Posts in category: dr.thomas rahel mathai
സ്വന്തം തന്തയും തള്ളയും പോലും, അബ്യൂസീവായൊരു ബന്ധത്തിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കില്ലാ, ഉപദേശിക്കില്ലാ ; ഇത് നിങ്ങളുടെ ജീവിതമാണ്, ഇനിയും എരിഞ്ഞ് തീരേണ്ട ആവശ്യമില്ല. ഇന്നൊരു തീരുമാനമെടുത്ത് ഇറങ്ങുക; ഇനി ഒരു ആത്മഹത്യ വേണ്ട; വ്യക്തമായ ആറ് കാരണങ്ങൾ; ടോക്സിക് ബന്ധത്തെ കുറിച്ച് മനോരോഗ വിദഗ്ദ്ധൻ

സമൂഹമാധ്യമങ്ങളിൽ അടക്കം ഇപ്പോൾ ചർച്ചചെയ്യുന്നത് സ്ത്രീധന പീഡനവും വിവാഹമോചനവുമൊക്കെയാണ്. സിനിമാ സീരിയൽ രംഗത്തെ താരങ്ങളടക്കം സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തിത്വങ്ങളും സാമൂഹിക പ്രവർത്തകരുമെല്ലാം തന്നെ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, ഇതിനൊരു പരിഹാരം വെറും ഉദ്ധരണികളിൽ തീർത്താൽ മതിയോ? അങ്ങനെയാണെങ്കിൽ ഇപ്പോഴുള്ള വാർത്തകൾ കഴിഞ്ഞ് നമ്മൾ ഈ വിഷയത്തെ സൗകര്യപൂർവം മറക്കും. പിന്നെ ഓർക്കണമെങ്കിൽ മറ്റൊരു പെൺകുട്ടി ബലികൊടുക്കപ്പെടണം. ഇനി അങ്ങനെ ഉണ്ടാകാതിരിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമായിരിക്കുകയാണ് . ബന്ധങ്ങൾ എത്ര ടോക്സിക് ആയാലും, എന്ത് കൊണ്ടാണ് […]