Posts in category: Dr.T.M Thomas Isaac
‘കുമ്മനം ചിന്തിക്കുന്നത് കേശവന്‍ മാമന്റേയും സുമേഷ് കാവിപ്പടയുടെയും നിലവാരത്തില്‍’; കുമ്മനം രാജശേഖരന്റെ കാപട്യങ്ങള്‍ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്

മോദി സര്‍ക്കാരിന്റെ കഴിവുകേടിനു മറയിടാനാണ് ഇത്തരം വെല്ലുവിളികളും വീമ്പടികളും. ഇതിനേക്കാള്‍ വലിയൊരു പരാജയം രാജ്യം ഭരിക്കുന്ന കക്ഷിക്കുണ്ടാകാനില്ല The post ‘കുമ്മനം ചിന്തിക്കുന്നത് കേശവന്‍ മാമന്റേയും സുമേഷ് കാവിപ്പടയുടെയും നിലവാരത്തില്‍’; കുമ്മനം രാജശേഖരന്റെ കാപട്യങ്ങള്‍ എണ്ണിപ്പറഞ്ഞ് തോമസ് ഐസക് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഹര്‍ത്താല്‍ അക്രമങ്ങള്‍ ടൂറിസം മേഖലക്ക് കനത്ത തിരിച്ചടിയായി: മന്ത്രി തോമസ് ഐസക്

ഹര്‍ത്താലുകളും പണിമുടക്കും ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് ധനമന്ത്രി തോമസ് ഐസക്. ടുറിസം മേഖലയെ കാര്യമായി തന്നെ ബാധിച്ചെന്നും കടുത്ത പ്രതിസന്ധിയാണിതെന്നും മന്ത്രി പറഞ്ഞു The post ഹര്‍ത്താല്‍ അക്രമങ്ങള്‍ ടൂറിസം മേഖലക്ക് കനത്ത തിരിച്ചടിയായി: മന്ത്രി തോമസ് ഐസക് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തന്നെയാണ് ഈ വിജയമെന്ന് തോമസ് ഐസക്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഒരു പരമ്പരാഗത യുഡിഎഫ് മണ്ഡലം ഹൃദയത്തില്‍ ചേര്‍ക്കുകയാണ്. ഒപ്പം, ബിജെപി സൃഷ്ടിക്കുന്ന വെല്ലുവിളിയെന്ന മട്ടില്‍ മൃദുഹിന്ദുത്വത്തെ പുണരുന്ന കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും ചെങ്ങന്നൂര്‍ ജനത തള്ളിക്കളഞ്ഞിരിക്കുന്നു. The post ഇടത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ തന്നെയാണ് ഈ വിജയമെന്ന് തോമസ് ഐസക് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കേരളത്തിന് ഏറ്റവും വലിയ തിരിച്ചടിയാവുകയാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍: തോമസ് ഐസക്

കേരളത്തിന് ഏറ്റവും വലിയ തിരിച്ചടിയാവുകയാണ് പതിനഞ്ചാം ധനകാര്യ കമ്മീഷനെന്ന് ധനമന്ത്രി തോമസ് ഐസക്. പുതിയ മാനദണ്ഡമനുസരിച്ച് പ്രതിവര്‍ഷം 2000 – 3000 കോടിയാണ് നമുക്ക് നഷ്ടമാകാന്‍ പോകുന്നതെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ വിളിച്ചുകൂട്ടുന്ന ദക്ഷിണേന്ത്യന്‍ ധനകാര്യമന്ത്രിമാരുടെ സമ്മേളനം ഏപ്രില്‍ പത്തിന് തിരുവനന്തപുരത്ത് വെച്ച് നടക്കുമെന്നും ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു The post കേരളത്തിന് ഏറ്റവും വലിയ തിരിച്ചടിയാവുകയാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍: തോമസ് ഐസക് appeared first on REPORTER – Malayalam News Channel […]

തൊഴിലാളികളുടെ തൊഴില്‍ സ്ഥിരതയും ജീവിതസുരക്ഷയും എടുത്തുകളയുകയാണ് മോദി സര്‍ക്കാരെന്ന് തോമസ് ഐസക്

തൊഴിലെടുക്കുന്നവരെ വഴിയാധാരമാക്കി ആര്‍ക്കു വേണ്ടിയാണ് മോദി സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവരുന്നത്? പ്രത്യക്ഷ ഗുണഭോക്താക്കള്‍ കോര്‍പറേറ്റുകളാണ്. ഇഷ്ടം പോലെ ഫാക്ടറി തുറക്കാനും അടച്ചിടാനും തൊഴിലാളിയെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള സ്വാതന്ത്ര്യം വേണമെന്നാണ് മുതലാളിമാരും കോര്‍പറേറ്റുകളും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. The post തൊഴിലാളികളുടെ തൊഴില്‍ സ്ഥിരതയും ജീവിതസുരക്ഷയും എടുത്തുകളയുകയാണ് മോദി സര്‍ക്കാരെന്ന് തോമസ് ഐസക് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സിദ്ധാന്തവും പ്രയോഗവും വിജയകരമായി സമന്വയിപ്പിച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹം; ടിആര്‍ ചന്ദ്രദത്തിന്റെ ഓര്‍മകളിലൂടെ തോമസ് ഐസക്‌

അസൂയാര്‍ഹമായ കര്‍മ്മശേഷിയാല്‍ ജീവിതം ഇതിഹാസമാക്കിയ സഖാക്കളില്‍ പ്രമുഖനാണ് ദത്ത് മാഷ്. പഠിച്ചും പ്രവര്‍ത്തിച്ചും പുതിയ വഴികള്‍ തേടിയും മുന്നോട്ടുപോകാന്‍ ഒരു ശാരീരിക പരിമിതിയും അദ്ദേഹത്തിനു തടസമായില്ല. പണ്ടു പറഞ്ഞതും പഠിച്ചതും അതുപോലെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ മാറിയകാലത്ത് മുന്നേറാനാവില്ല എന്ന ബോധ്യം അദ്ദേഹത്തിന് എപ്പോഴുമുണ്ടായിരുന്നു. The post സിദ്ധാന്തവും പ്രയോഗവും വിജയകരമായി സമന്വയിപ്പിച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹം; ടിആര്‍ ചന്ദ്രദത്തിന്റെ ഓര്‍മകളിലൂടെ തോമസ് ഐസക്‌ appeared first on REPORTER – Malayalam News Channel – Breaking News, Latest […]

”അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഇന്നും പാര്‍ട്ടിയ്ക്കും ഇടതുപക്ഷത്തിനും ഊര്‍ജഖനിയാണ്”; ഇഎംഎസിന്റെ ഓര്‍മകളിലൂടെ തോമസ് ഐസക്

ആ മഹത്തായ സംവാദത്തിന്റെ തുടക്കവും അവസാനവും ഇഎംഎസായിരുന്നു. ഇത്തരമൊരു മഹാസമ്മേളനത്തിന്റെ പ്രസക്തിയെക്കുറിച്ച് ഇഎംഎസിന് സമ്പൂര്‍ണമായ ധാരണയുണ്ടായിരുന്നു. The post ”അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഇന്നും പാര്‍ട്ടിയ്ക്കും ഇടതുപക്ഷത്തിനും ഊര്‍ജഖനിയാണ്”; ഇഎംഎസിന്റെ ഓര്‍മകളിലൂടെ തോമസ് ഐസക് appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കെഎസ്ഡിപിയുടെ നോണ്‍ ബീറ്റലാക്ടം ഫാക്ടറി ഉദ്ഘാടനം ഈ മാസം ഉണ്ടാകില്ലെന്ന് തോമസ് ഐസക്‌

പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ നോണ്‍ ബീറ്റാലാക്ടം ഫാക്ടറി ഉദ്ഘാടനം മാര്‍ച്ചില്‍ ഉണ്ടാകില്ലെന്ന് ധനമന്ത്രി തമസ് ഐസക് വ്യക്തമാക്കി. പാനലിംഗ് ചെയ്യാന്‍ കരാര്‍ ഏറ്റെടുത്തയാള്‍ പിന്മാറിയതാണ് ഉദ്ഘാടനം വൈകാന്‍ കാരണമായത്. The post കെഎസ്ഡിപിയുടെ നോണ്‍ ബീറ്റലാക്ടം ഫാക്ടറി ഉദ്ഘാടനം ഈ മാസം ഉണ്ടാകില്ലെന്ന് തോമസ് ഐസക്‌ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ഇനി നേരിട്ട് പണമടയ്ക്കാം

സര്‍ക്കാരിലേയ്ക്ക് പണമടയ്ക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ www.treasury.kerala.gov.in എന്ന സൈറ്റിലാണ് കാര്‍ഡ് വഴി പണമടയ്ക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഇ ട്രഷറിയുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളുടെ ബ്രാഞ്ചുകള്‍, സംസ്ഥാനത്തെ ട്രഷറി കൌണ്ടറുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി പണമടയ്ക്കാന്‍ നേരത്തെ സൗകര്യമുണ്ടായിരുന്നു. ഇപ്പോള്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണമടയ്ക്കാന്‍ ഫെഡറല്‍ ബാങ്കാണ് സാങ്കേതിക സഹായം നല്‍കിയിരിക്കുന്നത്. The post ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ഇനി നേരിട്ട് പണമടയ്ക്കാം appeared first on REPORTER – Malayalam […]

ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും; തോമസ് ഐസക്‌

വിദ്യാഭ്യാസ നയരൂപീകരണത്തില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഉപദേശകസമിതിയുടെ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ വിഡ്ഢിപ്രസംഗം. ദേശീയ ശാസ്ത്ര ദിനത്തിലാണ് ഈ വാര്‍ത്ത പുറത്തു വരുന്നത് എന്നതാണ് മറ്റൊരു ദുര്യോഗം. The post ലോകത്തിന് മുന്നില്‍ ഇന്ത്യയെ നാണം കെടുത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും; തോമസ് ഐസക്‌ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.