Posts in category: Dhamakka Movie
ധമാക്കയിലെ പാട്ടിനെ പരിഹസിച്ചു; സോഷ്യല്‍ മീഡിയ താരം അശ്വന്ത് കോക്കിന് ഒമർ ലുലു നൽകിയ മറുപടി കണ്ടോ!

ഒമര്‍ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിയ്ക്കുന്ന ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ ട്രെയ്‌ലറും, പാട്ടും പുറത്ത് വന്നതോടെ പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിലെ ഓരോ ഗാനവും പുറത്തിറങ്ങിയാൽ ഇരുകയ്യും നീട്ടിയാണ് ഗാനങ്ങൾ സ്വീകരിക്കാറുള്ളത്. ധമാക്കയിലെ ‘കണ്ടിട്ടും കാണാത്ത…’ എന്ന ഗാനം അതിനൊരു മികച്ച ഉദാഹരണമാണ് ഈ ഗാനത്തിലെ ‘കാണാനഴകില്ലേലും മൊഞ്ചുള്ള ഹാര്‍ട്ടല്ലേടീ, പോക്കറ്റില്‍ ക്യാഷില്ലേലും നിന്നെ പൊന്നായി നോക്കുമെടീ..’ എന്ന വരികളാണ് ഏറ്റവും സ്വീകാര്യത നേടിയത്. ഈ ഗാനത്തെ പരിഹസിച്ച സോഷ്യല്‍ മീഡിയ താരം അശ്വന്ത് കോക്ക് എത്തിയതിന് […]

ധമാക്കയുടെ ഓഡിയോ റൈറ്റ്സ് 25 ലക്ഷം രൂപക്ക് “മില്ലേനിയം ഓഡിയോസ്” സ്വന്തമാക്കി!

ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഡിസംബർ 20 തിന് പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ടോണി പ്രധാന കഥാപാത്രത്തിൽ എത്തുന്ന ധമാക്കയുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുകയാണ് മില്ലേനിയം ഓഡിയോസ്. ധമാക്ക ചിത്രത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെയാണ് അണിയറ പ്രവർത്തകർ ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. ഗോപിസുന്ദർ സംഗീത സംവിധാനം ചെയ്യുന്ന ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം “ധമാക്ക” യുടെ ഓഡിയോ റൈറ്റ്സ് 25 ലക്ഷം രൂപക്ക് “മില്ലേനിയം ഓഡിയോസ്” […]

മത്തായിയും ഒരു കൃഷ്ണനും ഉണ്ട്, മറ്റേ കൃഷ്ണൻ എവിടെ; ധമാക്കയിൽ ട്വിസ്റ്റ്!

വ്യത്യസ്തമായ കഥാ പശ്ചാത്തലം ഒരുക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക ഡിസംബർ 6 ന് തീയ്യറ്ററുകളിൽ എത്തും.ധമാക്ക ഒരു മുഴുനീള ഹാസ്യ ചിത്രമാണെന്നുള്ളതിൽ സംശയമില്ല.ഹാസ്യ സാംബ്രാട്ട് ഇന്നസെന്റും മുകേഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിൽ എത്തുന്നു എന്നുള്ളത് വലിയ പ്രതീക്ഷയാണ് നൽകുന്നത് .മാത്രമല്ല ഇന്നസെന്റിന്റെ കഥാപാത്രത്തിന്റെ പേര് മത്തായി എന്നുള്ളതാണെന്നതും കൗതുകം പകരുന്നു.കാരണം മലയാളി പ്രേക്ഷകർ ഒരുപാട് നെഞ്ചിലേറ്റിയ ചിത്രമാണ് മാന്നാർ മത്തായി സ്പീക്കിങ്.ചിത്രത്തിൽ ഇന്നസെന്റ് മുകേഷ് സായികുമാർ കൂട്ടുകെട്ട് വലിയ സ്വീകാര്യതയാണ് നേടിയത്.ചിത്രത്തിന്റെ രണ്ടാം ഭാഗംപുറത്തിറങ്ങിയപ്പോഴും […]

ബേബി ഷവർ ആഘോഷിച്ച് ഉർവ്വശി; താരത്തിന്റെ നിറ വയറുമായുള്ള ചിത്രങ്ങൾ വൈറലാകുന്നു!

ബേബി ഷവർ ആഘോഷിച്ച് മലയാളത്തിലെ പ്രിയ നടി ഉർവ്വശി. താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. നിറവയറുമായി നിൽക്കുന്ന ഉർവ്വശിയ്ക്ക് ഒപ്പം നിക്കി ഗൽറാണിയും ഉണ്ട്. നിവയറുമായി കുഞ്ഞിനെ കാത്തിരിക്കുന്ന ഉർവ്വശിയുടെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത് ഒമർ ലുലുവിന്റെ സംവിധാനത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ധമാക്ക. ചിത്രത്തിലെ പുതിയ പോസ്റ്ററുകളിലാണ് നിറ വയറുമായി നിൽക്കുന്ന നിക്കി ഗൽറാണിയെയും ഉർവ്വശിയെയും കാണാൻ കഴിയുന്നത് .മലയാളത്തിൽ നല്ല കിടിലൻ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് ഒമർ […]

ചൊറിയാൻ വന്ന പ്രേക്ഷകന് മാസ്സ് മറുപടി നൽകി ഒമർ ലുലു!

സിനിമയിൽ ഒരുപാട് പൊട്ടിച്ചിരി നിമിഷങ്ങൾ സമ്മാനിച്ച,ഒരുപിടി എന്റർടൈനർ ചിത്രങ്ങൾ തന്നിട്ടുള്ള സംവിധായകനാണ് ഒമർ ലുലു.ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തുടക്കം.ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.പിന്നീട് ചങ്ക്‌സ്, അഡാറ് ലവ് എന്നീ ചിത്രങ്ങളും താരം ചെയിതു.താരത്തിൻറെ പുതിയ ചിത്രമായ ധമാക്ക റിലീസിനൊരുങ്ങുകയാണ്.ക്രിസ്മസ് ചിത്രമായി ധമാക്കയും തീയേറ്ററുകളിലേക്കെത്തും.ധമക്കക്കു ശേഷമുള്ള എടുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുളള സൂചനകള്‍ സംവിധായകന്‍ നല്‍കിയിരുന്നു. ബാബു ആന്റണിയെ നായകനാക്കിയുളള പവര്‍സ്റ്റാര്‍ താന്‍ അടുത്തതായി എടുക്കാന്‍ ആഗ്രഹിക്കുന്ന സിനിമയാണെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. പവര്‍സ്റ്റാര്‍ […]

ഒരു “മായാവി കുട്ടൂസൻ”ഗാനം;ബ്ലെസ്‌ലീ പാടിയ ധമാക്കയിലെ കിടിലൻ ഗാനം എത്തി!

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഒമർ ലുലു സംവിധാനം ചെയുന്ന ധമാക്ക എന്ന ചിത്രം.ചിത്രത്തിൽ വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഡിസംബർ 20 നു പുറത്തിറങ്ങാൻ പോകുന്ന ധമാക്കയ്ക്ക് വലിയ ജന പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഗാനത്തിന് കിട്ടിയ സപ്പോർട്ട് അതിന് ഉത്തമ ഉദാഹരണമാണ്.ഇതിനോടകം തന്നെ പൊട്ടി പൊട്ടി ഗാനം ലക്ഷം പേരാണ് കണ്ടിരിക്കുന്നത്.മാത്രമല്ല പതിനായിരത്തോളം അടുപ്പിച്ച് ലൈക്കുകളും ഗാനത്തിന് കിട്ടിക്കഴിഞ്ഞു.ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു തന്റെ ഫേസ്ബുക് പേജിലൂടെ […]

എട്ട് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷം ഞാൻ അവളെ സ്വന്തമാക്കി; പ്രണയത്തെയും വിവാഹത്തെയും കുറിച്ച്‌ നടന്‍ അരുൺ!

എട്ട് വർഷത്തെ പ്രണയത്തിന് ശേഷം അരുൺ അശ്വതിയെ സ്വന്തമാക്കുകയായിരുന്നു.ജെബി ജംഗ്ഷനില്‍ നിക്കി ഗല്‍റാണിക്കൊപ്പം എത്തിയപൊഴാണ് തന്റെ പ്രണയകഥ അരുണ്‍ വെളിപ്പെടുത്തിയത്. ഒമറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ധമാക്ക. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച അരുൺ ധമക്കയിലൂടെ നായകനായി എത്തുകയാണ് എട്ടുവര്‍ഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് കുടുംബസുഹൃത്തായിരുന്ന അശ്വതിയെ വിവാഹം കഴിച്ചത്. അശ്വതി ഡോക്ടര്‍ കൂടിയാണ്. വീട്ടുകാരുടെ അനുഗ്രത്തോട് കൂടിയായിരുന്നു ഞങ്ങളുടെ വിവാഹം. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം നടന്നത് . സിനിമാരംഗത്തെ പ്രമുഖരും […]

ഷൈജു ദാമോദരന്റെ കളി ഇനി ധമാക്കയിൽ!

ഷൈജു ദാമോദരന്റെ കമന്ററിയ്ക്ക് ലോകമെമ്പാടും ആരാധകർ ഏറെയാണ്. ‘നെഞ്ചിനകത്ത് നെയ്മർ, നെഞ്ചു വിരിച്ച് നെയ്മർ’, ‘നാൻ വന്തിട്ടേന്ന് സൊല്ല്, തിരുമ്പി വന്തിട്ടേന്ന് സൊല്ല്’, ‘പന്നീങ്കെ താൻ കൂട്ടമാ വരും, സിങ്കം സിംഗിളാ താൻ വരും.’ ഇത് പോലെയുള്ള ഡയലോഗുകൾ ഷൈജു വിന്റെ ശബ്ദത്തിൽ പ്രേക്ഷകരും കാണികളും ഏറ്റെടുത്തു. എന്നാൽ ഇനി ഷൈജു വിന്റെ കളികൾ സിനിമയിൽ ആയിരിക്കും. കമന്ററിയിലൂടെ മലയാളികളുടെ നെഞ്ചിന്‌ അകത്താണ് കയറിയിരിക്കുന്നത് . ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന ചിത്രമാണ് ധമാക്ക. […]

ആരാധകർക്ക് നിരാശ,ധമാക്ക റിലീസ് നീട്ടി;ചിത്രം ഡിസംബർ 20 ന് തീയ്യറ്ററുകളിൽ എത്തും!

ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഏറ്റവും പുതിയതായി പുറത്തിറങ്ങുന്ന ചിത്രമാണ് ധമാക്ക.പ്രേക്ഷകർ വലിയ പ്രതീക്ഷ നൽകിയ ചിത്രം നവംബർ 28 ന് പുറത്തിറങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.എന്നാൽ ഇപ്പോളിതാ ചിത്രത്തിന്റെ റിലീസ് നീട്ടി വെച്ചിരിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.ചിത്രത്തിന്റെ ഒഫീഷ്യൽ പേജിലും സംവിധായകൻ ഒമർ ലുലു തന്റെ ഫേസ്ബുക് പേജിലും റിലീസ് മാറ്റിവെച്ചതായി അറിയിച്ചിട്ടുണ്ട്.ചിത്രം ഡിസംബർ 20 ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.വളരെ പെട്ടന്നു തന്നെ ഗാനം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.എന്നാൽ […]

മലയാള സിനിമയിലേക്കുള്ള എൻട്രി മോഹൻലാലിനൊപ്പം;റീ-എൻട്രി മമ്മുട്ടി റെഫെറൻസിലൂടെ!

ബാലതാരമായി മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ച് മികവു തെളിയിച്ച അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്.ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലൂടെയാണ് താരം എത്തുന്നത്.അതും മോഹൻലാലിനൊപ്പം.മലയാള സിനിമയിലെ താരരാജാക്കന്മാർ എന്നും യുവതാരങ്ങളുടെ ഒരു വീക്നെസ് തന്നെയാണ്.ബാലതാരങ്ങളായി വന്ന് മലയാളികളുടെ മനസ് കീഴടക്കിയവരാണ് ഇവരൊരൊക്കെയും പിനീട് നായകനായി അല്ലങ്കിൽ നായികയായി ഏതുമ്പോൾ അവർക്ക് അതെ പിന്തുണയാണ് പ്രേക്ഷകർ നൽകുന്നതും.മോഹൻലാൽ ചിത്രത്തിലൂടെ ആണ് താരം മലയാള സിനിമയിലെത്തുന്നത് പിനീട് ഒരുപാട് നല്ല ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയിതു.മലയാള സിനിമയിലേക്കുള്ള എൻട്രി […]