Posts in category: Dhamakka Movie
നിറഞ്ഞ കയ്യടിയുമായി, പൊട്ടിചിരിപ്പിച്ച് ധമാക്ക തീയേറ്ററുകളിൽ മുന്നേറുന്നു!

ഈ വർഷത്തിൽ വളരെ മികച്ച തുടക്കമാണ് സംവിധായകൻ ഒമർ ലുലു കാഴ്ചവെച്ചത്.ഇദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വൻ താര നിരതന്നെയുള്ള ഈ ചിത്രത്തിന് തീയ്യറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് എത്തുന്നത്.മുകേഷിന്റെയും ഉർവ്വശിയുടെയും നർമ്മ മുഹൂർത്തങ്ങളും,അരുണിന്റേയും നിക്കിയുടെയും റൊമാൻസും,നൂറിന്റെയും കിടിലൻ ഡാൻസുമൊക്കെ ഇതിനോടകം തന്നെ ചിത്രത്തിന്റെ മാറ്റ് തെളിയിച്ചുകഴിഞ്ഞു.വളരെ രസകരമായി ഇന്നത്തെ യുവ തലമുറയിൽ കണ്ടു വരുന്ന ഒരു പ്രശ്നത്തെ അവതരിപ്പിച്ച ഈ ചിത്രം യുവ പ്രേക്ഷകരുടെ പിന്തുണയോടെ ആണ് ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞോടുന്നത്. ചിത്രത്തിൽ ഒരുപാട് പ്രത്യകഥകൾ ഉണ്ട് […]

സീരിയസ് വിഷയം ഹാസ്യത്തിൽ പൊതിഞ്ഞ് മോശം ആക്കാതെ അവതരിപ്പിക്കുന്നിടത്താന് ധമാക്കയുടെ വിജയം; കുറിപ്പ് ശ്രദ്ധേയമാകുന്നു!

പുതുവർഷത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം ധമാക്ക പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. മാറലുലുവിന്റെ സംവിധനത്തിൽ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതീകരണമാണ് ലഭിക്കുന്നത്. ഹാപ്പിംഗ് വെഡ്ഡിംഗ്, ചങ്ക്‌സ്, അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധമാക്ക’. നിക്കി ഗല്‍റാണിയാണ് നായിക. ചിത്രത്തെ കുറിച്ച് ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. വിമർശകരെ ഇതിലെ ഇതിലെ… അഡാർ ലൗ എന്ന വിമർശനങ്ങൾ ഏറ്റുവാങ്ങിയ സിനിമയുടെ സംവിധായകന്റെ നാലാമത്തെ സിനിമ. വലിയ താരങ്ങൾ ഇല്ലാതെ അരുൺ എന്ന […]

ആദ്യ ദിനം തന്നെ മികച്ച പ്രതികരണം;പ്രവചനങ്ങൾ തെറ്റിച്ച് ധമാക്ക! തിയേറ്റർ റിവ്യൂ!

പുതുവർഷത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് ധമാക്ക.ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വൻ താര നിരതന്നെയുള്ള ഈ ചിത്രത്തിന് തീയ്യറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് എത്തുന്നത്.മുകേഷിന്റെയും ഉർവ്വശിയുടെയും നർമ്മ മുഹൂർത്തങ്ങളും,അരുണിന്റേയും നിക്കിയുടെയും റൊമാൻസും,നൂറിന്റെയും കിടിലൻ ഡാൻസുമൊക്കെ ഇതിനോടകം തന്നെ ചിത്രത്തിന്റെ മാറ്റ് തെളിയിച്ചുകഴിഞ്ഞു.ഇതിലെ ഗാനങ്ങളും വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.ചിത്രം തീയേറ്ററിലെത്തിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്.ചങ്ക്‌സ് ,ഒരു അടാർ ലവ്,ഹാപ്പി വെഡിങ്സ് തുടങ്ങിയ ചിത്രങ്ങൾ പക്കാ എന്റർടൈമെന്റ് ആണെങ്കിൽ,ഇതൊരു പക്കാ കുടുംബ പ്രേക്ഷകർക്കായുള്ള ചിത്രമാണ്.ചിത്രത്തിന്റെ റിവ്യൂ നോക്കാം. നിങ്ങൾക്ക് മനസ് […]

സണ്ണി ലിയോണെ വെച്ചുള്ള ആ ആഗ്രഹം നടന്നില്ല; കാരണം മമ്മൂട്ടിയുടെ മധുരരാജ!

ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് ധമാക്ക.ജനുവരി 2 നാണ് ചിത്രം തീയ്യറ്ററുകളിൽ എത്തുന്നത്.അരുണും നിക്കിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.ഇപ്പോളിതാ തനിക്ക് സണ്ണി ലിയോണിനെ വെച്ച്‌ സിനിമയെടുക്കാൻ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ അത് മമ്മൂട്ടിയുടെ മധുര രാജ ചിത്രം കാരണം നടന്നില്ലെന്നും വെളിപ്പെടുത്തുകയാണ് ഒമർ ലുലു.ഒരു അഭിമുഖത്തിലായിരുന്നു ഒമറിന്റെ തുറന്നുപറച്ചില്‍. ഒരു അഡാര്‍ ലൗ എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സണ്ണി ലിയോണ്‍ സിനിമ മുടങ്ങാനുള്ള കാരണമെന്നാണ് ഒമര്‍ പറയുന്നത്. അഡാറ് ലവ് […]

അരുണ്‍ സിനിമയിലെത്തിയിട്ട് ഇരുപത് വര്‍ഷമായി;എന്റെ ചിത്രങ്ങളിലെ ഏറ്റവും സീനിയര്‍ ആയിട്ടുള്ള നടന്‍ അരുനാണ്!

പുതുവർഷം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ ഒമർ ലുലു.അരുണിനെ നായകനാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക ജനുവരി 2 ന് റിലീസിനൊരുങ്ങുകയാണ്.കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.ഇപ്പോളിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ ഒമർ ലുലു.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചിത്രത്തെ കുറിച്ച് പറഞ്ഞത്. ‘ധര്‍മജന്‍, ഹരീഷ് കണാരന്‍, മുകേഷ്, ഉര്‍വശി എന്നിവരടക്കം പഴയ ടീമുകളൊക്കെ ഒന്നിക്കുന്ന ചിത്രമാണ് ധമാക്ക. ഉര്‍വശി, മുകേഷ് എന്നിവരുടെ പഴയ കോംബോകളുടെ […]

പുതുവർഷം ആഘോഷമാക്കാൻ,മനസുതുറന്ന് പൊട്ടിച്ചിരിക്കാൻ ധമാക്ക ട്രെയിലര്‍!

പുതുവർഷം പുറത്തിറങ്ങാനിരിക്കുന്ന ആദ്യ ചിത്രമാണ് ധമാക്ക.ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന വൻ താര നിരതന്നെയുള്ള ചിത്രം ജനുവരി രണ്ടിനാണ് തീയ്യറ്ററുകളിൽ എത്തുന്നത്.ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.മുകേഷിന്റെയും ഉർവ്വശിയുടെയും നർമ്മ മുഹൂർത്തങ്ങളും,അരുണിന്റേയും നൂറിന്റെയും കിടിലൻ ഡാൻസുമാണ് ടൈലറിന്റെ ഹൈലൈറ്.ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലര്‍ ജനസ്വീകാര്യത നേടി കഴിഞ്ഞു. ഇതിന് മുൻപ് പുറത്തു വിട്ട ഗാനങ്ങളും വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എം കെ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നവാഗതരായ വേണു.ഓ.വി, കിരണ്‍ ലാല്‍ എന്നിവരാണ്. യുവാക്കള്‍ക്കും […]

പുതുവർഷത്തിൽ ആദ്യത്തെ ചിത്രം പരാജയപ്പെടുമെന്ന് ഒരു വിശ്വാസമുണ്ട്,അത് ഇതുവരെ തെറ്റിയിട്ടില്ല;ധമാക്കയെക്കുറിച്ച് വന്ന ഫേസ്ബുക് കമന്റിന് ഒമർ ലുലു നൽകിയ മറുപടി അടിപൊളി!

ഒമർലുലുവിന്റ് സംവിധാനത്തിൽ ജനുവരി 2 ന് പുറത്തിറങ്ങുകയാണ് ധമാക്ക.ഡിസംബർ അവസാനം പുറത്തിറങ്ങാനിരുന്ന ചിത്രം ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.ഈ സാഹചര്യത്തിൽ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചിത്രത്തെക്കുറിച്ച് വരുന്നത്.കഴിഞ്ഞ ദിവസം ചിത്രം പൊട്ടുമോ വിജയിക്കുമോ എന്ന് സോഷ്യൽ മീഡിയയിൽ ഉയർന്ന ഒരു ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു. ‘മലാത്തല സിനിമയ്ക്ക് ഒരു ചരിത്രമുണ്ട്..അതിൽ പുതുവർഷത്തിൽ ആദ്യത്തെ ചിത്രം പരാജയപ്പെടുമെന്ന്.അത് ഇതുവരെ തെറ്റിയിട്ടില്ല ..തെറ്റിക്കുമോ ഒമർ ലുലു’ എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു ചോദ്യം ഉയർന്നത്.എന്നാൽ അതിന് ഒമർ ലുലു […]

സോഷ്യൽ മീഡിയ ആഘോഷമാക്കാൻ ധമക്കയുടെ ട്രെയ്‌ലർ ഇന്നെത്തും!

മലയാള സിനിമയിൽ പക്കാ എന്റർടൈൻമെന്റ് ചിത്രങ്ങളുമായി വന്ന് പ്രേക്ഷകരുടെ മനം കവർന്ന സംവിധായകനാണ് ഒമർ ലുലു.ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, അഡാര്‍ ലവ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രം ധമാക്ക ജനുവരി 2 നു തീയേറ്ററുകളിൽ എത്തുകയാണ്.ഡിസംബർ ചിത്രമായി എത്താനിരുന്ന സിനിമായുടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. മാത്രമല്ല ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് എത്തുകയാണെന്ന വിവരമാണ് സംവിധായകൻ ഒമർ ലുലു തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്.എന്തായാലും കൂടുതൽ പ്രതീക്ഷയാണ് പ്രേക്ഷകർ ധമാക്കയ്ക്ക് നൽകുന്നത്. ചിത്രത്തിന്റെ ഭാഗമായിറങ്ങിയ […]

​ക്രി​സ്‌​മ​സിന് ഇനി ഇരട്ടി മധുരം;നിക്കി ഗൽറാണിയും നേഹ സക്സേനയും തലസ്ഥാനത്ത്!

മലയാളികളുടെ പ്രിയ നായികമാരായ നി​ക്കി​ ​ഗ​ൽ​റാ​ണി​യും​ ​നേഹ​ ​സ​ക്‌​സേ​ന​യും​ നാളെ തലസ്ഥാനത്തെത്തുന്നു.​ക്രി​സ്‌​മ​സ് ​ദി​ന​ത്തി​ൽ​ ​വൈ​കി​ട്ട് ​മാ​ൾ​ ​ഒ​ഫ് ​ട്രാ​വ​ൻ​കൂ​റി​ൽ​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​ധ​മാ​ക്ക​യു​ടെ​ ​ഓഡിയോ ​ ​ലോ​ഞ്ചി​ൽ​ ​പ​ങ്കെ​ടു​ക്കാ​നാണു ​ചി​ത്ര​ത്തി​ലെ​ ​നാ​യി​ക​മാ​രാ​യ​ ​ഇ​രു​വ​രും​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തു​ന്ന​ത്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ധമാക്ക.ഗു​ഡ് ​ലൈ​ൻ​ ​പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​എം.​കെ.​ ​നാ​സ​ർ​ ​നി​ർ​മ്മി​ച്ച് ​ഒ​മ​ർ​ ​ലു​ലു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലെ​ ​നാ​യ​ക​ൻ​ ​അ​രു​ണാ​ണ്.​ ​ നാ​യി​ക​മാ​ർ​ക്കൊ​പ്പം​ ​അ​രു​ണും​ ​മു​കേ​ഷും​ ​ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി​യു​മു​ൾ​പ്പെ​ടെ​യു​ള്ള​ ​ചി​ത്ര​ത്തി​ലെ​ ​ഒ​ട്ടു​മി​ക്ക​ ​താ​ര​ങ്ങ​ളും​ ​സം​ഗീ​ത​ […]

സേവ് ദ ഡേറ്റ് ഗാനം പുറത്തു വിട്ട് ധമാക്ക;സംഭവം കലക്കി!

സേവ് ദ ഡേറ്റ് ഗാനം പുറത്തു വിട്ട് ധമാക്കയുടെ അണിയറ പ്രവർത്തകർ.വ്യത്യസ്തമായ കഥാ പശ്ചാത്തലം ഒരുക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക ജനുവരിയിൽ പുറത്തിറങ്ങും.ധമാക്ക ഒരു മുഴുനീള ഹാസ്യ ചിത്രമാണെന്നുള്ളതിൽ സംശയമില്ല.ഇപ്പോളിതാ ഈ ചിത്രത്തില്‍ യുവാക്കള്‍ക്കായി ഒരു കിടിലന്‍ സേവ്ദ ഡേറ്റ് ആല്‍ബമാണ് ഒമര്‍ ലുലു ഒരുക്കിയിരിക്കുന്നത്. നാടന്‍പാട്ട് കലാകാരനായ പ്രണവം ശശിയാണ് ഈ ഗാനം ആലപിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദറിന്റേതാണ് സംഗീതം. ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാര് ലവ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമാണ് […]