ്ടെത്തി കുടുംബത്തിനൊപ്പം അയക്കാന്‍ സാധിച്ച സീമയുടെ സേവനത്തിന് ഔട്ട് ഓഫ് ടേണ്‍ […]

കൊവിഡ് 19; പടക്കത്തിന് നിരോധനമേര്‍പ്പെടുത്തി ദില്ലി സര്‍ക്കാര്‍

കൊവിഡ് 19 വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ പടക്കം നിരോധിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ദീപാവലി ആഘോഷങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് പടക്കത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. അന്തരീക്ഷ മലീനകരണം രൂക്ഷമായ സാഹചര്യമാണ് നിലവിലുളളത്. ഇതിന്റെയൊപ്പം കൂടുതല്‍ മലീനകരണത്തിന് വഴിയൊരുക്കാതിരിക്കാനാണ് ഈ നീക്കം. ദില്ലിയില്‍ നടക്കുന്ന ഓരോ ആഘോഷങ്ങള്‍ക്ക് ശേഷവും കൊവിഡ് രോഗികള്‍ വര്‍ധിച്ച് വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അന്തരീക്ഷ മലീനകരണം വര്‍ധിക്കുന്നതും കൊവിഡ് വ്യാപനത്തിന് കാരണമാവുന്നു എന്നാണ് വിലയിരുത്തല്‍. രോഗപ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ ഐസിയു, ഓക്‌സിജന്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ […]

ദില്ലിയിൽ മൂന്നാം വട്ടവും കൊവിഡ് വ്യാപനത്തിന്റെ സൂചനകൾ ? സാധ്യത തള്ളിക്കളയാതെ സത്യേന്ദർ ജെയിൻ

ഇനി ഏതൊരു വ്യക്തി കൊവിഡ് ബാധിതനായാലും അയാളെ കൂടാതെ അയാളുടെ കുടുംബാംഗങ്ങളെ കൂടി മൊത്തത്തിൽ രോഗപരിശോധനക്ക് വിധേയമാക്കും. The post ദില്ലിയിൽ മൂന്നാം വട്ടവും കൊവിഡ് വ്യാപനത്തിന്റെ സൂചനകൾ ? സാധ്യത തള്ളിക്കളയാതെ സത്യേന്ദർ ജെയിൻ appeared first on Reporter Live.

‘ഇവിടെയുള്ളത് ജാഗ്രതയല്ല ഭയം, പൊലീസിന് അമിതോത്സാഹം’; കൊവിഡ്ക്കാലത്ത് കേരളം ദില്ലിയില്‍ നിന്ന് പഠിക്കണമെന്ന് സച്ചിദാനന്ദന്‍

ഏകദേശം ഒരേ ജനസംഖ്യയുള്ള കേരളവും ദില്ലിയും മഹാമാരിയെ വ്യത്യസ്ത തരത്തിലാണ് അഭിമുഖീകരിച്ചതെന്നും കേരളത്തില്‍ കൊവിഡിന്റെ പേരില്‍ അനാവശ്യഭീതി പരത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും സച്ചിതാനന്ദന്‍ നിരീക്ഷിച്ചു. The post ‘ഇവിടെയുള്ളത് ജാഗ്രതയല്ല ഭയം, പൊലീസിന് അമിതോത്സാഹം’; കൊവിഡ്ക്കാലത്ത് കേരളം ദില്ലിയില്‍ നിന്ന് പഠിക്കണമെന്ന് സച്ചിദാനന്ദന്‍ appeared first on Reporter Live.

Kerala CM Pinarayi Vijayan meets JNUSU leader Aishe Ghosh in Delhi

Kerala CM Pinarayi Vijayan expressed solidatity with the institution’s protest

കുറ്റവാളികളെ കണ്ടാല്‍ ലാത്തിവീശാന്‍ മാത്രമല്ല, നല്ല പാട്ട് കേട്ടാല്‍ ചുവടുവെക്കാനുമറിയാം; വനിതാപൊലീസിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ്

ദില്ലി സൗത്ത് വെസ്റ്റ് പൊലീസ് സംഘടിപ്പിച്ച ‘സുനോ സഹേലി’ എന്ന പരിപാടിയിലാണ് വനിതാ പൊലീസുകാര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചത്. The post കുറ്റവാളികളെ കണ്ടാല്‍ ലാത്തിവീശാന്‍ മാത്രമല്ല, നല്ല പാട്ട് കേട്ടാല്‍ ചുവടുവെക്കാനുമറിയാം; വനിതാപൊലീസിന്റെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഹെറാള്‍ഡ് ഹൌസ് ഒഴിയണം; ഇല്ലെങ്കില്‍ സര്‍ക്കാരിന് ഒഴിപ്പിക്കാമെന്ന് ദില്ലി കോടതി

ണ്ടാഴ്ചയാണ് ഒഴിയാന്‍ കോടതി സമയം അനുവദിച്ചിരിക്കുന്നത്. അല്ലെങ്കില്‍ സര്‍ക്കാരിന് ഹെറാള്‍ഡ് ഹൗസ് ഒഴിപ്പിക്കാമെന്ന ദില്ലി ഹൈക്കോടതി ജഡ്ജി സുനില്‍ ഗൗര്‍ ഉത്തരവിട്ടു. The post ഹെറാള്‍ഡ് ഹൌസ് ഒഴിയണം; ഇല്ലെങ്കില്‍ സര്‍ക്കാരിന് ഒഴിപ്പിക്കാമെന്ന് ദില്ലി കോടതി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ജയിലില്‍ പ്രത്യേക സെല്‍; ക്രിസ്ത്യന്‍ മിഷേല്‍ നല്‍കിയ അപേക്ഷയില്‍ ദില്ലി കോടതി, ജയില്‍ ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട് തേടി

നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ള വ്യക്തിക്ക് ഏകാന്ത തടവ് അനുവദിക്കുന്നത് നിയമ വിരുദ്ധം എന്ന് സിബിഐ വാദിച്ചു. The post ജയിലില്‍ പ്രത്യേക സെല്‍; ക്രിസ്ത്യന്‍ മിഷേല്‍ നല്‍കിയ അപേക്ഷയില്‍ ദില്ലി കോടതി, ജയില്‍ ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട് തേടി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സിബിഐ ആസ്ഥാനത്തെ ‘നിധി’ കാണുന്ന അഭിഭാഷകര്‍

മിഷേലിന്റെ അഭിഭാഷകര്‍ ആയ മൂന്ന് മലയാളികളെ കുറിച്ച് ഇതിനോടകം പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആല്‍ജോ കെ ജോസഫ്, ശ്രീറാം പറക്കാട്ട്, വിഷ്ണു ശങ്കര്‍. The post സിബിഐ ആസ്ഥാനത്തെ ‘നിധി’ കാണുന്ന അഭിഭാഷകര്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അഗ്നി 5 മിസൈല്‍ വിക്ഷേപണം വിജയിച്ചു

അഗ്നി 5 മിസൈല്‍ വിക്ഷേപണം വിജയിച്ചു The post അഗ്നി 5 മിസൈല്‍ വിക്ഷേപണം വിജയിച്ചു appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.