Posts in category: dhanya mary varghese
ഒമ്പത് വർഷത്തെ ഒത്തുചേരൽ… ഞാൻ നിങ്ങളെ വളരെയധികം ആരാധിക്കുന്നു; വിവാഹവാർഷികം ആഘോഷമാക്കി ധന്യയും ജോണും!

ജോൺ ധന്യ മേരി വർഗീസ് ദമ്പതികളെ ദമ്പതികളെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകില്ല. സ്‌ക്രീനിൽ ഒരുമിച്ചു നിന്നശേഷമാണ് ജീവിതത്തിലേക്ക് ഇരുവരും കടക്കുന്നത്. ഇപ്പോൾ ഇതാ ഇരുവരുടെയും ഒൻപതാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പരസ്പരം സ്നേഹിക്കാനും, ജീവിക്കാനും, കട്ടക്ക് കൂടെ നിൽക്കാനും തുടങ്ങിയിട്ട് ഇന്നേക്ക് 9 വർഷം ആയി എന്നാണ് പോസ്റ്റിലൂടെ ജോൺ പറയുന്നത്. എത്രവർഷങ്ങൾ ഒരുമിച്ചു ജീവിച്ചു എന്നതിൽ അല്ല, ഓരോ ദിവസവും ഞാൻ എത്രമാത്രം നിന്നെ സ്നേഹിക്കുന്നു എന്നതിൽ ആണ് കാര്യം എന്നും ജോൺ […]

മിനി സ്‌ക്രീനിന്റെ സ്വന്തം ‘സീത’ ഇനി ബിഗ്‌സ്‌ക്രീനിലേയ്ക്ക് സന്തോഷം പങ്കിട്ട് ധന്യ

ബിഗ് സ്‌ക്രീനിലൂടെയും മിനി സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ധന്യ മേരി വര്‍ഗീസ്. സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ മിനി സ്‌ക്രീന്‍ രംഗത്ത് മുന്‍നിര നായികമാര്‍ക്കൊപ്പം ഇടം നേടിയിരിക്കുകയാണ്. 2006 ല്‍ തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ ബിഗ് സ്‌ക്രീനിലേയ്്ക്ക് എത്തുന്നത്. അവിടെ നിന്നും ഏറെ കഴിഞ്ഞായിരുന്നു മലയാളത്തിലേയ്ക്കുള്ള ധന്യയുടെ ചുവടുവയ്പ്പ്. നന്മ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയത്. നായികയായും സഹനടിയായും ധന്യ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് തന്റെ അഭിനയ മികവ് തെളിയിച്ചു. […]

വരുമാനം നിലച്ചു ഒടുവിൽ ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്!

ബിഗ് സ്ക്രീൻ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളാണ് നടി ധന്യ മേരി വർഗീസും ഭർത്താവ് ജോണും. കോടികളുടെ ഫ്ലാറ്റ് തട്ടിപ്പുകേസിൽ അറസ്റ്റിലായതോടെയാണ് ധന്യ മേരി വർഗീസിനെ പ്രേക്ഷകർ ശ്രദ്ധിക്കുന്നത്. നടനും ബിസിനസുകാരനായ ജോണിനെ വിവാഹം കഴിച്ച് സിനിമ വിട്ട ധന്യ പിന്നീട് വാർത്തകളിൽ നിറഞ്ഞത് വഞ്ചന കേസിൽ പെട്ടതോടെയാണ്. എന്നാൽ വിവാഹിതയായതോടെ സിനിമയിൽ നിന്നും താരം ബ്രേക്ക് എടുത്തിരുന്നു. ഇപ്പോൾ താരം ജീവിതത്തിലെ ഇനിയുള്ള വലിയ സ്വപ്നത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. കൂത്താട്ടുകുളമാണ് ധന്യയുടെ സ്വദേശം. ജോണുമായുള്ള […]

സിനിമയേക്കാൾ സീരിയലിൽ സജീവം; കാരണം ഒന്ന് മാത്രം; മനസ്സ് തുറന്ന് ധന്യ മേരി വര്‍ഗീസ്

സിനിമയി ആറ് വർഷത്തെ ഇടവേളയയ്ക്ക് ശേഷം സീത കല്യാണം’ എന്ന ടെലിവിഷന്‍ പരമ്ബരയിലൂടെയാണ് ധന്യ മേരി വര്‍ഗീസ്‌ തിരിച്ചെത്തിയത്. ഒരിക്കലും ഇനി അഭിനയരംഗത്തേക്ക് മടങ്ങി വരേണ്ട എന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ദൈവ നിശ്ചയം പോലെ വീണ്ടും എത്തിയെന്ന് ധന്യ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ദ്രോണ, റെഡ് ചില്ലീസ്, നായകന്‍ തുടങ്ങിയ സിനിമകളില്‍ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു ‘സിനിമയെ മാറ്റി നിറുത്തിയതല്ല. എന്നും ആദ്യ ഇഷ്ടം സിനിമയോട് തന്നെയാണ്. പക്ഷെ ഇപ്പോള്‍ കുടുംബത്തിന്റെ […]

രണ്ട് പേരും ആത്മഹത്യയെകുറിച്ച് ചിന്തിച്ചു; വെളിപ്പെടുത്തലുമായി താരദമ്പതികൾ

സിനിമയിലെ ചെറിയ വേഷങ്ങൾ കൊണ്ടുതന്നെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ താരമാണ് ധന്യ മേരി വർഗീസ്. ചെറിയ വേഷങ്ങളിൽ ആണെങ്കിൽ പോലും താരം തന്റെ അഭിനയ മികവ് തെളിയിച്ചിരുന്നു. ഇരുത്തം വന്ന അഭിനയവും വളരെ പക്വമായ വേഷങ്ങളും താരം കൈകാര്യം ചെയ്തിട്ടുണ്ട്. വിവാഹശേഷം അഭിനയത്തോട് താത്കാലികമായി വിടപറഞ്ഞ താരം തുടർന്ന് അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത് സീതാകല്യാണം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ്. തുടർന്ന് വളരെ പെട്ടെന്ന് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. നടന്‍ ജോണ്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. […]

ധന്യ മേരി വര്‍ഗീസിന് പിന്നാലെ ഭർത്താവും എത്തുന്നു;പുതിയ പരമ്പരയിൽ തിരിച്ച വരവ് നടത്തി ജോണ്‍ ജേക്കബ്!

മലയാളികളുടെ പ്രിയ താരദമ്പതിമാരാണ് നടി ധന്യ മേരി വര്‍ഗീസും നടൻ ജോണ്‍ ജേക്കബും.ഇരുവരും ഇപ്പോഴും മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും വളരെ ഏറെ ആരാധകരുള്ള താരങ്ങളാണ്.ഒരുപാട് നാളുകൾ ഈ ദമ്പതിമാർ സിനിമയിൽ നിന്നും സീരിയലിൽ നിന്നുമെല്ലാം ഇടവേള എടുത്തിട്ടുണ്ടായിരുന്നു. എന്നാൽ നടി മിനിസ്‌ക്രീനിൽ തിളങ്ങാൻ തുടങ്ങിയതിനു പിന്നാലെ ആണ് താരത്തിൻറെ ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബും തിരിച്ച് വരവ് നടത്തുന്നത്. നടിയും മോഡലും നര്‍ത്തികിയുമൊക്കെയായി ധന്യ തിളങ്ങിയപ്പോള്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളായിരുന്നു ജോണിനെ ശ്രദ്ധേയനാക്കിയത്. രണ്ട് വര്‍ഷം മുന്‍പ് റിയല്‍ […]

എന്നെ കുടുക്കിയത് വീട്ടുകാർ തന്നെയാകാം;നിങ്ങളുടെ സീതയ്ക്ക് ചിലത് പറയാനുണ്ട്!

ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് ധന്യ മേരി വർഗീസ്.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും ഇന്നും അന്നും ഏറെ ആരാധകരാണ് ഉള്ളത്.മലയാളത്തിൽ ഒരു സമയത് തിളങ്ങിയ താരം വിവാഹത്തോടെ സിനിമയിൽ നിന്നും മാറിനിൽക്കുകയായിരുന്നു.ഒരുപാട് പ്രേശ്നങ്ങൾക്കും വേദനകൾക്കും ഒടുവിൽ താരം തിരിച്ചെത്തുകയായിരുന്നു.ഇപ്പോഴും താരത്തിന് പഴേ പ്രേക്ഷക പിന്തുണ അതുപോലെ തന്നെ നിലനിൽക്കുന്നുണ്ട്.അതിനുള്ള തെളിവായിരുന്നു താരതത്തിന്റെ സീത കല്യാണം എന്ന പരമ്പര.ഏറെ പ്രക്ഷക പിന്തുണയുള്ള പരമ്പരയാണ് ഇത്.താരത്തിന്റെ വളരെ നല്ല തിരിച്ചുവരവ് തന്നെ ആയിരുന്നു ഇത്.ഇപ്പോൾ താരത്തിൻറെ ജീവിതത്തിലുണ്ടായ സഭാവങ്ങളെ കുറിച്ച് തുറന്നു […]

ജീവിതത്തിൽ സംഭവിച്ച മോശം കാര്യങ്ങള്‍ ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍!! അറസ്റ്റിലായി വന്നതിന് ശേഷം മനസ് തുറന്ന് ധന്യ മേരി വര്‍ഗീസ്..

തന്റെ ജീവിതത്തില്‍ നേരിട്ട പ്രശ്നങ്ങളെ കുറിച്ച്‌ മനസ് തുറക്കുകയാണ് ധന്യ മേരി വര്‍ഗീസ്. ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനില്‍ എത്തിയ താരമാണ് ധന്യ മേരി വര്‍ഗീസ്. ഇപ്പോഴിതാ ടെലിവിഷന്‍ പ്രേക്ഷകരുടെ സീതയാണ് താരം. സീതകല്യാണത്തിന്റെ കഥ കേട്ടപ്പോള്‍ സീതയുടെ ജീവിതത്തിലെ ചില സംഭവങ്ങളുമായി എനിക്ക് സാമ്യത ഉണ്ടെന്ന് തോന്നി’ – ധന്യ പറഞ്ഞു. അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിലും സജീവമാണ് ധന്യ. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് ഒരു റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധന്യ അറസ്റ്റിലായിരുന്നു. […]