Posts in category: Dileep Issue
സാക്ഷി മൊഴികളെല്ലാം പാളി.. പൾസർ സുനിക്ക് പുട്ടു വീണു.. ഇനി ദിലീപിന്റെ ഊഴം…

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ പുനരാരംഭിച്ചിരിക്കുന്ന ഈ ഒരു സാഹചര്യത്തില്‍ പ്രോസിക്യൂഷന് ആത്മവിശ്വാസം പകരുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മൂന്നു സാക്ഷികളെയാണ് കോടതി ബുധനാഴ്ച വിസ്തരിച്ചത്. കുറ്റകൃത്യം ആസൂത്രണം ചെയ്യാന്‍ പ്രതികള്‍ വാടകയ്ക്കു താമസിച്ച വീടിന്റെ ഉടമയുടെയും സംഭവദിവസം പ്രതികളെ ഒരുമിച്ചുകണ്ട രണ്ടു സ്ത്രീകള്‍ ഇവരുടെ വിസ്താരമാണ് ബുധനാഴ്ച നടന്നത്. പുറത്തുവരുന്ന വിവരം അനുസരിച്ച് ഇവരും കൂറുമാറിയില്ലെന്നാണ് കരുതുന്നത്. പക്ഷേ ഇവരുടെ മൊഴി വലിയ പ്രാധാന്യമില്ലാത്തതാണ് അങ്ങനെയാണെങ്കില്‍കൂടി നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നത് പ്രോസിക്യൂഷന് കരുത്ത് പകരുന്നു. അതുകൊണ്ടുതന്നെ […]

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; നടിയുടെ നിർണ്ണായക മൊഴി… നടിയും ദിലീപടക്കമുള്ള എല്ലാ പ്രതികളും കോടതിയില്‍

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത് . സംഭവം നടന്ന് രണ്ട് വര്‍ഷവും 11 മാസവും പിന്നിടുമ്പോൾ കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത മാനിച്ച് അവരുടെയോ വാഹനത്തിന്‍റെയോ ദൃശ്യങ്ങൾ പകർത്തുന്നതിന് നിയന്ത്രണങ്ങളുണ്ട്. അടച്ചിട്ട മുറിയിൽ ക്യാമറയിൽ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി പൂർണമായും ഇന്ന് പകർത്തും. ആക്രമിക്കപ്പെട്ട നടിയും ഒന്നാം പ്രതി പൾസർ സുനി എന്നറിയപ്പെടുന്ന സുനിൽകുമാറും, എട്ടാം പ്രതി ദിലീപും വിചാരണയ്ക്കായി കോടതിയിലെത്തി. ആദ്യദിവസം നടിയുടെ വിസ്താരമാണ് നടക്കുക. വനിതാ […]

ദിലീപ് കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിച്ച്‌ കോടതിയെ ആശയക്കുഴപ്പത്തിലാക്കുന്ന; പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയിട്ടില്ല!

പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയില്ലെന്ന് പ്രോസിക്യൂഷന്‍റെ വാദം. ജയിലില്‍ നിന്ന് പള്‍സര്‍ സുനി ദിലീപിനെ വിളിച്ചത് കരാര്‍ അനുസരിച്ചുള്ള പണത്തിനുവേണ്ടിയെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ദിലീപ് കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിച്ച്‌ കോടതിയെ ആശയക്കുഴപ്പത്തിലാക്കുന്നു വെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ താന്‍ പ്രതിയായ കേസിനൊപ്പം ഇത് പരിഗണിക്കരുതെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കും മറ്റ് പ്രതികള്‍ക്കും എതിരായ കേസുകള്‍ വ്യത്യസ്തമാണെന്നും ഒരുമിച്ച്‌ കുറ്റം ചുമത്താനാവില്ലെന്നുമാണ് ഹര്‍ജിയില്‍ ദിലീപ് പറയുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസില്‍ മറ്റന്നാള്‍ തുടങ്ങാനിരിക്കെ വിസ്താരത്തില്‍ നിന്ന് […]

ദിലീപിന് ഇനി രക്ഷയില്ല; ശക്തമായ തെളിവുകളുമായി കോടതി; ഊരാകുടുക്കിലേക്ക്..

നടൻ ദിലീപ് വീണ്ടും ഊരാ കുടുക്കിയിലേക്ക്; അവസാനം കോടതി യും താരത്തെ കൈ വിട്ടു . കൊച്ചിയിൽ നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി കൊച്ചിയിലെ വിചാരണ കോടതി പരിഗണിച്ചിരുന്നു .ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച വി​ടു​ത​ല്‍ ഹ​ര്‍​ജി കോടതി തള്ളി .പ്ര​ത്യേ​ക കോ​ട​തി​യു​ടേ​താ​ണു ന​ട​പ​ടി. പ​ത്താം പ്ര​തി വി​ഷ്ണു​വി​ന്‍റെ വി​ടു​ത​ല്‍ ഹ​ര്‍​ജി​യും കോ​ട​തി ത​ള്ളി​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കെ​തി​രേ വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്ന് ജ​ഡ്ജി നി​രീ​ക്ഷി​ച്ചു. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് അടച്ചിട്ട മുറിയിലാണ് വാദം […]