ഹിന്ദു വോട്ടുകള്‍ എകീകരിക്കുന്നതുകൊണ്ടു മാത്രം കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാനാകില്ലെന്ന തിരിച്ചറിവില്‍ ബിജെപി ക്രിസ്തീയ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള തിരക്കിട്ട നീക്കങ്ങളിലാണെന്ന് റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ സഭാനേതാക്കള്‍ക്കിടയിലുള്ള അതൃപ്തി രാഷ്ട്രീയ നേട്ടമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, സഭാ മേലധ്യക്ഷന്മാരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് ബിജെപി അവസരമൊരുക്കുകയാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മുസ്ലീം ചെറുപ്പക്കാര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് വിവാഹം കഴിക്കുന്നു’, ‘ന്യൂനപക്ഷ സ്കോളര്ഷിപ്പുകളില് 80 ശതമാനവും മുസ്ലീം വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കുന്നു’, ‘കേരളത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നു’ തുടങ്ങിയ ‘ആശങ്കകള്‍’ […]
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ്ങ് പുരോഗമിക്കുന്നതിനിടെ എല്‍ഡിഎഫിന് എന്‍എസ്എസിന്റെ ഷോക് ട്രീറ്റ്മെന്റ്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചും നിലവിലെ സ്ഥിതിയില്‍ മാറ്റമുണ്ടാകണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്തും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തെത്തി. ജനങ്ങള്‍ അസ്വസ്ഥരാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ഭീതിജനകമായ അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. ജനാധിപത്യത്തിന്റെ പുനസ്ഥാപനമുണ്ടാകണം. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ തീര്‍ച്ചയായും ബാധിക്കുമെന്നും എന്‍എസ്എസ് നേതാവ് പറഞ്ഞു. വീടിന് സമീപത്തെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് […]
പത്ത് ശതമാനം സംവരണമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 40 സീറ്റുകളുള്ള സമയത്താണ് മുന്നാക്ക സംവരണത്തിനായി 43 സീറ്റുകള്‍ വര്‍ധിപ്പിച്ചത്. The post മുന്നാക്ക സംവരണത്തിന് പത്ത് ശതമാനത്തിലധികം അനുവദിച്ച സീറ്റുകള്‍ റദ്ദാക്കി; തീരുമാനം നിയമവകുപ്പ് നിര്‍ദേശത്തെത്തുടര്‍ന്ന് appeared first on Reporter Live.
മുന്നാക്ക സംവരണം നടപ്പാക്കുന്ന രീതിയിലെ അശാസ്ത്രീയതകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചോദ്യംചെയ്തുകൊണ്ടാണ് കെഎല്‍സിഎ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. The post മുന്നാക്കക്കാരിലെ പിന്നാക്ക സംവരണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്കി കെഎല്‍സിഎ appeared first on Reporter Live.
ആലപ്പുഴ: മുന്നാക്കസംവരണം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂരില്‍ ഡിവൈഎഫ്ഐ വനിതാ ദളിത് നേതാവ് രാജിവെച്ചു. ഡിവൈഎഫ്ഐ ചെങ്ങന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും ടൗണ്‍ മേഖല പ്രസിഡന്റുമായിരുന്ന ശ്രീകല ഗോപിയാണ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്. ദളിത് വിഭാഗത്തില്‍പ്പെട്ട തനിക്ക് മുന്നാക്കസംവരണത്തില്‍ പാര്‍ട്ടി നിലപാടിനോട് യോജിച്ച് പോകാനാകില്ലെന്ന് ശ്രീകല വ്യക്തമാക്കി. താന്‍ ഉള്‍പ്പെടെയുള്ള ദലിത് വിഭാഗങ്ങളുടെ അവകാശ അട്ടിമറിയില്‍ പ്രതിഷേധിച്ചാണ് സംഘടനയില്‍ നിന്ന് പുറത്ത് പോകുന്നതെന്ന് ശ്രീകല പറഞ്ഞു. എസ്എഫ്ഐയിലൂടെ ഇടത് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച ശ്രീകല മഹിളാ അസോസിയേഷന് ഏരിയാ […]
കേരള സര്‍ക്കാരിന്റെ മുന്നാക്കകാരിലെ പിന്നാക്ക സംവരണത്തിനെതിരെ ചന്ദ്രശേഖര്‍ ആസാദ്. The post ‘സവര്‍ണ്ണ സംവരണം സംഘപരിവാര്‍ അജണ്ട’; ‘കേരളം പിന്മാറണം’: ചന്ദ്രശേഖര്‍ ആസാദ് appeared first on Reporter Live.
സംവരണ വിഷയത്തില്‍ കേരളത്തില്‍ ഇടത് മുന്നണിയോ വലത് മുന്നണിയോ വന്നാലും രക്ഷയില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ലീഗ് ഉള്‍പ്പെടെയുള്ളവരുടെ കൂടെ സമരത്തില്‍ പങ്കെടുക്കാത്തതില്‍ കാരണമുണ്ട്. സമരത്തിന് വേണ്ടി വിളിക്കുമ്പോള്‍ ചെല്ലാനും പിന്നെ കരിമ്പിന് ചണ്ടി പോലെ കളയാനും ഇനി ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സാമ്പത്തിക സംവരണത്തെ എതിര്‍ക്കുന്ന ലീഗ്, യുഡിഎഫില്‍ നിന്ന് പുറത്ത് വരാന്‍ തയ്യാറുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മുന്നാക്ക സംവരണം നടപ്പിലാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള എസ്എന്‍ഡിപിയുടെ പ്രതിഷേധം നടക്കുകയാണ്. കണിച്ചുകുളങ്ങരയില്‍ വെള്ളാപ്പള്ളി നടേശന് […]
മുന്നാക്കകാരിലെ പിന്നാക്കകാര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പിലാക്കിയതിനെതിരെ സമസ്തയും എസ്എന്‍ഡിപിയും ഇന്ന് പ്ര തിഷേധം സംഘടിപ്പിക്കും The post മുന്നാക്കകാരിലെ പിന്നാക്ക സംവരണം; സമസ്തയും എസ്എന്‍ഡിപിയും ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും appeared first on Reporter Live.
ഇപ്പോള്‍ ലീഗിന്റെ കൈകേയി സിന്‍ഡ്രോം വെളിപ്പെട്ടുവരികയാണെന്നും തങ്ങളുടെ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് മുന്നണിയെക്കൂടി മുന്നോക്കവിരുദ്ധരാക്കുകയാണ് ലീഗ് ചെയ്യുന്നതെന്നും ദീപിക കുറ്റപ്പെടുത്തുന്നു. The post മുന്നോക്ക സംവരണത്തെ എതിര്‍ക്കുമ്പോള്‍ വെളിപ്പെടുന്നത് ലീഗിന്റെ ‘കൈകേയി സിന്‍ഡ്രോ’മെന്ന് ദീപിക; “ലീഗിനോട് വിധേയത്വം കാട്ടി കോണ്‍ഗ്രസ് കേരളകോണ്‍ഗ്രസിനെ ഒതുക്കി” appeared first on Reporter Live.
‘കേരളത്തിലെ ജനങ്ങളുടെ ശരാശരി ഭൂമി ഉടമസ്ഥതയേക്കാള്‍ വളരെ ഉയര്‍ന്ന കണക്കാണിത്. ‘ The post ‘ജനസംഖ്യയിലെ രണ്ടര ശതമാനത്തിനാണ് 10 ശതമാനം നല്‍കുന്നത്’; മുന്നോക്ക സംവരണം ദളിത് പിന്നോക്ക വിഭാഗങ്ങളെ പിന്നോട്ടടിപ്പിക്കുമെന്ന് ലത്തീന്‍ സഭ appeared first on Reporter Live.