Posts in category: Entertainment Videos
‘ഞാന്‍ പാടില്ല നീ പാട്’; അറബിക്കടലോരം പാടി ടിനി ടോം; മ്യൂസിക്കിട്ട് സുരാജ് (വീഡിയോ)

ലൊക്കേഷനിലെ ഇടേവളയ്ക്കിടെ മൈക്ക് കയ്യിലെടുത്ത സുരാജ് സോന നായരോടാണ് അറബിക്കടലോരം പാടാന്‍ ആവശ്യപ്പെടുന്നത് The post ‘ഞാന്‍ പാടില്ല നീ പാട്’; അറബിക്കടലോരം പാടി ടിനി ടോം; മ്യൂസിക്കിട്ട് സുരാജ് (വീഡിയോ) appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

“നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്ന പേരില്‍ വോട്ട് ചോദിക്കുന്നവര്‍ക്ക് കൊടുക്കരുത്, ഒടുവില്‍ നമ്മള്‍ കെണിയില്‍ വീഴും”; വിജയ് സേതുപതിയുടെ പ്രസംഗം ശ്രദ്ധേയമാകുന്നു (വീഡിയോ)

അല്ലാതെ നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്. ഇങ്ങനെ പറയുന്നവരൊക്കെ അവര്‍ ഇതെല്ലാം പറഞ്ഞിട്ട് പൊലീസ് കാവലില്‍ സുരക്ഷിതരായിരിക്കും. ഒടുവില്‍ നമ്മളാണ് കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തുവയ്ക്കണം. The post “നമ്മുടെ ജാതിക്കൊരു പ്രശ്‌നം, നമ്മുടെ മതത്തിനൊരു പ്രശ്‌നം എന്ന പേരില്‍ വോട്ട് ചോദിക്കുന്നവര്‍ക്ക് കൊടുക്കരുത്, ഒടുവില്‍ നമ്മള്‍ കെണിയില്‍ വീഴും”; വിജയ് സേതുപതിയുടെ പ്രസംഗം ശ്രദ്ധേയമാകുന്നു (വീഡിയോ) appeared first on REPORTER – Malayalam […]

ആര്‍ക്കാണ് വോട്ടുചെയ്യേണ്ടത്? ശക്തമായ ആശയങ്ങള്‍ പറഞ്ഞ് പാ രഞ്ജിത്തിന്റെ രണ്ട് ഹ്രസ്വചിത്രങ്ങള്‍

ഷെയര്‍ ഓട്ടോ എന്നാണ് അടുത്ത ചിത്രത്തിന്റെ പേര്. ജെനി ഡോളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആളുകളെ കുത്തിനിറച്ച് പോകുന്ന ഓട്ടോയുടെ ഒരു സാദാ തമിഴ്‌നാട് കാഴ്ച്ചയാണ് ചിത്രത്തില്‍. ഈ ഹ്രസ്വചിത്രം താഴെ കാണാം. The post ആര്‍ക്കാണ് വോട്ടുചെയ്യേണ്ടത്? ശക്തമായ ആശയങ്ങള്‍ പറഞ്ഞ് പാ രഞ്ജിത്തിന്റെ രണ്ട് ഹ്രസ്വചിത്രങ്ങള്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ഒടിയന്‍ വിഎഫ്എക്‌സ് ബ്രേക്ക്ഡൗണ്‍ വീഡിയോ പുറത്ത്; മോഹന്‍ലാല്‍ ഒടിയനായി മാറിയത് ഇങ്ങനെ

ഒടിയന്‍ എന്ന ചിത്രത്തിന്റെ വിഎഫ്എക്‌സ് ബ്രേക്ഡൗണ്‍ വീഡിയോ പുറത്തുവന്നു. മോഹന്‍ലാലിനെ ഒടിയനായി മാറാന്‍ സഹായിച്ച ആധുനിക സങ്കേതങ്ങള്‍ വെളിപ്പെടുകയാണിവിടെ. ധാരാളം സീനുകളില്‍ വിഎഫ്എക്‌സ് ഉപയോഗിച്ചിട്ടുണ്ട് എന്ന് ചിത്രത്തിന്റെ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ വെളിപ്പെടുത്തിയിരുന്നു. കൊണ്ടോരാം എന്ന ഗാനത്തിലെ മാനുകള്‍ ചിത്രം ഇറങ്ങിയപ്പോള്‍ത്തന്നെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മോഹന്‍ലാല്‍ വിവിധ മൃഗമായി മാറുന്നത് കഥാപരമായ ആവശ്യകതയുമായിരുന്നു. എന്‍വൈ വിഎഫ്എക്‌സ്‌വാലാ എന്ന കമ്പനിയാണ് ഒടിയന്റെ വിഎഫ്എക്‌സ് ചെയ്തിരിക്കുന്നത്. മികച്ച മറ്റ് പ്രൊജക്ടുകള്‍ ലഭിക്കാനായി വിഎഫ്എക്‌സ് ചെയ്യുന്ന കമ്പനികള്‍ ബ്രേക്ക്ഡൗണ്‍ വീഡിയോകള്‍ പുറത്തുവിടാറുണ്ട്. […]

ബോധവത്കരണ സിനിമയുമായി കേരള പൊലീസ്; ജൂണ്‍ മുതല്‍ ചിത്രം സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കും

ജൂണ്‍ മാസത്തില്‍ സ്‌കൂള്‍ തുറക്കുന്നതോടെ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് കേരള പൊലീസ് ഉദ്ദേശിക്കുന്നത്. The post ബോധവത്കരണ സിനിമയുമായി കേരള പൊലീസ്; ജൂണ്‍ മുതല്‍ ചിത്രം സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

ലിപ്‌ലോക്ക് ചെയ്ത് പ്രണയം പ്രകടിപ്പിക്കല്‍; ലോകത്ത് ഇതുവരെ കാണാത്ത ‘വ്യത്യസ്തമായ’ പ്രണയം അഡാറ് ലൗവില്‍

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഔസേപ്പച്ചന്‍ മൂവി ഹൗസാണ്. ചിത്രം 14 ന് പുറത്തുവരും.  The post ലിപ്‌ലോക്ക് ചെയ്ത് പ്രണയം പ്രകടിപ്പിക്കല്‍; ലോകത്ത് ഇതുവരെ കാണാത്ത ‘വ്യത്യസ്തമായ’ പ്രണയം അഡാറ് ലൗവില്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

അവള്‍ക്കറിയാം നഷ്ടമാവുന്നതിന്റെ വില; പ്രേക്ഷകരുടെ ഉള്ളു നോവിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മകളുടെ ഹ്രസ്വചിത്രം

ജ്യോതിഷ് താബോര്‍ സംവിധാനം ചെയ്യുന്ന ബലൂണ്‍ എന്ന ഹ്രസ്വചിത്രത്തിലാണ് വേദ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. The post അവള്‍ക്കറിയാം നഷ്ടമാവുന്നതിന്റെ വില; പ്രേക്ഷകരുടെ ഉള്ളു നോവിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മകളുടെ ഹ്രസ്വചിത്രം appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

സിനിമ സ്‌റ്റൈലില്‍ മോഹന്‍ലാല്‍ വീണ്ടും ഗോദയിലേക്ക്; വൈറലായി പുതിയ പരസ്യം (വീഡിയോ)

978 ല്‍ കണ്ണൂരില്‍ വെച്ച് നടന്ന സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ ഷിപ്പില്‍ എണ്‍പത് കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ഗൃഹാത്വരത ഉണര്‍ത്തുന്ന ഓര്‍മ്മകളോടെ വീണ്ടും മോഹന്‍ലാല്‍ ഗോദയിലേക്ക് ഇറങ്ങുന്നു എന്ന അറിയിപ്പോടെയാണ് ഒരു വീഡിയോ ഇന്നലെ സര്‍പ്രൈസ് ആയി ഓണ്‍ലൈനില്‍ എത്തിയത് The post സിനിമ സ്‌റ്റൈലില്‍ മോഹന്‍ലാല്‍ വീണ്ടും ഗോദയിലേക്ക്; വൈറലായി പുതിയ പരസ്യം (വീഡിയോ) appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, […]

ക്യാപ്റ്റന്‍ മാര്‍വല്‍ മൂന്നാം ട്രെയ്‌ലറും ഗംഭീരം; മാര്‍വലിന്റെ ഏറ്റവും വലിയ സൂപ്പര്‍ഹീറോ മാര്‍ച്ചിലെത്തും

തുടര്‍ന്നുവരുന്ന സ്‌പൈഡര്‍മാനോടുകൂടിയാകും ഫെയ്‌സ് നാലിന്റെ തുടക്കം. തുടര്‍ന്ന് ക്യാപ്റ്റന്‍ അമേരിക്കയുള്‍പ്പെടെ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ മാറാനും സാധ്യതയുണ്ട്. കടുത്ത മാര്‍വല്‍ ആരാധകര്‍ക്ക് നിരാശയുണ്ടാകുന്നതാവും ഈ നീക്കം. The post ക്യാപ്റ്റന്‍ മാര്‍വല്‍ മൂന്നാം ട്രെയ്‌ലറും ഗംഭീരം; മാര്‍വലിന്റെ ഏറ്റവും വലിയ സൂപ്പര്‍ഹീറോ മാര്‍ച്ചിലെത്തും appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.

‘ഹാനി’ സിനിമാ പ്രീല്യൂഡ് പുറത്തുവന്നു; യുടൂബിലൂടെ പുറത്തുവിട്ടത് ചിത്രത്തിന്റെ കഥാഭാഗം; മലയാളത്തിലെത്തുന്ന ലക്ഷണമൊത്ത ആദ്യ ഹൊറര്‍ ചിത്രം എന്ന് സൂചനകള്‍

മറ്റ് ഭാഷകളില്‍ ഹൊറര്‍ ഫാന്റസി ചിത്രങ്ങള്‍ വരുമ്പോള്‍ മലയാളം വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. അതുകൊണ്ടുതന്നെ തിയേറ്ററിലെത്തുമ്പോള്‍ പ്രേക്ഷകരെയാകര്‍ഷിക്കാന്‍ ഹാനിക്ക് കഴിയുമെന്ന് കരുതാം. The post ‘ഹാനി’ സിനിമാ പ്രീല്യൂഡ് പുറത്തുവന്നു; യുടൂബിലൂടെ പുറത്തുവിട്ടത് ചിത്രത്തിന്റെ കഥാഭാഗം; മലയാളത്തിലെത്തുന്ന ലക്ഷണമൊത്ത ആദ്യ ഹൊറര്‍ ചിത്രം എന്ന് സൂചനകള്‍ appeared first on REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.