Posts in category: driver
മോട്ടോർ വെഹിക്കൾ പരിശോധന: ഓടി രക്ഷപെട്ട ഡ്രൈവർ പുരയിടത്തിൽ മരിച്ച നിലയിൽ

ആലപ്പുഴയിൽ മോട്ടോർ വെഹിക്കൾ ഡിപ്പാർട്ട്മെൻ്റിൻ്റെ പരിശോധനക്കിടയിൽ ഓടി രക്ഷപെട്ട ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. The post മോട്ടോർ വെഹിക്കൾ പരിശോധന: ഓടി രക്ഷപെട്ട ഡ്രൈവർ പുരയിടത്തിൽ മരിച്ച നിലയിൽ appeared first on Reporter Live.

കൊച്ചിയിലെ സ്‌കൂള്‍ വാന്‍ അപകടത്തിനിടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയും; ലൈസന്‍സ് റദ്ദ് ചെയ്യും

മ​ര​ടി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സ്കൂ​ൾ വാ​ൻ ഡ്രൈ​വ​ർ അ​നി​ൽ​കു​മാ​റി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. അശ്രദ്ധമായ ഡ്രൈവിംഗും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുക്കുന്നതെന്ന് മോ​ട്ടോ​ർ ​വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ലൈസന്‍സ് റദ്ദാക്കുന്നതിന് മുന്നോടിയായി ഡ്രൈവറില്‍ നിന്ന് വിശദീകരണം തേടി നോട്ടീസ് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. The post കൊച്ചിയിലെ സ്‌കൂള്‍ വാന്‍ അപകടത്തിനിടയാക്കിയത് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയും; ലൈസന്‍സ് റദ്ദ് ചെയ്യും appeared first on REPORTER – Malayalam News […]

മക്കയില്‍ പതിനഞ്ചോളം വാഹനങ്ങള്‍ കേടുവരുത്തിയ ഡ്രൈവര്‍ അറസ്റ്റില്‍

വലിയ ജെസിബി വാഹനവുമായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ ഡ്രൈവര്‍  ഇടിച്ച് കേടുപാട് വരുത്തുകയായിരുന്നു. പതിനഞ്ചോളം വാഹനങ്ങള്‍ക്ക് കേടുപറ്റി. The post മക്കയില്‍ പതിനഞ്ചോളം വാഹനങ്ങള്‍ കേടുവരുത്തിയ ഡ്രൈവര്‍ അറസ്റ്റില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സ്വകാര്യ വാഹനത്തില്‍ ബീഫ് കടത്താന്‍ ശ്രമം: ഡ്രൈവര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ നിന്നും ദില്ലിയിലേക്ക് വാഹനത്തില്‍ ബീഫ് കടത്താന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ പൊലീസ് പിടിയിലായി. രാജേന്ദ്ര സിംഗാണ് പൊലീസ് പിടിയിലായത്. ബാര്‍ഗയിനില്‍ നിന്നും ബീഫുമായെത്തിയ വാഹനത്തെ കോട്വാലി ദേഹട് പ്രദേശത്ത് വച്ച് പൊലീസ്തടഞ്ഞു നിര്‍ത്തുകയായിരുന്നു. The post സ്വകാര്യ വാഹനത്തില്‍ ബീഫ് കടത്താന്‍ ശ്രമം: ഡ്രൈവര്‍ അറസ്റ്റില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

കാര്‍ റാലിക്കിടെ സ്റ്റിയറിംഗ് ഊരിപ്പോയി; എന്നിട്ടും റേസിംഗ് പൂത്തിയാക്കി

സ്റ്റിയറിംഗില്ലാതെയും കാര്‍ ഓടിക്കാമെന്ന് തെളിയിച്ചു പോളണ്ടിലെ ഒരു റേസിംഗ് ഡ്രൈവര്‍. കാര്‍ റാലിക്കിടെ സ്റ്റിയറിംഗ് ഊരി പോന്നെങ്കിലും ഫിനിഷിംഗ് പോയിന്റിലെത്താതെ പിന്‍വാങ്ങിയില്ല ഈ സാഹസികന്‍. പോളണ്ടിലെ ഒരു റേസിംഗ് ട്രാക്കിലെ ദൃശ്യം എന്ന പേരിലാണ് ഇന്റര്‍നെറ്റില്‍ ഈ ദൃശ്യം വൈറലാകുന്നത്. റേസിംഗ് ട്രാക്കിലൂടെ അതിവേഗം നീങ്ങുന്ന ഡ്രൈവറും കോ ഡ്രൈവറും. ഒരു വളവ് തിരിക്കുന്നിടത്താണ് സംഗതി പാളിയത്. സ്റ്റിയറിംഗ് ഊര്‍ന്ന് ഡ്രൈവറുടെ കയ്യിലിരുന്നു അല്‍പ്പ നേരത്തെ അങ്കലാപ്പിന് ശേഷം മുന്നോട്ടേക്ക് തന്നെ എന്ന് ഉറപ്പിച്ചു കക്ഷി. ിയറിംഗില്ലെങ്കിലും […]