Posts in category: Enforcement
പ്ലസ്റ്റുബാച്ചിന് കൈക്കൂലി; കെഎം ഷാജിയെ നവംബര്‍ 10ന് ചോദ്യം ചെയ്യും; 30 പേര്‍ക്ക് ഹാജരാകാന്‍ നോട്ടീസ്‌

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭനാണ് ഷാജിയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. The post പ്ലസ്റ്റുബാച്ചിന് കൈക്കൂലി; കെഎം ഷാജിയെ നവംബര്‍ 10ന് ചോദ്യം ചെയ്യും; 30 പേര്‍ക്ക് ഹാജരാകാന്‍ നോട്ടീസ്‌ appeared first on Reporter Live.

‘ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്, ഇതാണ് ആനക്കാര്യമായി പ്രചരിക്കുന്നത്’; സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ വിശദീകരണവുമായി കെടി ജലീല്‍

ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ് എന്ന തലക്കെട്ടൊടെയായിരുന്നു ഫേസ്ബുക്കിലൂടെ മന്ത്രിയുടെ പ്രതികരണം. The post ‘ആ അലാവുദ്ദീന്‍ ഈ അലാവുദ്ദീനാണ്, ഇതാണ് ആനക്കാര്യമായി പ്രചരിക്കുന്നത്’; സ്വപ്‌ന സുരേഷിന്റെ മൊഴിയില്‍ വിശദീകരണവുമായി കെടി ജലീല്‍ appeared first on Reporter Live.

‘മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രം, കാന്തപുരം കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ട്’; സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത്

അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രി വിളിച്ചിരുന്നു. എം ശിവശങ്കറിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയതായും സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി. The post ‘മുഖ്യമന്ത്രിയുമായി ഔദ്യോഗിക ബന്ധം മാത്രം, കാന്തപുരം കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ട്’; സ്വപ്‌ന സുരേഷിന്റെ മൊഴി പുറത്ത് appeared first on Reporter Live.

എം ശിവശങ്കറിന് ഇന്ന് ആൻജിയോ ഗ്രാം, മെഡിക്കൽ ബുള്ളറ്റിനും ഇന്ന് ; കസ്റ്റംസ് തുടർനടപടികൾ അതിന് ശേഷം

എം ശിവശങ്കറിന് ഇന്ന് ആൻജിയോ ഗ്രാം നടത്തും. ഇന്ന് വിശദമായ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും. The post എം ശിവശങ്കറിന് ഇന്ന് ആൻജിയോ ഗ്രാം, മെഡിക്കൽ ബുള്ളറ്റിനും ഇന്ന് ; കസ്റ്റംസ് തുടർനടപടികൾ അതിന് ശേഷം appeared first on Reporter Live.

ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; അറസ്റ്റിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. The post ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; അറസ്റ്റിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് appeared first on Reporter Live.

മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴില്‍ വകുപ്പ് പരിശോധന; നിയമ ലംഘനം പരിഹരിക്കുവാന്‍ നിര്‍ദേശം

പരിശോധനയില്‍ 354 സ്ഥാപനങ്ങളിലെ 1358 ജീവനക്കാരെ നേരില്‍ കണ്ട് അന്വേഷണം നടത്തി. അന്വേഷണത്തില്‍ 463 പേര്‍ക്ക് മിനിമം വേതനം ലഭിക്കുന്നില്ലെന്നും ചില സ്ഥാപനങ്ങള്‍ വേതന സുരക്ഷാ പദ്ധതിയില്‍ അംഗമായിട്ടില്ലെന്നും കണ്ടെത്തി. The post മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപനങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴില്‍ വകുപ്പ് പരിശോധന; നിയമ ലംഘനം പരിഹരിക്കുവാന്‍ നിര്‍ദേശം appeared first on Reporter Live.

സ്വപ്‌നസുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജാമ്യം

ഇനി സ്വപ്‌നയ്‌ക്കെതിരെ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസ് മാത്രമാണ് നിലനില്‍ക്കുന്നത്. The post സ്വപ്‌നസുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജാമ്യം appeared first on Reporter Live.

ആര്യാടന്‍ ഷൗക്കത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി

കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന് പരാതി. നിലമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനും ആയിരിക്കുന്ന സമയത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. നിലമ്പൂര്‍ സ്വദേശിയായ ഇസ്മയില്‍ എരഞ്ഞിക്കലാണ് പരാതി നല്‍കിയത്. The post ആര്യാടന്‍ ഷൗക്കത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി appeared first on Reporter Live.

ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ‘ഹാത്രസ് കുടുംബത്തിന് 100 കോടി നല്‍കിയിട്ടില്ല’, വ്യാജം

ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹാത്രസില്‍ കലാപം നടത്താനായി എത്തിച്ച 100 കോടി രൂപ പിടിച്ചെടുത്തെന്ന വാര്‍ത്ത വ്യാജമാണെന്നും ഇഡി അറിയിച്ചു. പൗരത്വ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ സമയത്താണ് ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണമുയര്‍ന്നിരുന്നത്. ഹാത്രസില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഭീം ആര്‍മി അടക്കമുള്ള ചിലര്‍ ശ്രമിക്കുന്നെന്ന യുപി ഡിജിപി ബ്രിജ് ലാലിന്റെ പ്രസാതാവനയ്ക്ക് പിന്നാലെയാണ് ഇഡി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. […]

ഒരു തരി സ്വര്‍ണ്ണം പോലുമില്ല, സമ്പാദ്യം 4.5 ലക്ഷം രൂപ; കെടി ജലീലിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ നാലര വര്‍ഷത്തിനിടെ 6 തവണ വിദേശ യാത്ര നടത്തി രണ്ട് തവണ യുഎഇയിലും, ഒരു തവണ റഷ്യയിലും, 1 തവണ അമേരിക്കയിലും, 1 തവണ മാലി ദ്വീപിലും, 1 തവണ ഖത്തറിലും പോയിട്ടുണ്ടെന്നും മന്ത്രി സാക്ഷ്യപ്പെടുത്തി. The post ഒരു തരി സ്വര്‍ണ്ണം പോലുമില്ല, സമ്പാദ്യം 4.5 ലക്ഷം രൂപ; കെടി ജലീലിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത് appeared first on Reporter Live.