Posts in category: EMPURAN
ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ മാസ്മര നടന് സമർപ്പിച്ച് പൃഥ്വിരാജ്..

ബോക്സ്‍ ഓഫീസില്‍ മികച്ച റെക്കോർഡ് സ്വന്തമാക്കിയ ചിത്രമായിരുന്നു പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫർ .മലയാളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന ഖ്യാതി ലൂസിഫർ നേടുകയും ചെയ്യ്തു. ഇത് മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ കൂടിയാണ്. മുരളി ഗോപിയുടെ തിരക്കഥയിൽ സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ പകര്ന്നാടിയപ്പോൾ ആദ്യ സംവിധാന സംരംഭം ഗംഭീരമായ ആശ്വാസത്തിലായിരുന്നു പ്രിത്വിരാജ് ഇതിനു പിന്നാലെയാണ് ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ടത്. എമ്പുരാൻ എന്ന പേരിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത് ഇതിപ്പോൾ ഇതാ […]

സഞ്ജയ് ദത്തിനൊപ്പം മോഹൻലാൽ ! ബറോസിലോ എമ്പുരാനിലോ?

മലയാള സിനിമ ചരിത്രത്തിൽ 200 കോടി നേട്ടം സ്വന്തമാക്കിയ ചിത്രമായിരുന്നു ലൂസിഫർ . ആ വിജയത്തെ കൊണ്ട് തന്നെ അതെ ടീം രണ്ടാം ഭാഗവും പ്രഖ്യാപിച്ചു . ഇപ്പോള്‍ എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളും സജീവം. ഇപ്പോൾ മോഹൻലാൽ ഒരു ചത്രം പങ്കു വച്ചിരിക്കുകയാണ് . സഞ്ജയ് ദത്തിനൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കു വച്ചിരിക്കുന്നത് . ഇപ്പോൾ ഈ ചിത്രമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച . എമ്പുരാനിലോ ബറോസ്റ്റിലോ സഞ്ജയ് ദത്ത് ഉണ്ടാകുമോ എന്ന് […]

ആരാണ് എബ്രാം ഖുറേഷി ? സ്റ്റീഫൻ നെടുമ്പള്ളിയുമായിയുള്ള ബന്ധം എന്താണ് ? ലൂസിഫര്‍ 2 എമ്പുരാന്‍ പ്രഖ്യാപിച്ചു ! ഇനി എബ്രാം ഖുറേഷിയുടെ നാളുകൾ

മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായ ചിത്രമാണ് ‘ലൂസിഫർ’. കോടികൾ കിലുങ്ങുന്ന ബോക്സ് ഓഫീസ് വിപണിയിലേക്കും 100 കോടി ക്ലബ്ബിലേക്കും പിന്നീട് 200 കോടി കളക്ഷൻ എന്ന റെക്കോർഡ് വിജയത്തിലേക്കുമൊക്കെ തലയെടുപ്പോടെ ‘ലൂസിഫർ’ നടന്നുകയറുന്ന കാഴ്ചയാണ് കഴിഞ്ഞുപോയ മാസങ്ങളിൽ മലയാള സിനിമാലോകം കണ്ടത്.ഇപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ലൂസിഫര്‍ 2 ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘എമ്പുരാന്‍’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. കൊച്ചിയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത് . മോഹന്‍ലാല്‍, മുരളി ഗോപി, ആന്റണി […]