Posts in category: Entertainment
‘കാവലില്‍ യുവാവിന്റെ ഗെറ്റപ്പില്‍ സുരേഷ് ഗോപിയെത്തും’; ആരാധകര്‍ക്ക് നിധിന്‍ രഞ്ജി പണിക്കരുടെ ഉറപ്പ്

കാവലിലെ തമ്പാൻ സുരേഷ് ​ഗോപിയുടെ കംഫർട്ട് സോണിലുളള കഥാപാത്രമാണ്. ചിത്രത്തിൽ 55വയസ്സ് തോന്നുന്ന ​ഗെറ്റപ്പിലും ചെറുപ്പകാലഘട്ടം കാണിക്കുന്ന ​ഗെറ്റപ്പിലും സുരേഷ് ​ഗോപിയെത്തും’, നിധിൻ ഉറപ്പുനൽകി. The post ‘കാവലില്‍ യുവാവിന്റെ ഗെറ്റപ്പില്‍ സുരേഷ് ഗോപിയെത്തും’; ആരാധകര്‍ക്ക് നിധിന്‍ രഞ്ജി പണിക്കരുടെ ഉറപ്പ് appeared first on Reporter Live.

‘തടി കൂടിയല്ലോ’; സ്വയം സമ്മതിച്ച് നടി ഭാവന; ചിത്രങ്ങൾ വൈറൽ

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് നടി ഭാവന. ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം ഭാവന ഉടനടി തന്നെ മറുപടിയും നൽകാറുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ ഫോട്ടോഷൂട് ചിത്രങ്ങക്കെല്ലാം വാൻ സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. The post ‘തടി കൂടിയല്ലോ’; സ്വയം സമ്മതിച്ച് നടി ഭാവന; ചിത്രങ്ങൾ വൈറൽ appeared first on Reporter Live.

‘സര്‍പാട്ട പരമ്പരയിലെ’ പുതിയ ചിത്രങ്ങള്‍; എന്‍പതുകളിലെ ബോക്‌സിങ് കഥ പറഞ്ഞ് പാ രഞ്ജിത്ത് ചിത്രം

ഫസ്റ്റ് ലുക്കിന് പിന്നാലെ ചിത്രത്തിലെ മറ്റ് ഫോട്ടോകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. The post ‘സര്‍പാട്ട പരമ്പരയിലെ’ പുതിയ ചിത്രങ്ങള്‍; എന്‍പതുകളിലെ ബോക്‌സിങ് കഥ പറഞ്ഞ് പാ രഞ്ജിത്ത് ചിത്രം appeared first on Reporter Live.

മാഹാത്മ്യം, പാപം, സ്നേഹം, അഭിമാനം; സസ്പെൻസ് ഉണർത്തി ‘ പാവ കൈതങ്ങളുടെ’ ട്രെയ്‌ലർ

തമിഴിലെ മുൻ നിര സംവിധായകർ അണിനിരക്കുന്ന ആന്തോളജി സിനിമയായ പാവ കൈതങ്ങളുടെ ഒഫീഷ്യൽ ട്രെയ്‌ലർ റിലീസ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ നെറ്ഫ്ലിക്സ് തന്നെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ഗൗതം മേനോൻ, സുധ കൊങ്കര, വെട്രി മാരൻ, വിഘ്‌നേശ് ശിവൻ എന്നിവരാണ് ഹൃസ്വ സിനിമകൾ ഒരുക്കുന്നത് മാഹാത്മ്യം, പാപം, സ്നേഹം, അഭിമാനം എന്നിവയാണ് സിനിമകളുടെ പ്രമേയം. ഡിസംബർ പതിനെട്ടിന് നെറ്റ്ഫ്ലിക്സിൽ സിനിമ റിലീസ് ചെയ്യും. സിനിമയിലെ നാല് കഥകളുടെയും ചെറിയ ഭാഗങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സായി പല്ലവി അഭിനയിക്കുന്ന […]

കല്‍കി ഹോളിവുഡിലേക്ക്; ഒപ്പം നീനാ ഗുപ്തയും

ബോളിവുഡ് താരം കല്‍കി കോച്ചെലിനും നീനാ ഗുപ്തയും ഹോളിവുഡിലേക്ക്. ഡോള്‍ഡ് ഫിഷ് എന്ന ബ്രിട്ടിഷ്-അമേരിക്കന്‍ ചത്രത്തിലൂടെയാണ് ഇരുവരും ഹോളിവുഡില്‍ അരംങ്ങേറ്റം കുറിക്കുന്നത്. The post കല്‍കി ഹോളിവുഡിലേക്ക്; ഒപ്പം നീനാ ഗുപ്തയും appeared first on Reporter Live.

‘പെട്രോള്‍ വില കാരണം ലമ്പോ വീട്ടില്‍ തന്നെയാണോ?’; കോള്‍ഡ്‌ കേസില്‍ സൈക്കള്‍ ഓടിക്കുന്ന പൃഥ്വിരാജിനോട് ആരാധകര്‍

തന്റെ കഥാപാത്രത്തിന്റെ നിരവധി ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്. കോള്‍ഡ് കേസില്‍ സൈക്കിള്‍ ഓടിച്ച് വരുന്ന സത്യജിത്തിന്റെ ചിത്രമാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ ചിത്രം The post ‘പെട്രോള്‍ വില കാരണം ലമ്പോ വീട്ടില്‍ തന്നെയാണോ?’; കോള്‍ഡ്‌ കേസില്‍ സൈക്കള്‍ ഓടിക്കുന്ന പൃഥ്വിരാജിനോട് ആരാധകര്‍ appeared first on Reporter Live.

‘നിങ്ങൾ എന്തുക്കൊണ്ട് അന്യമതക്കാരനെ വിവാഹം ചെയ്തു’? ആരാധകന്റെ ചോദ്യത്തിന് പ്രിയാമണിയുടെ കിടിലൻ മറുപടി

തന്റേതായ അഭിനയ മികവ് കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ വ്യക്തി മുദ്ര പതിപ്പിച്ച നടിയാണ് പ്രിയാമണി. കൂടാതെ അവതാരകയായും പ്രിയാമണി ആരാധകരുടെ കയ്യടി നേടിയിട്ടുണ്ട്. താരജാഡകൾ ഒന്നുമില്ലാതെ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാനും പ്രിയയ്ക്ക് മടിയില്ല. എന്നാൽ കഴിഞ്ഞ ദിവസം പ്രിയ മണിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട് ചിത്രങ്ങൾക്ക് വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള അസ്വസ്ഥത ഉളവാക്കുന്ന ഒരു ചോദ്യം വന്നു. The post ‘നിങ്ങൾ എന്തുക്കൊണ്ട് അന്യമതക്കാരനെ വിവാഹം ചെയ്തു’? ആരാധകന്റെ ചോദ്യത്തിന് പ്രിയാമണിയുടെ കിടിലൻ […]

സംവൃത സുനിലിന്റെ പുതിയ ചിത്രം; അനൂപ് സത്യന്റെ ചിത്രത്തില്‍ അമേരിക്കയില്‍ നിന്ന് തന്നെ അഭിനയിക്കും

മലയാളികളുടെ പ്രിയ താരമായ സംവൃത സുനിലിന്റെ പുതിയ ചിത്രം വരുന്നു. അനൂപ് സത്യന്റെ സിനിമയിലാണ് ഇത്തവണ താരം അഭിനയിക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവൃത ഇക്കാര്യം പറഞ്ഞത്. കല്ല്യാണത്തിന് ശേഷം അഭിനയം തുടര്‍ന്നില്ലെങ്കിലും തന്റെ സമൂഹ മാധ്യമത്തില്‍ സംവൃത സജ്ജീവമാണ്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വാര്‍ത്തയാവാറുമുണ്ട്. ചുരുങ്ങിയ കാലയളവില്‍ സംവൃത അഭിനയിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. അതിനാല്‍ വീണ്ടും സംവൃത സിനിമയില്‍ സജ്ജീവമാകുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍. സംവൃത അമേരിക്കയില്‍ നിന്ന് തന്നെ അഭിനയിക്കുന്ന രീതിയിലായിരിക്കും സിനിമയുടെ ചിത്രീകരണം. […]

‘ബിലാലിന്’ ശേഷം മമ്മൂട്ടി രഞ്ജിത്തിന്‍റെ സിനിമയില്‍; ആഗസ്റ്റ് സിനിമ നിർമ്മാണം

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മുട്ടി നായകന്‍. The post ‘ബിലാലിന്’ ശേഷം മമ്മൂട്ടി രഞ്ജിത്തിന്‍റെ സിനിമയില്‍; ആഗസ്റ്റ് സിനിമ നിർമ്മാണം appeared first on Reporter Live.

‘അടുക്കളയിലാണ് സിനിമ നടക്കുന്നത്’; ദി ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചണിന്റെ വിശേഷങ്ങളുമായി സംവിധായകന്‍

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒരുമിക്കുന്ന ചിത്രമാണ് ‘ദി ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചണ്‍’. ജിയോ ബേബിയാണ് ചിത്രത്തിന്റെ സംവിധാനം. ഒരു ഫാമിലി ഡ്രാമയായ ചിത്രത്തിന്റെ വിശേഷങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ജിയോ ബേബി സംസാരിച്ചു. അടുക്കള എന്നത് എല്ലാ വീടിന്റെയും ഹൃദയ ഭാഗമാണ്. പക്ഷെ അപൂര്‍വ്വമായി മാത്രമെ അടുക്കള കേന്ദ്രീകരിച്ച് സിനിമകള്‍ വന്നിട്ടുള്ളു. ചിത്രത്തിന്റെ പേര് പോലെ തന്നെ അടുക്കളയ്ക്ക് സിനിമയില്‍ വലിയ റോള് തന്നെയുണ്ടെന്ന് ജിയോ […]