മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയും ആത്മപരിശോധന നടത്തണമെന്ന് ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്നു ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലത്തല്‍ ബിജെപിക്ക് ഒരു സീറ്റില്‍ മാത്രമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്. പിന്നാലെയായിരുന്നു ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രതികരണം. ബിജെപി ഒരു സീറ്റിലെങ്കിലും വിജയിച്ചെങ്കില്‍ ശിവസേനക്ക് അതും നേടാന്‍ കഴിഞ്ഞില്ലെന്നും ദേവേന്ദ്രഫഡ്നാവിസ് പറഞ്ഞു. അതേസമയം മഹാവിഘാസ് അഘാഡി സഖ്യത്തിന്റെ വിജയം സര്‍ക്കാരിന് ലഭിച്ച അംഗീകാരമാണെന്നായിരുന്നു എന്‍സിപി അധ്യക്ഷന്‍ ശരദ്പവാറും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോറോത്തും അഭിപ്രായപ്പെട്ടത്. മഹാരാഷ്ട്ര […]
ബിജെപി വിട്ട മുതിര്‍ന്ന നേതാവ് ഏക്നാഥ് ഖഡ്സെ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് തന്റെ ജീവിതം തകര്‍ത്തെന്ന് ഖഡ്സെ തുറന്നടിച്ചു. ദേവേന്ദ്ര ഫഡ്നാവിസ് എന്റെ ജീവിതം നശിപ്പിച്ചു. എന്റെ ജീവതത്തിലെ നാല് വര്‍ഷം മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നുപോയി. എന്നെ പാര്‍ട്ടിയില്‍നിന്നും ചവിട്ടിപ്പുറത്താക്കിയതിന് പിന്നില്‍ നിങ്ങളാണെന്ന് ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ബിജെപി വിടുന്നതില്‍ എനിക്ക് സങ്കടമുണ്ട്. പക്ഷേ, എനിക്ക് മറ്റ് മാര്‍ഗങ്ങളില്ല. എന്നെ വ്യാജ ബലാത്സംഗ പരാതികളില്‍ […]
മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവി്സിന് സുപ്രിം കോടതി നോട്ടിസ്. 2014 ലില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്കിയ നാമനിര്ദേശപ്പട്ടികയില്തന്റെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ രേഖപ്പെടുത്താത്തതിനെ തുടര്‍ന്നാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത് The post നാമനിര്‍ദേശപ്പട്ടികയില്‍ ക്രിമിനല്‍ കേസുകള്‍ രേഖപ്പെടുത്തിയില്ല; മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് സുപ്രിം കോടതി നോട്ടിസ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
ചത്ത എലികളുടെ മൊത്തം ഭാരം കണക്കുകൂട്ടിയാല്‍ ഏകദേശം 9125 കിലോയുണ്ടാകും. ഇത്രയും ഭാരം വഹിക്കാന്‍ ട്രക്ക് തന്നെ വേണ്ടി വരും. എന്നാല്‍ സെക്രട്ടറിയേറ്റില്‍ നിന്ന് ഇങ്ങനെ ഇത്രയുമധികം ചത്തഎലികളെ കൊണ്ടുപോകുന്നത് കണ്ടവരില്ലെന്നും ഖഡ്സെ പരിഹസിച്ചു. The post ഒരു ദിവസം 45628 എലികളെ കൊല്ലുന്ന കമ്പനി; സെക്രട്ടറിയേറ്റിലെ എലികളെ കൊന്ന കണക്കിനെച്ചൊല്ലി മഹാരാഷ്ട്ര നിയമസഭയില്‍ കോലാഹലം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, […]
മുംബൈ എല്‍ഫിന്‍സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര് മരിച്ച സംഭവത്തില്‍ റെയില്‍വേയും മഹാരാഷ്ട്ര സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവസ്ഥലം സന്ദര്‍ശിച്ച റെയില്‍വേ വകുപ്പ് മന്ത്രി പിയൂഷ് ഗോയലാണ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. The post മുംബൈ ദുരന്തം : റെയില്‍വേയും മഹാരാഷ്ട്ര സര്‍ക്കാരും അന്വേഷണത്തിന് ഉത്തരവിട്ടു; മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ appeared first on REPORTER – Malayalam News […]
മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെ ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്നതായി സൂചന. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്വാനിസ് നാരായണ്‍ റാണെയെ ജൂഹുവിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. The post കോണ്‍ഗ്രസ് നേതാവ് നാരായണ്‍ റാണെ ബിജെപിയിലേക്ക്..?;ദേവേന്ദ്ര ഫട്നാവിസ് റാണെയുമായി കൂടിക്കാഴ്ച നടത്തി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
മഹാരാഷ്ട്രയിലെ ഗോരക്ഷാവാദികള്ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്കുമെന്നു വിശ്വഹിന്ദു പരിഷത് (വിഎച്ച്പി). ഗോസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു സന്നദ്ധത അറിയിക്കുന്നവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും തുടര്‍ന്ന് ഇവരുടെ പട്ടിക മഹാരാഷ്ട്ര സര്‍ക്കാരിനു നല്‍കാനുമാണു നീക്കമെന്നു വിഎച്ച്പി വിദര്‍ഭ മേഖലാനേതാവ് അജയ് നില്ദവാര് അറിയിച്ചു. The post പശുസംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി വിഎച്ച്പി appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
മഹാരാഷ്ട്രയില്‍ 34000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതി തള്ളുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. The post മഹാരാഷ്ട്രയില്‍ 34000കോടി രൂപയുടെ കാര്‍ഷിക കടം എഴുതിതള്ളുമെന്ന് സര്‍ക്കാര്‍: ഗുണം ലഭിക്കുന്നത് 40 ലക്ഷം കര്‍ഷകര്‍ക്ക് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക, സൗജന്യ വൈദ്യുതി ലഭ്യമാക്കുക, ജലസേചന സൗകര്യം നല്‍കുക, ഉത്പന്നങ്ങള്‍ക്ക് മതിയായ വില ഉറപ്പുവരുത്തുക, 60 വയസിന് മുകളിലുള്ള കര്‍ഷകര്‍ക്ക് പെന്ഷന് അനുവദിക്കുക, എംഎസ് സ്വാമിനാഥന് ക The post കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
കന്നുകാലികളെ കൊല്ലുന്നത് ചര്‍ച്ചചെയുന്നതിന് പകരം രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കുന്നതിനാണ് കേരള മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ടത്. കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയ കശാപ്പുകളാണ്. പതിനേഴ് കൊലപാതകങ്ങളാണ് കേരളത്തില്‍ അടുത്തിടെ നടന്ന The post “ബീഫിനെ കുറിച്ചല്ല, കൊലപാതക രാഷ്ട്രീയത്തെ കുറിച്ചാണ് കേരളം ചര്‍ച്ച ചെയ്യേണ്ടത്”: ദേവേന്ദ്ര ഫട്നാവിസ് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.