Posts in category: Enforcement Directorate
‘ഇഡിയുടെ റെയ്ഡ് കര്‍ഷകസമരത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍’; രാജ്യത്തിന്റെ പല ഭാഗത്തും റെയ്ഡ് നടക്കുന്നുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി

സറുദ്ദീന്‍ എളമരത്തിന്റേയും ഒഎംഎ സലാമിന്റേയും കരമന അഷ്‌റഫ് മൗലവിയുടേയും വീട്ടിലാണ് ഇഡി പരിശോധന നടത്തുന്നത്. The post ‘ഇഡിയുടെ റെയ്ഡ് കര്‍ഷകസമരത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍’; രാജ്യത്തിന്റെ പല ഭാഗത്തും റെയ്ഡ് നടക്കുന്നുണ്ടെന്ന് പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി appeared first on Reporter Live.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്; ദേശീയ സെക്രട്ടറിയുടെ വീട്ടിലും പരിശോധന

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന. നസറുദ്ദീന്‍ എളമരത്തിന്റേയും ഒഎംഎ സലാമിന്റേയും കരമന അഷ്‌റഫ് മൗലവിയുടേയും വീട്ടിലാണ് ഇഡി പരിശോധന നടത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറിയാണ് നസറുദ്ദീന്‍ എളമരം. The post പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്; ദേശീയ സെക്രട്ടറിയുടെ വീട്ടിലും പരിശോധന appeared first on Reporter Live.

ഊരാളുങ്കല്‍ റെയ്ഡ്: ‘ഇഡി നീക്കം സൊസൈറ്റിയുടെ വളര്‍ച്ച അപ്രിയമായതിനാല്‍’ നിക്ഷേപങ്ങള്‍ പരിശോധിച്ചെന്നും പാലേരി രമേശന്‍

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ഇഡി പരിശോധന അതിന്റെ വളര്‍ച്ചയില്‍ അപ്രിയകരമായിട്ടായിരിക്കാമെന്ന് ചെയര്‍മാന്‍ പാലേരി രമേശന്‍. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കൃത്യമായ കണക്കുള്ളതിനാല്‍ അത് പരിശോധിച്ച ശേഷം തിരിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു രമേശന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി ഊരാളുങ്കലില്‍ പരിശോധന നടത്തിയത്. എന്നാല്‍ സിഎം രവീന്ദ്രന്റെ പേര് എടുത്ത് ചോദിച്ചില്ലെന്നും നിക്ഷേപങ്ങളെകുറിച്ചും മറ്റ് സാമ്പത്തിക ഇടപാടുകളെ കുറിച്ചുമാണ് വിവരങ്ങള്‍ തേടിയതെന്നും […]

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന; സിഎം രവീന്ദ്രനുമായി ബന്ധം

കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. വടകരയില്‍ ഊരാളുങ്കല്‍ സൊസൈറ്റിയുടെ ആസ്ഥാനത്താണ് പരിശോധന നടത്തുന്നത്. മുഖ്യമന്ത്രിയുടെ  പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍ സ്ഥാപനവുമായി ബന്ധമുണ്ടെന്നാണ് സംശയം. റെയിഡ് 2 മണിക്കൂർ നീണ്ടു. പാഥമിക വിവരശേഖരണമാണ് നടന്നത്. സംഘം തിരിച്ച് പോയി. സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തേയും റെയ്ഡ് നടത്തിയിരുന്നു. വടകരയിലെ അലന്‍സോളി, അപ്പാസണ്‍സ്, വിവോ എന്നീ സ്ഥാപനങ്ങളിലാണ് ഇഡി നേരത്തെ പരിശോധന നടത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യുന്നതിനായി […]

ഐപി ബിനുവിന്റെ വികസന ഡയറിയില്‍ കാര്‍പാലസിന്റെ പരസ്യം; ലത്തീഫ് ബിനീഷിന്റെ ബിനാമിയെന്ന ആരോപണങ്ങള്‍ക്കിടെ വിവാദം

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഐഎം കൗണ്‍സിലര്‍ പുറത്തിറക്കിയ വികസന ഡയറി വിവാദത്തില്‍. സിറ്റിങ്ങ് കൗണ്‍സിലറും സിപിഐഎം നേതാവുമായ ഐ പി ബിനുവിന്റെ വികസന ഡയറിയില്‍ ബിനീഷ് കോടിയേരിയുടെ ബിനാമിയുടേതെന്ന ആരോപണമുയര്‍ന്ന കാര്‍ പാലസിന്റെ പരസ്യം ചേര്‍ത്തിരിക്കുന്നതാണ് വിവാദമായിരിക്കുന്നത്. ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇ ഡി സംശയിക്കുന്ന അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കാര്‍ പാലസ്. ബെംഗളുരു മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 2015 മുതല്‍ […]

ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞ് മാറരുതെന്ന് സിഎം രവീന്ദ്രനോട് സിപിഐഎം; എത്ര വൈകിയാലും ചോദ്യം ചെയ്യലുണ്ടാകുമെന്ന് വിലയിരുത്തല്‍

മതിയായ ആരോഗ്യപ്രശ്‌നങ്ങളില്ലാതെ ചോദ്യംചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. The post ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞ് മാറരുതെന്ന് സിഎം രവീന്ദ്രനോട് സിപിഐഎം; എത്ര വൈകിയാലും ചോദ്യം ചെയ്യലുണ്ടാകുമെന്ന് വിലയിരുത്തല്‍ appeared first on Reporter Live.

സ്വപ്നയെ ചോദ്യം ചെയ്യാൻ അനുമതി നിഷേധിച്ച് കസ്റ്റംസ്; ശബ്ദരേഖ അന്വേഷണത്തിൽ മൊഴിയെടുക്കൽ വൈകും

കസ്റ്റഡിയിലായതിനാൽ ആണ് സ്വപ്നയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് അനുവാദം നൽകാത്തത്. ഇതേ തുടർന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം വഴിമുട്ടി നിൽക്കുകയാണ്. The post സ്വപ്നയെ ചോദ്യം ചെയ്യാൻ അനുമതി നിഷേധിച്ച് കസ്റ്റംസ്; ശബ്ദരേഖ അന്വേഷണത്തിൽ മൊഴിയെടുക്കൽ വൈകും appeared first on Reporter Live.

‘കേന്ദ്ര ഏജന്‍സികള്‍ മോഡിയുടെ കര്‍സേവകരായി’; എത്തിയത് അട്ടിമറി സമരം പരാജയപ്പെട്ടപ്പോഴെന്ന് എ വിജയരാഘവന്‍

കേന്ദ്ര ഏജന്‍സികള്‍ മോഡിയുടെ കര്‍സേവകരായി മാറിയെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. കേരളത്തിലെ മികവാര്‍ന്ന ഭരണത്തെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും നടത്തിയ സമരം പരാജയപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ കര്‍സേവകരെ കൊണ്ടുവന്നിരിക്കുകയാണെന്ന് വിജയരാഘവന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ കര്‍സേവകര്‍ കേരളത്തിലെത്തി. ഇ ഡി, സിബിഐ, എന്‍ഐഎ എന്ന പേരില്‍. മോഡിയുടെ കര്‍സേവകരായി ഈ ഏജന്‍സികള്‍ ചുരുങ്ങിയെന്നും എ വിജയരാഘവന്‍ പ്രസ്താവിച്ചു. എല്‍ഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം. ടൈറ്റാനിയത്തില്‍ നിന്നും കോടാനുകോടി അടിച്ചുമാറ്റി ഉമ്മന്‍ […]

‘ഇഡി കെ ഡിയെപ്പോലെ’; മാധ്യമങ്ങള്‍ക്ക് വാട്‌സാപ്പ് സന്ദേശമയച്ച ഉദ്യോഗസ്ഥനെ കണ്ടെത്തണമെന്ന് എം വി ജയരാജന്‍

എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍. ഇഡി കെഡിയെ പോലെയായിരിക്കുന്നു എന്ന് ജയരാജന്‍ പറഞ്ഞു. ഇഡിക്ക് എന്താ കൊമ്പ് ഉണ്ടോ? കിഫ്ബിയേക്കുറിച്ച് അന്വേഷിക്കുന്നു എന്ന് ഇ ഡി നേരത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാട്ട്‌സാപ്പ് സന്ദേശം അയച്ചു. വാര്‍ത്ത ചോര്‍ത്തിയ ഉദ്യോഗസ്ഥന്‍ ആരാണ് എന്ന് അന്വേഷിക്കണമെന്നും എം വി ജയരാജന്‍ പ്രതികരിച്ചു. എല്‍ഡിഎഫ് നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന ‘കേരളത്തെ സംരക്ഷിക്കുക വികസനം സംരക്ഷിക്കുക’ പ്രതിഷേധ യോഗത്തിനിടെയാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. കേരളത്തില്‍ […]

ബിനീഷ് 13 ദിവസം മുമ്പ് വാങ്ങിയിരുന്നെങ്കില്‍ ‘കോടിയേരി’ വീട് കണ്ടുകെട്ടില്ലായിരുന്നു; ഇഡിയുടെ നീക്കത്തില്‍ വീണത് തലനാരിഴയ്ക്ക്

ബെംഗളുരു ലഹരി മരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനം. ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ ‘കോടിയേരി’ വീടും സ്വത്തുവകകളും കണ്ടുകെട്ടാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. ബിനീഷിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് രജിസ്‌ട്രേഷന്‍ ഐജിയ്ക്ക് കേന്ദ്ര ഏജന്‍സി കത്ത് നല്‍കി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ നീക്കം. ഇക്കാര്യം വ്യക്തമാക്കുന്ന രേഖകള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടു. അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കണ്ടുകെട്ടല്‍ പൂര്‍ത്തീകിക്കുകയാണ് സ്വാഭാവിക നടപടിക്രമം. […]