Posts in category: Dennis Joseph
‘സംവിധായകൻ പരാജിതൻ, സിനിമയിൽ അഭിനയിക്കില്ലെന്ന് മമ്മൂട്ടി’; ഡെന്നിസ് ജോസഫ്

മോഹൻലാലിനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തിച്ച സിനിമയായിരുന്നു രാജാവിന്റെ മകൻ. എന്നാൽ സിനിമയിൽ നായകാനായി ആദ്യം മമ്മൂട്ടിയെയാണ് പരിഗണിച്ചിരുന്നതെന്നു തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ് നിറക്കൂട്ടുകളില്ലാതെ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ എഴുതി. തമ്പി കണ്ണന്താനം സംവിധായകനായത് കൊണ്ടാണ് സിനിമയിൽ അഭിനയിക്കുവാൻ മമ്മൂട്ടി മടിച്ചതെന്നും ഒരു പരാജിതന്റെ കൂടെ സിനിമ ചെയ്യുവാൻ മമ്മൂട്ടി താത്പര്യക്കുറവ് കാണിച്ചതായും ഡെന്നിസ് ജോസഫ് പറയുന്നു. തമ്പി കണ്ണന്താനം സംവിധാനം ചെയ്തു മമ്മൂട്ടി നായകനായ ‘ ആ നേരം അല്പദൂരം’ പരാജയപ്പെട്ടതാണ് കണ്ണന്താനത്തോടുള്ള വിശ്വാസം നഷ്ടപ്പെടാൻ […]

ഏഴ് വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ ഹിറ്റ്‌മേക്കർ ഡെന്നീസ് ജോസഫ് തിരക്കഥ ഒരുക്കുന്നു…

ഏഴ് വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലെ ഹിറ്റ്‌മേക്കർ ഡെന്നീസ് ജോസഫ് സംവീധായകൻ ഒമർ ലുലുവിന് വേണ്ടി വീണ്ടും തിരക്കഥ ഒരുക്കുന്നു. സിനിമയെ കുറച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. എന്നാൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അണി നിരക്കുമെന്നാണ് റിപ്പോർട്ട്. 1985-ൽ ജേസി സംവിധാനംചെയ്ത ‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് ഡെന്നീസ് ജോസഫ് പ്രവേശിച്ചു. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥ ഇദ്ദേഹത്തിന്റേതായിരുന്നു. മോഹൻലാലിന് സൂപ്പർസ്റ്റാർ പട്ടം […]

ഈ മേക്കപ്പ് പറ്റില്ല; ഇത് തുടച്ചു കളയ്; ഞാന്‍ ആകെ വല്ലാതായി; തൊട്ടുമുമ്ബ് അഭിനയിച്ച സിനിമകളെ പോലെ എന്നുമാത്രമേ സിൽക്ക് സ്മിത കരുതിയിട്ടുള്ളു; തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് പറയുന്നു

ഷിബു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത് സില്‍ക് സ്‌മിതയായിരുന്നു. കഥയെകുറിച്ച്‌ നേരത്തെ പറഞ്ഞിരുന്നെങ്കിലും തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ചോ, മമ്മൂട്ടിയുടെ നായികയാണെന്നോ ഉള്ള കാര്യം അവര്‍ വിശ്വസിച്ചിരുന്നില്ലെന്ന് ഡെന്നിസ് ജോസഫ് പറയുന്നു.തൊട്ടുമുമ്ബു വരെ അഭിനയിച്ച സിനിമകളെ പോലെ എന്നു മാത്രമേ അവര്‍ ഇതും കരുതിയിരുന്നുവൊള്ളൂവെന്ന് തുറന്ന് പറഞ്ഞു ഡെന്നിസ് ജോസഫ്. പ്രേക്ഷകര്‍ക്ക് മുന്നില്‍ അന്നുവരെ സ്മ‌ിതയ്‌ക്കുണ്ടായിരുന്ന പരിവേഷങ്ങളെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു അഥര്‍വത്തിലെ നായികാ വേഷം. തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം […]

വിവരമറിഞ്ഞു മമ്മൂട്ടി ജോഷിയെ കെട്ടിപിടിച്ചു കരഞ്ഞു !

ജോഷി – മമ്മൂട്ടി – ഡെന്നിസ് ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ന്യു ഡൽഹി. ഹിറ്റ് സൃഷ്ടിച്ചുവെങ്കിലും അത് സിനിമ എന്ന യാഥാർഥ്യത്തിലേക്ക് ഏത്താൻ ഒരുപാട് ബുദ്ധിമുട്ടി . ഒരു നിർമാതാക്കളും ചിത്രം ഏറ്റെടുക്കാൻ തയ്യാറായില്ല. ഒൻപതു നിർമാതാക്കളാണ് ചിത്രം ചെയ്യാൻ തലപര്യമില്ലെന്നു അറിയിച്ച് മടക്കിയത്. ഒടുവിൽ ആ ചിത്രം യാഥാർഥ്യമായത് ഇങ്ങനെയാണ്. വിവരമറിഞ്ഞു മമ്മൂട്ടി ജോഷിയെ കെട്ടിപിടിച്ചു കരഞ്ഞു – വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക hit story of new delhi […]